"ജി യു പി എസ് കോളിയടുക്കം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 180: | വരി 180: | ||
ചെമ്മനാട് ഗ്രാമപഞ്ചായത്ത് ബാല സൗഹൃദ പഞ്ചായത്തിൻ്റെ ഭാഗമായി കോളിയടുക്കം ഗവൺമെന്റ് യു.പി.സ്കൂളിൽ നടത്തിയ ബാല -ബാലിക സഭ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഇ. മനോജ്‌കുമാർ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ പി കെ മധുസൂദനൻ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജൻ പൊയ്‌നാച്ചി, ജാനകി അണിഞ്ഞ, പി. ടി. എ. പ്രസിഡന്റ് എം. മണികണ്ഠൻ, വൈസ് പ്രസിഡന്റ് സുനീഷ് കുമാർ അണിഞ്ഞ, എം. പി. ടി. എ വൈസ് പ്രസിഡന്റ് മിനി അണിഞ്ഞ, സീനിയർ അസിസ്റ്റന്റ് രാധകുട്ടി കെ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു. ബി ആർ സി കോർഡിനേറ്റർ സുധീഷ് മാസ്റ്റർ ക്ലാസ് കൈകാര്യം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വിദ്യ കെ നന്ദി പറഞ്ഞു.. | ചെമ്മനാട് ഗ്രാമപഞ്ചായത്ത് ബാല സൗഹൃദ പഞ്ചായത്തിൻ്റെ ഭാഗമായി കോളിയടുക്കം ഗവൺമെന്റ് യു.പി.സ്കൂളിൽ നടത്തിയ ബാല -ബാലിക സഭ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഇ. മനോജ്‌കുമാർ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ പി കെ മധുസൂദനൻ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജൻ പൊയ്‌നാച്ചി, ജാനകി അണിഞ്ഞ, പി. ടി. എ. പ്രസിഡന്റ് എം. മണികണ്ഠൻ, വൈസ് പ്രസിഡന്റ് സുനീഷ് കുമാർ അണിഞ്ഞ, എം. പി. ടി. എ വൈസ് പ്രസിഡന്റ് മിനി അണിഞ്ഞ, സീനിയർ അസിസ്റ്റന്റ് രാധകുട്ടി കെ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു. ബി ആർ സി കോർഡിനേറ്റർ സുധീഷ് മാസ്റ്റർ ക്ലാസ് കൈകാര്യം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വിദ്യ കെ നന്ദി പറഞ്ഞു.. | ||
[[പ്രമാണം:11461- | == കോളിയടുക്കം ഗവ: യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.. == | ||
രാജ്യത്തിന്റെ 79 ആം സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികളുടെ കലാപരിപാടികൾ, നൃത്ത ശില്പങ്ങൾ, ദേശഭക്തി ഗാന മത്സരങ്ങൾ, ജെ ആർ സി കുട്ടികളുടെ പാസിങ് ഔട്ട് പരേഡ്,തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറി.തുടർന്ന് പായസ വിതരണം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ മധുസൂദനൻ മാസ്റ്റർ കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന സന്നേശം നൽകി. ഗ്രാമപഞ്ചായത്ത് അംഗം ഇ. മനോജ്‌കുമാർ സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു. പി ടി എ പ്രസിഡന്റ് എം. മണികണ്ഠൻ അധ്യക്ഷനായി. എസ് എം സി ചെയർമാൻ സുരേഷ് മണി, എം പി ടി എ പ്രസിഡന്റ് പ്രസീജ അണിഞ്ഞ,പി ടി എ വൈസ് പ്രസിഡന്റ് സുനീഷ് കുമാർ, എം പി ടി എ വൈസ് പ്രസിഡന്റ് മിനി അണിഞ്ഞ, എസ് എം സി വൈസ് ചെയർമാൻ ആർ കെ രാജൻ, ജെ ആർ സി ട്രൈനർ സുനിൽ. കെ, മറ്റു കമ്മറ്റി അംഗങ്ങൾ, രക്ഷിതാക്കൾ, സീനിയർ അസിസ്റ്റന്റ് കെ. രാധകുട്ടി, സ്റ്റാഫ് സെക്രട്ടറി വിദ്യ തുടങ്ങിയവർ സംസാരിച്ചു... | |||
[[പ്രമാണം:11461-freedom day.jpg|ഇടത്ത്|ലഘുചിത്രം]] | |||