"എം. ടി. ഹൈസ്കൂൾ അയിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 166: | വരി 166: | ||
==വിദ്യാരംഗംവിദ്യാരംഗം കലാസാഹിത്യവേദി== | |||
കുട്ടികളുടെ കലാപരവും സാഹിത്യപരവും ആയ കഴിവുകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ യൂണിറ്റ് സ്‌കൂളിൽ പ്രവർത്തിച്ചു വരുന്നു. ഈ യൂണിറ്റിൽ 60 കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. | |||
ആഴ്ചയിൽ ഒരു പീരിയഡ് സർഗ്ഗവേള എന്ന പേരിൽ വേർതിരിച്ച് കുട്ടികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകളെ വികസിപ്പിക്കുന്നതിനായി വിനിയോഗിക്കുന്നു. | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിലുള്ള ഉപജില്ലാ സർഗോത്സവത്തിൽ UPവിഭാത്തിൽ നിന്നും 14കുട്ടികളും HSവിഭാഗത്തിൽ നിന്നും 12കുട്ടികളും ഉൾപ്പടെ 26കുട്ടികൾ പങ്കെടുത്തു . | |||
UPവിഭാഗത്തിൽ നിന്നും കുമാരി അനാമിക രാജേഷ് കാവ്യാലാപനത്തിൽ ഒന്നാം സ്ഥാനവും കുമാരി ശിവദ എ നായർ അഭിനയത്തിൽ രണ്ടാം സ്ഥാനവും HSവിഭാഗത്തിൽ കുമാരി ജോസ്‌ന ജോഷിയ ആർ, കാവ്യാലാപനത്തിൽ രണ്ടാം സ്ഥാനവും കുമാരി ലക്ഷ്മിപ്രിയ പി അഭിനയത്തിൽ രണ്ടാം സ്ഥാനവും കുമാരി ജസിന്റ ജോർജ് രണ്ടാം സ്ഥാനവും കുമാരി ജെനീലിയ ജോർജ് ചിത്രരചന (ജലച്ഛായം) ഒന്നാം സ്ഥാനവും കരസ്ഥമാക്കി ജില്ലാതല സർഗോത്സവത്തിൽ പങ്കെടുക്കുകയും മികച്ച വിജയം നേടുകയും ചെയ്തു. | |||
വാങ്മയം ഭാഷാ പ്രതിഭാ പരീക്ഷയിൽ UP വിഭാഗത്തിൽ കുമാരി അലീന മേരി സിജു, കുമാരി അലോന മേരി സിജു രണ്ടാം സ്ഥാനവും HSവിഭാഗത്തിൽ കുമാരി ജെനീലിയ ജോർജ്, മാസ്റ്റർ ദേവാനന്ദ് എം നായർ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി | |||
==== പ്രവൃത്തിപരിചയ ക്ലബ് ==== | ==== പ്രവൃത്തിപരിചയ ക്ലബ് ==== | ||