"ജി.എച്ച്.എസ്സ്.എസ്സ്. വളയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 104: | വരി 104: | ||
=== <u>സ്വാതന്ത്ര്യദിനം</u> === | === <u>സ്വാതന്ത്ര്യദിനം</u> === | ||
79-ാമത് സ്വാതന്ത്ര്യദിനം | 79-ാമത് സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രതികൂല കാലാവസ്ഥയിലും എസ്‍പിസി, ജെആർസി, ലിറ്റിൽകൈറ്റ്സ്, എൻഎസ്എസ് അംഗങ്ങൾ പരേഡിൽ പങ്കെടുത്തു. പ്രിൻസിപ്പൽ മനോജ് മാസ്റ്റർ പതാക ഉയർത്തി. തുടർന്ന് നടന്ന പരിപാടിയിൽ ഗിരീശൻ മാസ്റ്റർ എല്ലാവരെയും സ്വാഗതം ചെയ്തു. എസ്‍പിസി ഡ്രിൽ ഇൻസ്ട്രക്ടർ വിജേഷ് സാർ മുഖ്യാതിഥി ആയിരുന്നു. പിടിഎ പ്രസിഡന്റ് ശ്രീ സജിലേഷ്, ഷബിത ടീച്ചർ, സുരേന്ദ്രൻ മാസ്റ്റർ, സനില ടീച്ചർ, സ്കൂൾ ചെയർപേഴ്സൺ സച്ചിദ എസ്എസ് എന്നിവർ ആശംസകൾ നേർന്നു. വിവിധ പരിപാടികളിൽ വിജയികളായവർക്ക് സമ്മാനം നൽകി. സോഷ്യൽസയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ്സ് നടത്തി. കൂടാതെ, ദേശഭക്തിഗാനം, നൃത്തം എന്നീ കലാപരിപാടികളും അരങ്ങേറി. ലിറ്റിൽകൈറ്റ്സ് അംഗം ദയ വി ചന്ദ്രൻ നന്ദി പറഞ്ഞു.<gallery mode="packed"> | ||
പ്രമാണം:16041 independence day1 2025.jpg|alt= | |||
പ്രമാണം:16041 independence day2 2025.jpg|alt= | |||
പ്രമാണം:16041 independence day3 2025.jpg|alt= | |||
പ്രമാണം:16041 independence day5 2025.jpg|alt= | |||
പ്രമാണം:16041 independence day6 2025.jpg|alt= | |||
പ്രമാണം:16041 independence day7 2025.jpg|alt= | |||
പ്രമാണം:16041 independence day8 2025.jpg|alt= | |||
പ്രമാണം:16041 independence day9 2025.jpg|alt= | |||
പ്രമാണം:16041 independence day10 2025.jpg|alt= | |||
പ്രമാണം:16041 independence day11 2025.jpg|alt= | |||
പ്രമാണം:16041 independence day15 2025.jpg|alt= | |||
പ്രമാണം:16041 independence day16 2025.jpg|alt= | |||
</gallery> | |||