"ജി.എച്ച്. എസ്. കൊളപ്പുറം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 142: | വരി 142: | ||
==പ്രവർത്തനങ്ങൾ== | ==പ്രവർത്തനങ്ങൾ== | ||
== അഭിരുചി പരീക്ഷ == | |||
2023-2024 അദ്ധ്യയന വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് ലിറ്റിൽ കൈറ്റ്സിന്റെ 2023-26 ബാച്ചിലേയ്ക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 2023 ജൂൺ 13 ന് നടന്നു. റെജിസ്റ്റർ ചെയ്ത 68 വിദ്യാർത്ഥികൾ പരീക്ഷാ ദിവസം രാവിലെ 9 മണിക്ക് തന്നെ ഹാജരായി. കൈറ്റ് ലഭ്യമാക്കിയ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് അഭിരുചി പരീക്ഷ നടന്നത്. കൈറ്റ് മിസ്ട്രസ് സതി, സിന്ധു ഹസിനി, എസ് ഐ ടി സി ശൈലേഷ് സാർ എന്നിവരുടെ നേതൃത്വത്തിൽ പരീക്ഷ രാവിലെ 9.30 മുതൽ 1 മണി വരെ നടന്നു. മൂന്ന് കുട്ടികൾ ഒഴികെ എല്ലാ കുട്ടികളും പരീക്ഷയ്ക്ക് ഹാജറായി. കുട്ടികൾ വളരെ ആവേശത്തോടെയാണ് പരീക്ഷക്ക് എത്തിയത്. കുട്ടികളുടെ എണ്ണത്തിന ആനുപാധികമായി കമ്പ്യൂട്ടറുകൾ സജ്ജീകരിച്ച് വിദ്യാർഥികളെ പ്രത്യേക ബാച്ചുകളായി തിരിച്ചാണ് പരീക്ഷ നടത്തിയത്. 12:30 ന് 53 കുട്ടികളും പരീക്ഷ പൂർത്തിയാക്കി. വൈകീട്ട് 4 മണിയ്ക്ക് മുമ്പ് LKMSൽ എക്സ്പോർട്ട് ചെയ്ത ഫയലുകൾ അപ്‍ലോഡ് ചെയ്തു. | |||
[[ജി.എച്ച്. എസ്. കൊളപ്പുറം/ലിറ്റിൽകൈറ്റ്സ്/2023-26/അഭിരുചി പരീക്ഷ|അഭിരുചി പരീക്ഷ]] | [[ജി.എച്ച്. എസ്. കൊളപ്പുറം/ലിറ്റിൽകൈറ്റ്സ്/2023-26/അഭിരുചി പരീക്ഷ|അഭിരുചി പരീക്ഷ]] | ||
17:10, 17 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 19867-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19867 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സതി വി വി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിന്ധു ഹസിനി |
| അവസാനം തിരുത്തിയത് | |
| 17-08-2025 | Mohammedrafi |
അംഗങ്ങൾ
2023-26 ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 29 കുട്ടികളുടെ പട്ടിക
| SL NO | ADMN NO | NAME OF THE STUDENTS |
| 1 | AIFA BEEGAM K | |
| 2 | AVANEEDAS M | |
| 3 | AYISHA THASNI P K | |
| 4 | AYSHA FAHIMA K | |
| 5 | DIYA FATHIMA K K | |
| 6 | FASALU RAHMAN M K | |
| 7 | FATHIMA DILSHA C | |
| 8 | FATHIMA NIHALA C V | |
| 9 | FATHIMA RINSHA | |
| 10 | FATHIMA RINSHA PT | |
| 11 | FATHIMA RUSHDA T | |
| 12 | FATHIMA SHUHAIMA P | |
| 13 | HARSHA P | |
| 14 | HASHIR MUHAMMED P | |
| 15 | HIBA FATHIMA | |
| 16 | HIBA FATHIMA C | |
| 17 | KASHIF MINHAJ B | |
| 18 | MISRIYA SHERI | |
| 19 | MOHAMMED NEBHAN KT | |
| 20 | MUFLIHA C | |
| 21 | MUHAMMAD SINAN K M | |
| 22 | MUHAMMED ANSHIF P | |
| 23 | MUHAMMED FADHIL K T | |
| 24 | MUHAMMED RAZI P | |
| 25 | MUHAMMED SINAN M | |
| 26 | RASAL HAMEED K | |
| 27 | REEMA FATHIMA C | |
| 28 | RIFA ZAYANA E | |
| 29 | SHAHANA |
പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷ
2023-2024 അദ്ധ്യയന വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് ലിറ്റിൽ കൈറ്റ്സിന്റെ 2023-26 ബാച്ചിലേയ്ക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 2023 ജൂൺ 13 ന് നടന്നു. റെജിസ്റ്റർ ചെയ്ത 68 വിദ്യാർത്ഥികൾ പരീക്ഷാ ദിവസം രാവിലെ 9 മണിക്ക് തന്നെ ഹാജരായി. കൈറ്റ് ലഭ്യമാക്കിയ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് അഭിരുചി പരീക്ഷ നടന്നത്. കൈറ്റ് മിസ്ട്രസ് സതി, സിന്ധു ഹസിനി, എസ് ഐ ടി സി ശൈലേഷ് സാർ എന്നിവരുടെ നേതൃത്വത്തിൽ പരീക്ഷ രാവിലെ 9.30 മുതൽ 1 മണി വരെ നടന്നു. മൂന്ന് കുട്ടികൾ ഒഴികെ എല്ലാ കുട്ടികളും പരീക്ഷയ്ക്ക് ഹാജറായി. കുട്ടികൾ വളരെ ആവേശത്തോടെയാണ് പരീക്ഷക്ക് എത്തിയത്. കുട്ടികളുടെ എണ്ണത്തിന ആനുപാധികമായി കമ്പ്യൂട്ടറുകൾ സജ്ജീകരിച്ച് വിദ്യാർഥികളെ പ്രത്യേക ബാച്ചുകളായി തിരിച്ചാണ് പരീക്ഷ നടത്തിയത്. 12:30 ന് 53 കുട്ടികളും പരീക്ഷ പൂർത്തിയാക്കി. വൈകീട്ട് 4 മണിയ്ക്ക് മുമ്പ് LKMSൽ എക്സ്പോർട്ട് ചെയ്ത ഫയലുകൾ അപ്‍ലോഡ് ചെയ്തു.
അംഗീകാരങ്ങൾ
ചിത്രശാല
2023-26 ബാച്ചിന്റെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക