ഉള്ളടക്കത്തിലേക്ക് പോവുക

"എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Salini K V (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
Salini K V (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 12: വരി 12:
[[പ്രമാണം:UJWAL BALYAM PURASKARAM ETTUVANGAL HAEVENA.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:UJWAL BALYAM PURASKARAM ETTUVANGAL HAEVENA.jpg|ഇടത്ത്‌|ലഘുചിത്രം]]
2024-25 സംസ്ഥാന ഉജ്വല ബാല്യ പുരസ്‌കാരം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അവർകളിൽ നിന്നും ഏറ്റു വാങ്ങുന്നു...
2024-25 സംസ്ഥാന ഉജ്വല ബാല്യ പുരസ്‌കാരം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അവർകളിൽ നിന്നും ഏറ്റു വാങ്ങുന്നു...
=='''V K  കടമ്പേരി പുരസ്കാരം'''==
സംസ്ഥാന സർക്കാർ നൽകുന്ന  V K  കടമ്പേരി  അവാർഡിന് 9D ക്ലാസിൽ പഠിക്കുന്ന ഹെവേന ബിനു അർഹയായി .

21:50, 9 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

Young Scientist India (YSI)

Young Scientist India (YSI) 11th edition ൽ 9A യിൽ പഠിക്കുന്ന Aswin K V പങ്കെടുത്തു.

Waste management മായി ബന്ധപ്പെട്ട് waste ൽ നിന്നും useful product ഉണ്ടാക്കുന്ന ഒരു ആശയം ആണ് Aswin Submit ചെയ്തത്. ഈആശയം YSI യുടെ പ്രാഥമിക റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.കേരളത്തിലെ ഗവൺമെൻ്റ് സ്കൂളുകളിൽ നിന്ന് 4 പേരേ മാത്രമേ ഇതിന് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളൂ. അതിൽ ഒരാൾ Aswin ആണ്. 19000ൽ അധികം മത്സരാർത്ഥികൾ ഇതിൽ പങ്കെടുത്തു. അതിൽ 56 പേർക്കാണ് ഇപ്പോൾ selection കിട്ടിയത്.

ഉജ്ജ്വല ബാല്യം പുരസ്കാരം'പ്രഖ്യാപിച്ചു

വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനതലത്തിൽ വനിത ശിശു വികസന വകുപ്പ് നൽകുന്ന 'ഉജ്ജ്വല ബാല്യം പുരസ്കാരം' ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി. മേഖല, കൃഷി, മാലിന്യ സംസ്കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശില്പ നിർണം, ധീരത എന്നീ മേഖലകളിൽ മികവ് തെളിയിച്ചവരെയാണ് അവാർഡിന് പരിഗണിക്കുന്നത്.

2024-25 സംസ്ഥാന ഉജ്വല ബാല്യ പുരസ്‌കാരം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അവർകളിൽ നിന്നും ഏറ്റു വാങ്ങുന്നു...

V K കടമ്പേരി പുരസ്കാരം

സംസ്ഥാന സർക്കാർ നൽകുന്ന V K കടമ്പേരി അവാർഡിന് 9D ക്ലാസിൽ പഠിക്കുന്ന ഹെവേന ബിനു അർഹയായി .