"ജി യു പി എസ് കോളിയടുക്കം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
/* യുദ്ധവിരുദ്ധ റാലി /* |
No edit summary |
||
| വരി 114: | വരി 114: | ||
'''ഹിരോഷിമ നാഗസാക്കി ദിനം കോളിയടുക്കം ഗവ: യു പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു.''' | |||
ആണവായുധങ്ങളാലുള്ള വിനാശത്തിന്റെ ഭീകരത മനസ്സിലാക്കി സമാധാനത്തിനായുള്ള പ്രതിജ്ഞചൊല്ലി വിദ്യാർത്ഥികൾ കൊഴിയാത്ത ചരമം കൊണ്ട് ഹിരോഷിമ-നാഗസാക്കിയിലെ കൊല്ലപ്പെട്ടവരെ അനുസ്മരിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മധുസൂദനൻ മാസ്റ്റർ സമാധാന സന്ദേശം കൈമാറി കൂടാതെ യുദ്ധവിരുദ്ധ സന്ദേശം ഉൾപ്പെടുത്തി പ്രത്യേക അസംബ്ലിയും സംഘടിപ്പിച്ചു. | |||
പ്രസംഗം മത്സരം , സമാധാന റാലി, പ്രസംഗം മത്സരം ,പോസ്റ്റർ രചന, സഡാക്കോ കൊക്ക് നിർമ്മാണം, കൊളാഷ് നിർമാണം തുടങ്ങിയ പരിപാടികളോടെ യുദ്ധഭീകരതയ്ക്കെതിരെ കുട്ടികൾ അണിനിരന്നു | |||
== ക്ലീൻ ക്ലാസ് റൂം ട്രോഫി == | |||
[[പ്രമാണം:11461-kgd-clnclasss.jpg|ലഘുചിത്രം]] | |||
സ്കൂളിലെ ഏറ്റവും വൃത്തിയുള്ള ക്ലാസിനെ ഓരോ ആഴ്ചയും കണ്ടെത്തി റോളിംഗ് ട്രോഫി നൽകുന്നു. കുട്ടികളുടെ നല്ല ആരോഗ്യത്തിനും | |||
ശ്രദ്ധയും പഠനക്ഷമതയും കൂട്ടുന്നതിനും വൃത്തിയുള്ള അന്തരീക്ഷത്തിൽ കുട്ടികൾക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും .ക്ലാസ് മുറി വൃത്തിയായി സൂക്ഷിക്കുന്നത് നല്ല ശീലങ്ങളുടെ ഭാഗമാണ്. കുട്ടികളിൽ ഉത്തരവാദിത്തബോധം വളരാനും സഹായിക്കുന്നു. | |||
വൃത്തിയുള്ള ക്ലാസ് കാണാൻ ആകർഷണീയവും സുഖകരവുമാണ്.ശുചിത്വം പരിപാലിക്കാൻ എല്ലാവരിലും താത്പര്യം ഉണരുന്നു. | |||
[[വർഗ്ഗം:11461]] | [[വർഗ്ഗം:11461]] | ||