"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
Mathahsmannampetta (സംവാദം | സംഭാവനകൾ)
വരി 2: വരി 2:
{{Yearframe/Pages}}
{{Yearframe/Pages}}
[[:പ്രമാണം:22071-TSR-newspaper2025.pdf| ന്യൂസ് പേപ്പർ 2025]]

==='''സെൽഫ് ഡിഫൻസ് പരിശീലനം'''===
<p style="text-align:justify">
സ്കൂളിലെ എല്ലാ കുട്ടികൾക്കും സെൽഫ് ഡിഫൻസുമായി ബന്ധപ്പെട്ട ക്ലാസുകൾ നടത്തുന്നതിന് വേണ്ടി ക്ലാസ് ലീഡർമാർക്ക് നൽകുന്ന പരിശീലനം.
അഞ്ചു മുതൽ 10 വരെയുള്ള ക്ലാസുകളിലെ  ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ലീഡർമാർക്ക് ആണ് പരിശീലനം നൽകിയത് .
പരിശീലനം നേടിയത് നേതൃത്വത്തിലാണ് സ്കൂളിലെ മുഴുവൻ കുട്ടികൾക്കുമുള്ള പരിശീലനം നടക്കുക.
കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ ശ്രീ ജയകൃഷ്ണൻ നമ്പൂതിരിയാണ് പരിശീലനം കൊടുത്തത്.
ശ്രീ ആദിത്യൻ എം, ശ്രീമതി എയ്ഞ്ചൽ മരിയ ഡേവിസ് എന്നിവർ നേതൃത്വം കൊടുത്തു.
==='''സ്കൂൾ പാർലമെൻറ് ഇലക്ഷൻ'''===
==='''സ്കൂൾ പാർലമെൻറ് ഇലക്ഷൻ'''===
<p style="text-align:justify">
<p style="text-align:justify">
വരി 7: വരി 14:
   വിദ്യാർത്ഥികളിൽ ജനാധിപത്യ മൂല്യം വളർത്തുന്നതിന് വേണ്ടി മാതാ ഹൈസ്ക്കൂൾ മണ്ണംപേട്ടയിൽ സ്കൂൾപാർലമെന്റ് തെരഞ്ഞെടുപ്പ്  സർക്കാർ ഉത്തരവനുസരിച്ച്  14 - 8 -2025ന് നടത്തപ്പെട്ടു. സ്കൂൾ ഇലക്ഷൻ കമ്മീഷണറായ ഷീജ ടീച്ചർ ആണ് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത്. ഓരോ ക്ലാസിലെയും തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ ക്ക് 4-8 -2025 മുതൽ

  8/ 8/2025 വരെയുള്ള തിയ്യതികളിൽ പത്രിക സമർപ്പിക്കാൻ  നിർദ്ദേശം നൽകിയിരുന്നു. വോട്ടെടുപ്പ്  തിയതിയും  പ്രഖ്യാപിച്ചിരുന്നു. നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിദ്യാർത്ഥികളുടെപേര് പ്രസിദ്ധപ്പെടുത്തി. ആഗസ്റ്റ് 14-ാം തീയതി, തെരഞ്ഞെടുപ്പ് ദിവസം ,രാവിലെ 10 മണിക്ക് വോട്ടിംഗ് ആരംഭിച്ചു. 12 മണിയോടെ വോട്ടെണ്ണൽ ആരംഭിച്ചു . ഫലപ്രഖ്യാപനവും നടത്തി. ഓരോ ക്ലാസിലെയും വിജയികളെ പ്രഖ്യാപിച്ച ശേഷം, ക്ലാസ് പ്രതിനിധികൾ 1 pm ന് സ്കൂൾ കോൺഫറൻസ് ഹാളിൽ സമ്മേളിച്ച് സ്കൂൾ പാർലമെന്റ്  പ്രതിനിധിയെ തെരഞ്ഞെടുക്കാൻ തീരുമാനിച്ചു. 5 വിദ്യാർഥികളാണ്  നോമിനേഷൻ നൽകിയത്. വോട്ടെടുപ്പിൽ 13 വോട്ട് നേടിയ 9 -ാം ക്ലാസ്സ് വിദ്യാർത്ഥി തരുൺ മഹേഷ് സ്‌കൂ ൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. 5 വോട്ടുകൾ നേടി യ ജുവൽ മരിയ വൈസ് ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ പാർലിമെന്റ് പ്രതിനിധികളുടെ ആദ്യ സമ്മേളനം അന്നേ ദിവസം 3 pm ന്  നടന്നു.          വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ മനസ്സിലാക്കാനും, ജനാധിപത്യ ബോധം വളർത്താനും, കൂട്ടുത്തരവാദിത്വം ഉണ്ടാക്കുവാനും ഈ തിരഞ്ഞെടുപ്പ് വളരെ സഹായകമായിരുന്നു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ച് ഇലക്ഷന് ആത്ർത്ഥമായി സഹായിച്ചു.

==='''സംസ്കൃത ദിനാഘോഷം'''===
==='''സംസ്കൃത ദിനാഘോഷം'''===
<p style="text-align:justify">
<p style="text-align:justify">