"ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 157: | വരി 157: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:19077 SCIENCE.jpg|ലഘുചിത്രം]] | |||
![[പ്രമാണം:SCIENCE 19077.jpg|ലഘുചിത്രം|SCIENCE CLUB INAUGURATION ]] | ![[പ്രമാണം:SCIENCE 19077.jpg|ലഘുചിത്രം|SCIENCE CLUB INAUGURATION ]] | ||
![[പ്രമാണം:SCI5 19077.jpg|ലഘുചിത്രം]] | ![[പ്രമാണം:SCI5 19077.jpg|ലഘുചിത്രം]] | ||
![[പ്രമാണം:SC2 19077.jpg|ലഘുചിത്രം]] | ![[പ്രമാണം:SC2 19077.jpg|ലഘുചിത്രം]] | ||
|- | |- | ||
|[[പ്രമാണം:19077 SCIENCE1.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:SCI1 19077.jpg|ലഘുചിത്രം]] | |[[പ്രമാണം:SCI1 19077.jpg|ലഘുചിത്രം]] | ||
|[[പ്രമാണം:SCI3 19077.jpg|ലഘുചിത്രം]] | |[[പ്രമാണം:SCI3 19077.jpg|ലഘുചിത്രം]] | ||
| വരി 179: | വരി 181: | ||
|[[പ്രമാണം:19077 Language3.jpg|ലഘുചിത്രം]] | |[[പ്രമാണം:19077 Language3.jpg|ലഘുചിത്രം]] | ||
|[[പ്രമാണം:19077 Language4.jpg|ലഘുചിത്രം]] | |[[പ്രമാണം:19077 Language4.jpg|ലഘുചിത്രം]] | ||
|} | |||
== ഗർഭാശയ കാൻസറും പരിഹാര മാർഗ്ഗങ്ങളും ബോധവത്ക്കരണ ക്ലാസ് == | |||
GHSS പുതുപ്പറമ്പ് സ്കൂളിൽ 28/07/2025 തിങ്കൾ സ്കൂൾ ഓഡിറ്റോറിയത്തിൽ | |||
ഗർഭാശയ കാൻസറും പരിഹാര മാർഗ്ഗങ്ങളും എന്ന വിഷയത്തിൽ ഹൈ സ്കൂൾ വിഭാഗം പെൺകുട്ടികൾക്കായി ലിറ്റിൽ കൈറ്റിൻ്റെ നേത്രത്വത്തിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ് മെന്റർ അഫീല കെ സ്വാഗതം ആശംസിച്ചു. HM ശ്രീമതി മിനി കെ ബി അധ്യക്ഷസ്ഥാനം നിർവഹിച്ചു. PTA പ്രസിഡന്റ് ഇ.കെ അലവികുട്ടി ആശംസകൾ അറിയിച്ചു. മറ്റ് അധ്യാപർ ആയ ഗായത്രി ജി, ലതാകുമാരി, ചന്ദ്രൻ നാട്ടുകെട്ടിച്ചാല, സ്നേഹ ഇറക്കൽ എന്നിവർ സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് മുംതാസ് ചോലക്കൽ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി. ട്രൈനറും മോട്ടിവേറ്ററും ആയ സതീശ് ബാബു പരിപാടിക്ക് ഉത്ഘാടനം ചെയ്ത് ക്ലാസ്സ് നയിച്ചു. JRC അംഗങ്ങളും ലിറ്റിൽ കൈറ്റ് അംഗങ്ങളും പരിപാടി കോർഡിനേറ്റ് ചെയ്തു. ഗർഭാശയ രോഗങ്ങൾ അകറ്റാൻ ജീവിത ശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളും, ഗുണമേന്മ കുറഞ്ഞ സാനിറ്ററി നാപ്കിൻ ഉപയോഗത്തിൻ്റെ ദോഷങ്ങളും പ്രായോഗികമായി കാണിച്ച് കൊടുത്തു. | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19077 Awarness1.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:19077 AW5.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:19077 AW1.jpg|ലഘുചിത്രം]] | |||
|- | |||
|[[പ്രമാണം:19077 AW4.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:19077 AW2.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:19077 AW3.jpg|ലഘുചിത്രം]] | |||
|} | |} | ||
17:04, 4 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2026-27 |
സ്കൂൾ പ്രവേശനോൽസവം 2025
പരിസ്ഥിതി ദിനം
05 ജൂൺ 2025
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ സൗന്ദര്യവൽക്കരിച്ച് വിദ്യാർത്ഥികൾ.
ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ്, ജി ആർ സി ,സ്കൗട്ട് യൂണിറ്റുകളും നാച്വറൽ ക്ലബ്ബും സംയുക്തമായി ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിൽ ചെടികൾ നട്ട് സൗന്ദര്യവൽക്കരിച്ചു. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് കെ.ബി മിനി ടീച്ചർ നാലാം ക്ലാസ് വിദ്യാർത്ഥിനി സനയിൽ നിന്ന് ചെടിച്ചട്ടി സ്വീകരിച്ച് നിർവഹിച്ചു. ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഡോക്യുമെന്റേഷനിൽ സജീവ പങ്കാളിത്തം വഹിച്ചു. അധ്യാപകരായ മുംതാസ് സി ,നീന വി.പി, ഹഫീല കെ, ചന്ദ്രൻ എൻ.സി , ഗായത്രി ജി , വിഷ്ണു പ്രസാദ് ,അഖിൽ കെ , ഇർഫാദ് കെ തുടങ്ങിയവർ സംബന്ധിച്ചു
05 ജൂൺ 2025
ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം
പുതുപ്പറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഡിജിറ്റൽ പോസ്റ്റർ മേക്കിങ് മത്സരം സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയുടെ ഡോക്യുമെന്റേഷനും കൈറ്റ് അംഗങ്ങൾ നിർവഹിച്ചു. കൂടാതെ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി നടന്ന മെഹന്തി ഫെസ്റ്റിന്റെ ഡോക്യുമെന്റേഷനിലും കൈറ്റ് അംഗങ്ങൾ സജീവ പങ്കാളിത്തം വഹിച്ചു. പരിപാടിയുടെ ഉൽഘാടനം ബഹുമാനപ്പെട്ട HM മിനി കെ ബി നിർവഹിച്ചു. അധ്യാപകരായ ചന്ദ്രൻ എൻ.സി ,ആരിഫ് എൻ, ഹഫില കെ എന്നിവർ പങ്കെടുത്തു
ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം
വായന ദിനം
ജി എച്ച് എസ് എസ് പുതുപ്പറമ്പിൽ ജൂൺ 19 ന് വായനാദിനാചരണം നടത്തി. ഹെഡ്മിസ്ട്രസ് മിനി കെ ബി സ്വാഗതം ആശംസിച്ചു. ശ്രീ കോട്ടക്കൽ പത്മനാഭൻ മാഷ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. എസ് എം സി ചെയർമാൻ ശ്രീ ഷൗക്കത്ത് കുന്നക്കാടൻ അധ്യക്ഷത വഹിച്ചു. പിടിഎ വൈസ്പ്രസിഡൻറ് ബഷീർ കൂരിയാടൻ, മുംതസ് ടീച്ചർ, സുബ്രഹ്മണ്യൻ മാസ്റ്റർ, ചന്ദ്രൻ മാസ്റ്റർ, മീന മാലിനി ടീച്ചർ, നീന ടീച്ചർ, ഫൈസൽ മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു. ലൈബ്രേറിയൻ ശ്രീമതിവിദ്യ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025
2025 ജൂൺ 25
ലോക ലഹരി വിരുദ്ധ ദിനം
ലോക ലഹരി വിരുദ്ധ ദിനത്തിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ് , ജെ .ർ സി. ക്ലബുകൾ ,ഗാന്ധി ദർശൻ സമിതിയും, എക്സൈസ് വകുപ്പുമായി ചേർന്ന് പുതുപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാതല ലഹരി വിരുദ്ധ ദിനോൽഘാടനം വിപുലമായ പരിപാടികളോടെ ആചരിച്ചു.
കൈറ്റ് - ജെ. ർ.സി അംഗങ്ങളുടെ നേത്രത്വത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു .മറ്റു വിദ്യാർത്ഥികളും പൊതുജനങ്ങളും പങ്കെടുത്തു. അധ്യാപകരായ എൻ .സി ചന്ദ്രൻ ,എം .മുംതാസ്, സജേഷ് ,അബ്ദുറഹ്മാൻ എ .കെ, കദീജ എൻ. കെ,നീന. V. P ഹഫീല കെ,എന്നിവർ നേതൃത്വം നൽകി. ഉദ്ഘാടന സമ്മേളനം പി ടി എ പ്രസിഡണ്ട് ശ്രീ ഇ കെ അലവിക്കുട്ടിയുട അധ്യക്ഷതയിൽ തിരൂർ സബ് കളക്ടർ ദിലീപ് .കെ കൈനിക്കര ഉദ്ഘാടനം ചെയ്തു. പി കെ നാരായണൻ ,k. K. ഷൌക്കത്തലി,സി. കെ അഷ്‌റഫ്,എന്നിവർ പ്രസംഗിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്ക് കായിക അധ്യാപകൻ വിഷ്ണുപ്രസാദ് നേതൃത്വം നൽകി. ലഹരിക്കെതിരെ പ്ലകാർഡേന്തി വിദ്യാർത്ഥികളും അദ്ധ്യാപകരും കലക്ടറോടൊപ്പം സെൽഫിയെടുത്തു അധ്യാപകരായ ഹഫീല. കെ, ഗായത്രി ജി, അഖിൽ കെ എന്നിവരുടെ നേത്രത്വത്തിൽ ഫ്ലാഷ് മോബും നടന്നു. ലഹരി വിരുദ്ധ പ്രതിജ്ഞക്ക് ശേഷം ഷിനോജ് (എക്സൈസ് ഇൻസ്പെക്ടർ )ക്ലാസ് എടുത്തു. അധ്യാപകനായ ഇർഫാദിൻ്റെ നേതൃത്വത്തിൽ ക്വിസ് മത്സരവും നടന്നു. സമാപന സമ്മേളനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ മണ്ണിൽ ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ ശ്രീ സുബ്രഹ്മണ്യൻ പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ക്വിസ് മത്സരത്തിലെവിജയികൾ ക്കുള്ള സമ്മാനദാനം എടരിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫസലുദ്ദീൻ തയ്യിൽ നിർവഹിച്ചു. എ കെ അബ്ദുറഹ്മാൻ സ്വാഗതവും ഗാന്ധിദർശൻ കൺവീനർ രേഷ്മ നന്ദിയും പറഞ്ഞു.
ലഹരികറുപ്പിനെതിരെ കറുപ്പണിഞ്ഞ് പുതുപ്പറമ്പിലെ അധ്യാപകർ
ലോകലഹരിവിരുദ്ധദിനത്തിൽ ആണ് പുതുപ്പറമ്പിലെ മുഴുവൻ അധ്യാപകരും കറുപ്പ് വസ്ത്രം ധരിച്ച് ലഹരവിരുദ്ധ പ്ലേ കാർഡ് എന്തിയത് ഏറെ ശ്രദ്ധ ആകർഷിച്ചു. അദ്ധ്യാപകരായ N. C. ചന്ദ്രൻ, വിഷ്ണു പ്രസാദ്, എം.മുംതാസ്. ,വി. പി. നീന, കെ.ഹഫീല, സ്നേഹ,ജി.ഗായത്രി എന്നിവർ നേതൃത്വം നൽകി
ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം - ചാന്ദ്രദിനം
2025 ജൂലൈ 21
JULY 21 ചാന്ദ്ര ദിനിത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ് ക്ലബിന്റെ നേത്രത്വത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ജൂലൈ 21 ന് ഡിജിറ്റൽ പോസ്റ്റർ രചന മൽസരം സംഘടിപ്പിച്ചു. 18 വിദ്യാർത്ഥികൾ മൽസരത്തിൽ പങ്കെടുത്തു. മറ്റു് ക്ലബിലെ കുട്ടികൾക്ക് പ്രാധിനിധ്യം നൽകി കൊണ്ടാണ് മൽസരം സംഘടിപ്പിച്ചത്. ഒമ്പതാം ക്ലാസ്സിലെ തിരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആണ് വിദ്യാർത്ഥികൾക്ക് നിർദ്ദേശങ്ങളും മൂല്യനിർണ്ണയവും നടത്തിയത്. വരച്ച ചിത്രങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്തു കൊണ്ടാണ് വിലയിരുത്തൽ നടത്തിയത്. വിലയിരുത്തലിൽ എസ് ഐ ടി സി ചന്ദ്രൻ മാഷിന്റെയും കൈറ്റ് മെന്റർ ഹഫീല ടീച്ചറിന്റെയും സാന്നിധ്യമുണ്ടായിരുന്നു.
സയൻസ് ക്ലബ് ഉദ്ഘാടനം
26/07/25 ശനി ഉച്ചക്ക് 2:00 മണിക്ക് വിദ്യാലയത്തിലെ സയൻസ് ക്ലബ്ബ് ഉദ്ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി മിനി ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിബിത ടീച്ചർ സ്വാഗതം പറഞ്ഞു. എസ്.സി .ഇ.ആർ.ടി ടെസ്റ്റ് ബുക്ക് റൈറ്റർ അംഗവും മാതൃഭൂമി, മലയാള മനോരമ സയൻസ് കോർണർ എഴുത്തുകാരനുമായ ഡോ. ഇ കെ സിമിൽ റഹ്മാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മീന മാലിനി ടീച്ചർ, ആയിഷ ടീച്ചർ, ഹഫീല ടീച്ചർ എന്നിവർ പരിപാടിക്ക്ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് മുമ്പ് നടന്ന സയൻസ് ക്ലബ്ബിന്റെ വിവിധ പരിപാടികളുടെ സമ്മാന വിതരണം ഡോ. ഇ കെ സിമിൽ റഹ്മാൻ സാർ നിർവഹിച്ചു.
അഭിരുചി കുട്ടികളും അധ്യാപകരും ചേർന്ന് ശാസ്ത്ര ഗീതം അവതരിപ്പിച്ചു. ശാസ്ത്ര വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തിൽ പരീക്ഷണവും നടന്നു. ഡോ. ഇ കെ സിമിൽ റഹ്മാൻ സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് നിരവധി ശാസ്ത്ര പരീക്ഷണങ്ങളും പരിചയപ്പെടുത്തി അതോടൊപ്പം ശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളും കൈകാര്യം ചെയ്തു. സയൻസ് ക്ലബ്ബ് അംഗങ്ങളുടെയും വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരുടെയും സാന്നിധ്യം പരിപാടിക്ക് ഊർജ്ജം പകർന്നു. ശാസ്ത്ര പരീക്ഷണങ്ങളും, ശാസ്ത്ര ക്ലാസുകളും കുട്ടികൾക്ക് പുത്തൻ അനുഭവമായിരുന്നു. ചടങ്ങിന് ശ്രീമതി അനീഷ ടീച്ചർ നന്ദിയും രേഖപ്പെടുത്തി. പരിപാടി വൈകിട്ട് 4:00 മണിക്ക് അവസാനിച്ചു.
ഭാഷാ ക്ലബ് ഉദ്ഘാടനം
ഇന്ന് ഉച്ചക്ക് 2 മണിക്ക് ഡൈനിംഗ് ഹാളിൽ വെച്ച് വിവിധ ഭാഷാ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു.
പരിപാടിക്ക് ചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. HM മിനി ടീച്ചറുടെ അധ്യക്ഷതയിൽ SSMO ITE principal ഷാനവാസ് പറവന്നൂർ ഉദ്ഘാടനവും സമ്മാന ദാനവും നിർവഹിച്ചു. മുംതാസ് ടീച്ചർ, നീന ടീച്ചർ, കദീജ ടീച്ചർ, രേഷ്മ ടീച്ചർ എന്നിവർ പരിപാടിക്ക് ആശംസകളർപ്പിച്ചു. ശേഷം കുട്ടികളുടെ കലാപരിപാടികൾ നടന്നു. പ്യാരി ലാൽ മാഷ് പരിപാടിക്ക് നന്ദി പറഞ്ഞു.
റസ്ന ടീച്ചർ, സഫ്‌വത്ത് ടീച്ചർ, സാദിയ ടീച്ചർ, ഉമ്മു സൽമ ടീച്ചർ,വിദ്യ ടീച്ചർ, റസാഖ് മാഷ്, ലത്തീഫ് മാഷ് സുബ്രഹ്മണ്യൻ മാഷ്,അഖിൽ മാഷ്, ഫൈസൽ മാഷ്, എന്നിവരുടെയും സാന്നിധ്യം പരിപാടിക്ക് ഊർജ്ജം പകർന്നു
ഗർഭാശയ കാൻസറും പരിഹാര മാർഗ്ഗങ്ങളും ബോധവത്ക്കരണ ക്ലാസ്
GHSS പുതുപ്പറമ്പ് സ്കൂളിൽ 28/07/2025 തിങ്കൾ സ്കൂൾ ഓഡിറ്റോറിയത്തിൽ
ഗർഭാശയ കാൻസറും പരിഹാര മാർഗ്ഗങ്ങളും എന്ന വിഷയത്തിൽ ഹൈ സ്കൂൾ വിഭാഗം പെൺകുട്ടികൾക്കായി ലിറ്റിൽ കൈറ്റിൻ്റെ നേത്രത്വത്തിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ് മെന്റർ അഫീല കെ സ്വാഗതം ആശംസിച്ചു. HM ശ്രീമതി മിനി കെ ബി അധ്യക്ഷസ്ഥാനം നിർവഹിച്ചു. PTA പ്രസിഡന്റ് ഇ.കെ അലവികുട്ടി ആശംസകൾ അറിയിച്ചു. മറ്റ് അധ്യാപർ ആയ ഗായത്രി ജി, ലതാകുമാരി, ചന്ദ്രൻ നാട്ടുകെട്ടിച്ചാല, സ്നേഹ ഇറക്കൽ എന്നിവർ സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് മുംതാസ് ചോലക്കൽ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി. ട്രൈനറും മോട്ടിവേറ്ററും ആയ സതീശ് ബാബു പരിപാടിക്ക് ഉത്ഘാടനം ചെയ്ത് ക്ലാസ്സ് നയിച്ചു. JRC അംഗങ്ങളും ലിറ്റിൽ കൈറ്റ് അംഗങ്ങളും പരിപാടി കോർഡിനേറ്റ് ചെയ്തു. ഗർഭാശയ രോഗങ്ങൾ അകറ്റാൻ ജീവിത ശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളും, ഗുണമേന്മ കുറഞ്ഞ സാനിറ്ററി നാപ്കിൻ ഉപയോഗത്തിൻ്റെ ദോഷങ്ങളും പ്രായോഗികമായി കാണിച്ച് കൊടുത്തു.
































































