ജി.എച്ച്. എസ്. കൊളപ്പുറം/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 19867-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19867 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സതി വി വി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിന്ധു ഹസിനി |
| അവസാനം തിരുത്തിയത് | |
| 17-08-2025 | Mohammedrafi |
അംഗങ്ങൾ
2023-26 ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 29 കുട്ടികളുടെ പട്ടിക
| SL NO | ADMN NO | NAME OF THE STUDENTS |
| 1 | AIFA BEEGAM K | |
| 2 | AVANEEDAS M | |
| 3 | AYISHA THASNI P K | |
| 4 | AYSHA FAHIMA K | |
| 5 | DIYA FATHIMA K K | |
| 6 | FASALU RAHMAN M K | |
| 7 | FATHIMA DILSHA C | |
| 8 | FATHIMA NIHALA C V | |
| 9 | FATHIMA RINSHA | |
| 10 | FATHIMA RINSHA PT | |
| 11 | FATHIMA RUSHDA T | |
| 12 | FATHIMA SHUHAIMA P | |
| 13 | HARSHA P | |
| 14 | HASHIR MUHAMMED P | |
| 15 | HIBA FATHIMA | |
| 16 | HIBA FATHIMA C | |
| 17 | KASHIF MINHAJ B | |
| 18 | MISRIYA SHERI | |
| 19 | MOHAMMED NEBHAN KT | |
| 20 | MUFLIHA C | |
| 21 | MUHAMMAD SINAN K M | |
| 22 | MUHAMMED ANSHIF P | |
| 23 | MUHAMMED FADHIL K T | |
| 24 | MUHAMMED RAZI P | |
| 25 | MUHAMMED SINAN M | |
| 26 | RASAL HAMEED K | |
| 27 | REEMA FATHIMA C | |
| 28 | RIFA ZAYANA E | |
| 29 | SHAHANA |
പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷ
2023-2024 അദ്ധ്യയന വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് ലിറ്റിൽ കൈറ്റ്സിന്റെ 2023-26 ബാച്ചിലേയ്ക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 2023 ജൂൺ 13 ന് നടന്നു. റെജിസ്റ്റർ ചെയ്ത 68 വിദ്യാർത്ഥികൾ പരീക്ഷാ ദിവസം രാവിലെ 9 മണിക്ക് തന്നെ ഹാജരായി. കൈറ്റ് ലഭ്യമാക്കിയ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് അഭിരുചി പരീക്ഷ നടന്നത്. കൈറ്റ് മിസ്ട്രസ് സതി, സിന്ധു ഹസിനി, എസ് ഐ ടി സി ശൈലേഷ് സാർ എന്നിവരുടെ നേതൃത്വത്തിൽ പരീക്ഷ രാവിലെ 9.30 മുതൽ 1 മണി വരെ നടന്നു. മൂന്ന് കുട്ടികൾ ഒഴികെ എല്ലാ കുട്ടികളും പരീക്ഷയ്ക്ക് ഹാജറായി. കുട്ടികൾ വളരെ ആവേശത്തോടെയാണ് പരീക്ഷക്ക് എത്തിയത്. കുട്ടികളുടെ എണ്ണത്തിന ആനുപാധികമായി കമ്പ്യൂട്ടറുകൾ സജ്ജീകരിച്ച് വിദ്യാർഥികളെ പ്രത്യേക ബാച്ചുകളായി തിരിച്ചാണ് പരീക്ഷ നടത്തിയത്. 12:30 ന് 53 കുട്ടികളും പരീക്ഷ പൂർത്തിയാക്കി. വൈകീട്ട് 4 മണിയ്ക്ക് മുമ്പ് LKMSൽ എക്സ്പോർട്ട് ചെയ്ത ഫയലുകൾ അപ്‍ലോഡ് ചെയ്തു.
പ്രിലിമിനറി ക്ലാസ്
21 ജൂലൈ 2023 നാണ് എട്ടാം ക്ലാസിലെ പുതിയ ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾക്ക് പ്രിലിമിനറി ക്ലാസ് കൈറ്റ് മാസ്റ്റർ ട്രെയ്‍നർ ബിന്ദു ടീച്ചർ നൽകിയത്. ലിറ്റിൽ കൈറ്റ്‍സിന്റെ ഉദ്ദേശ്യം, ലക്ഷ്യങ്ങൾ, പഠന രീതികളോടൊപ്പം വിവിധ കളികളിലൂടെ ഐടിയുടെ ലോകത്തിലേക്ക് അവർ കാലെടുത്ത് വെച്ചു. കുട്ടികൾക്ക് അവരുടെ പ്രാരംഭ പരിശീലനം വളരെ ഇഷ്ടപ്പെട്ടു. ക്യാമ്പിനെ കുറിച്ച് അവർക്ക് നല്ല അഭിപ്രായമായിരുന്നു.
റൂട്ടീൻ ക്ലാസ്
ബുധനാഴ്ച വൈകുന്നേരങ്ങളിൽ ഒരു മണിക്കൂർ സമയമാണ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പരിശീലനം നൽകാറുള്ളത്
ജൂലൈ 26 2023 - ഹൈടെക്ക് ഉപകരണ പരിപാലനം
പുതിയ ലിറ്റിൽ കൈറ്റ്‍സിന്റെ ആദ്യ പരിശീലനം ഹൈടെക്ക് ഉപകരണ പരിപാലനത്തെ കുറിച്ചായിരുന്നു. സ്കൂളുകൾ ഹൈടെക് ആയതിനനുസരിച്ച് അവിടെയുള്ള ഉപകരണങ്ങൾ പരിപാലിക്കൽ പ്രധാനപ്പെട്ട കാര്യമായിരുന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പരിപാലന ചുമതല നൽകുന്നതിന് മുന്നോടിയായി അവർക്ക് ഉപകരണങ്ങൾ എങ്ങനെ പരിപാലിക്കാം എന്ന് പരിശീലിപ്പിക്കുവാൻ വേണ്ടിയാണ് ആ്യത്തെ ക്ലാസ്. പ്രൊജക്റ്റർ എങ്ങനെ പ്രവർത്തിക്കാം, അതിൽ കാണപ്പെടുന്ന വിവിധ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ ഇവിടെ പരിശീലിച്ചു. കുട്ടികൾ പ്രായോഗിക പരിശീലനത്തിലൂടെ ഒന്നാം ക്ലാസ് പൂർത്തിയാക്കി.
ആഗസ്റ്റ് 16 2023 - ഗ്രാഫിൿസ് ഡിസൈനിങ് - ക്ലാസ് 1
സെപ്റ്റംബർ 13 2023 - ഗ്രാഫിൿസ് ഡിസൈനിങ് - ക്ലാസ് 2
സെപ്റ്റംബർ 20 2023 - ഗ്രാഫിൿസ് ഡിസൈനിങ് - അനിമേഷൻ - ക്ലാസ് 3
ചിത്രശാല
2023-26 ബാച്ചിന്റെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക