"ജി.എച്ച്.എസ്. കാലിച്ചാനടുക്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
==സ്കൂൾ പാർലമെന്റ് ഇലക്ഷൻ (14/08/2025)== | |||
[[പ്രമാണം:12042_schoolparliment.jpg|150px|ലഘുചിത്രം]] | |||
കുട്ടികളിൽ ജനാധിപത്യബോധവും ഇലക്ഷൻ അവബോധവും വളർത്താൻ സഹായകകരമായ രീതിയിൽ സ്കൂൾ പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നു. ഓരോ ക്ലാസ്സിലും പോളിങ്ങ് ഓഫീസർമാരെയും സെക്യൂരിറ്റി സ്റ്റാഫിനെയും നിയമിച്ച് മികച്ച രീതിയിൽ സമാധാനപരമായി തിരഞ്ഞെടുപ്പ് നടന്നു. പത്താം ക്ലാസ്സിലെ ക്രിസ്റ്റി ഷിനോ വർഗീസ് സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. | |||
==വൈവിധ്യ 'മുന്നേറ്റം' ഉത്ഘാടനം (12/08/2025)== | ==വൈവിധ്യ 'മുന്നേറ്റം' ഉത്ഘാടനം (12/08/2025)== | ||
അക്കാദമികമായി പിന്നോക്കം നില്ക്കുന്ന കുട്ടികളുടെ പഠനപിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന വൈവിധ്യ 'മുന്നേറ്റം' പദ്ധതിയുടെ സ്കൂൾ തല ഉത്ഘാടനം കോടോം ബേളൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ ഗോവിന്ദൻ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു അധ്യക്ഷനായി. ഹൊസ്ദുർഗ് ബി പി സി സനിൽകുമാർ വെള്ളുവ പദ്ധതി വിശദീകരണം നടത്തി. ഹൊസ്ദുർഗ് എ ഇ ഒ ശ്രീ കെ സുരേന്ദ്രൻ വിശിഷ്ടാതിഥി ആയിരുന്നു. ഡയറ്റ് ഫാക്കൽറ്റി അനിൽ മണിയറ, മദർ പി ടി എ പ്രസിഡന്റ് അമ്പിളി സജീവൻ , ശ്രീമതി പി പ്രമോദിനി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ശ്രീ കെ സന്തോഷ് സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി വി കെ റീന നന്ദിയും പറഞ്ഞു. | അക്കാദമികമായി പിന്നോക്കം നില്ക്കുന്ന കുട്ടികളുടെ പഠനപിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന വൈവിധ്യ 'മുന്നേറ്റം' പദ്ധതിയുടെ സ്കൂൾ തല ഉത്ഘാടനം കോടോം ബേളൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ ഗോവിന്ദൻ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു അധ്യക്ഷനായി. ഹൊസ്ദുർഗ് ബി പി സി സനിൽകുമാർ വെള്ളുവ പദ്ധതി വിശദീകരണം നടത്തി. ഹൊസ്ദുർഗ് എ ഇ ഒ ശ്രീ കെ സുരേന്ദ്രൻ വിശിഷ്ടാതിഥി ആയിരുന്നു. ഡയറ്റ് ഫാക്കൽറ്റി അനിൽ മണിയറ, മദർ പി ടി എ പ്രസിഡന്റ് അമ്പിളി സജീവൻ , ശ്രീമതി പി പ്രമോദിനി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ശ്രീ കെ സന്തോഷ് സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി വി കെ റീന നന്ദിയും പറഞ്ഞു. | ||