"ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 74: | വരി 74: | ||
|[[പ്രമാണം:19077-june-5-13.jpg|thumb|പരിസ്ഥിതി ദിനം - ടീം|നടുവിൽ|333x333ബിന്ദു]] | |[[പ്രമാണം:19077-june-5-13.jpg|thumb|പരിസ്ഥിതി ദിനം - ടീം|നടുവിൽ|333x333ബിന്ദു]] | ||
|} | |} | ||
== സായം പ്രഭ ഹോം - സ്നേഹ സംഗമം == | |||
ജൂൺ 15 മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ദിനം ആചരിച്ചു പുതുപ്പറമ്പ് ജി എച്ച് എസ് വിദ്യാർത്ഥി കൾ. | |||
JRC യുടെയും സൈക്കോ സോഷ്യൽ കൗൺസിലിംങ് പദ്ധതിയുടെ യും നേതൃത്വത്തിൽ സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത 20 കുട്ടികളായിരുന്നു പരിപാടി നയിച്ചത്. "മൂപ്പിന് ഗൗരവമർപ്പിക്കുന്ന അനുഭവങ്ങൾക്ക് ആദരവ് നൽകുന്ന മലപ്പുറം" എന്ന പ്രമേഹത്തിൽ വിഷയാധിഷ്ഠിതമായ ചർച്ചയും ഹാപ്പിനസ് വർക്ക് ഷോപ്പും മധുര സൽക്കാരവും സംഘടിപ്പിച്ചു. കുട്ടികൾ സായം പ്രഭയിലെ അംഗങ്ങൾക്കായി വിവിധ തരത്തിലുള്ള പലഹാരങ്ങൾ ഉണ്ടാക്കി കൊണ്ട് വരുകയും, അവരെ എന്റർറ്റൈൻ ചെയ്യിക്കാനായി വിവിധ കളികളും ആക്ടിവിറ്റീസും നടത്തി, ഒരുപാട് അനുഭവങ്ങൾ പങ്കുവെച്ചു ഇതെല്ലാം കുട്ടികൾക്ക് വളരെ പ്രചോദനവും മറക്കാനാകാത്ത ഒരു അനുഭവവും ആയി. പരിപാടി വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം നിർവഹിച്ചു പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ കുറുക്കൻ മുഹമ്മദ്, സിപി കാദർ സായംപ്രഭാ ഫെസിലിറ്റേറ്റർ ഇബ്രാഹീം എ കെ, ജിഎച്ച്എസ്എസ് പുതുപ്പറമ്പ് സ്കൂൾ ജൂനിയർ റെഡ് ക്രോസ് ഇൻ ചാർജ് ഗായത്രി ജി,HST ഹഫീല കഴുങ്ങിൽ, സ്കൂൾ സ്റ്റാഫ് സെക്രട്ടറി നീന വി പി, സ്കൂൾ കൗൺസിലർ സ്നേഹ ഇറക്കൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. | |||
== <big>വായന ദിനം</big> == | == <big>വായന ദിനം</big> == | ||
| വരി 258: | വരി 263: | ||
== '''School parliament election''' == | == '''School parliament election''' == | ||
2025 - 26 അധ്യായന വർഷത്തിലെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ 08/08/2025 ന് രാവിലെ 9:30 മുതൽ 12 മണി വരെ നടന്നു. 2025 ഓഗസ്റ്റ് നാലിന് പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം 04/08/2025 മുതൽ 05/08/2025 ഉച്ചയ്ക്ക് 12 മണിവരെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചു. പത്രിക പിൻവലിക്കുവാനുള്ള അവസാന സമയം 06 08 2025 ഉച്ചയ്ക്ക് 1 മണിയോടെ അവസാനിച്ചു. തുടർന്ന് 3.30 ന് മത്സരാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു. SS ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെയും JRC യൂണിറ്റിന്റെയും സഹായത്തോടുകൂടിയാണ് ഇലക്ഷൻ നടന്നത്. സോഫ്റ്റ് ഫെയർ ഇൻസ്റ്റലേഷൻ മുതൽ ഡോക്യുമെന്റേഷൻ വരെ മുഴുവൻ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ യായിരുന്നു.UP, HS വിഭാഗത്തിലുള്ള വിദ്യാർത്ഥികളാണ് സമതിദാനാവകാശം വിനിയോഗിച്ചത്. UP വിഭാഗത്തിന് മൂന്ന് ബ്ലോക്കുകളിലായും HS വിഭാഗത്തിൽ 8,9 | |||
ക്ലാസുകൾക്ക് സ്റ്റേജിന് രണ്ട് വശത്തായും, പത്താം ക്ലാസിലെ കുട്ടികൾക്ക് പ്രധാന ബ്ലോക്കിൽ മുകൾവശത്തുമായാണ് ബൂത്ത് സജ്ജീകരിച്ചത്. വിദ്യാർത്ഥികളിൽ ജനാധിപത്യ ബോധവും ഐക്യവും സാഹോദര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഇലക്ഷൻ പ്രക്രിയയിൽ മുഴുവൻ വിദ്യാർഥികളും ആവേശത്തോടെ പങ്കാളികളായി. 08/08/2025 ഉച്ചയ്ക്ക് 3. 30 ന് തിരഞ്ഞെടുക്കപ്പെട്ട ക്ലാസ് ലീഡേഴ്സിനെ സ്കൂൾ അസംബ്ലിയിൽ പ്രഖ്യാപിച്ചു. HM ന്റെയും മുംതാസ് ടീച്ചറുടെയും ലത ടീച്ചറുടെയും നേതൃത്വത്തിൽ ലീഡേഴ്സിന് ബൊക്കെ നൽകി സ്വീകരിച്ചു.ചന്ദ്രൻ സർ UP,HS വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. | |||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||
|+ | |+ | ||