"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1: വരി 1:

== സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/പ്രവർത്തനങ്ങൾ/2025-26 ==

സ്കൂൾ പ്രവേശനോത്സവം ജൂൺ 2ന് ആഘോഷമായപരിപാടികളോടെ ആരംഭിച്ചു.സ്കൂൾവർഷപ്രാർത്ഥനയും തുടർന്ന് കൊച്ചി മേയർ അഡ്വ.എം അനിൽകുമാർ ഉദ്ഘാടനകർമ്മം നിർവ്വഹിച്ച് സന്ദേശംനല്കി.
 
== '''2025 ജൂൺ 2 -പ്രവേശനോത്സവം''' ==
ഹെഡ്മാസ്റ്റർ റവറന്റ് ഫാദർ ജോഷി എം എഫ് ന്റെ നേതൃത്വത്തിൽ 2025 26 അധ്യായന വർഷത്തിന് ആരംഭം കുറിച്ചുകൊണ്ട് സ്കൂൾ പ്രവേശനോത്സവം ജൂൺ 2ന് ആഘോഷമായപരിപാടികളോടെ ആരംഭിച്ചു.സ്കൂൾവർഷപ്രാർത്ഥനയും തുടർന്ന് കൊച്ചി മേയർ അഡ്വ.എം അനിൽകുമാർ ഉദ്ഘാടനകർമ്മം നിർവ്വഹിച്ച് സന്ദേശംനല്കി.എട്ടാം ക്ലാസിലെ നവാഗതരായ വിദ്യാർഥികളും മാതാപിതാക്കളും അധ്യാപകരും 9,10 ക്ലാസ്സുകളിലെ കുട്ടികളും ഹയർസെക്കൻഡറി ഓഡിറ്റോറിയത്തിൽ ഒത്തുചേർന്നു. പ്രാർത്ഥന ഗാനത്തോടൊപ്പം യോഗം ആരംഭിച്ചു ബഹുമാനപ്പെട്ട മേയർ അഡ്വക്കേറ്റ് എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. റവറന്റ് ഫാദർ വർഗീസ് കാച്ചപ്പിള്ളി സി എം ഐ അധ്യക്ഷതവഹിച്ചു. കൗൺസിലർ ശ്രീ റെനീഷ് ശ്രീ മധു ഭാസ്കർ പിടിഎ പ്രസിഡന്റ് ശ്രീ തോമസ് കാനാട് എന്നിവർ സന്നിഹിതരായിരുന്നു. റവറന്റ് ഫാദർ ജോയ് ജോസഫ് നന്ദി പറഞ്ഞു. മാതാപിതാക്കൾക്കും കുട്ടികൾക്കും പുതിയ അധ്യായന വർഷത്തിന് വേണ്ട നിർദ്ദേശങ്ങൾ റവറന്റ് ഫാദർ ജോയി ജോസഫ് നൽകിയതിനു ശേഷം യോഗം അവസാനിച്ചു.യോഗത്തിനുശേഷം കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു.
[[പ്രമാണം:26067-Prevesanolsavam 2025-1.jpg|ലഘുചിത്രം]]

[[പ്രമാണം:26067-Prevesanolsavam 2025.jpg|

11:33, 4 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/പ്രവർത്തനങ്ങൾ/2025-26

2025 ജൂൺ 2 -പ്രവേശനോത്സവം

ഹെഡ്മാസ്റ്റർ റവറന്റ് ഫാദർ ജോഷി എം എഫ് ന്റെ നേതൃത്വത്തിൽ 2025 26 അധ്യായന വർഷത്തിന് ആരംഭം കുറിച്ചുകൊണ്ട് സ്കൂൾ പ്രവേശനോത്സവം ജൂൺ 2ന് ആഘോഷമായപരിപാടികളോടെ ആരംഭിച്ചു.സ്കൂൾവർഷപ്രാർത്ഥനയും തുടർന്ന് കൊച്ചി മേയർ അഡ്വ.എം അനിൽകുമാർ ഉദ്ഘാടനകർമ്മം നിർവ്വഹിച്ച് സന്ദേശംനല്കി.എട്ടാം ക്ലാസിലെ നവാഗതരായ വിദ്യാർഥികളും മാതാപിതാക്കളും അധ്യാപകരും 9,10 ക്ലാസ്സുകളിലെ കുട്ടികളും ഹയർസെക്കൻഡറി ഓഡിറ്റോറിയത്തിൽ ഒത്തുചേർന്നു. പ്രാർത്ഥന ഗാനത്തോടൊപ്പം യോഗം ആരംഭിച്ചു ബഹുമാനപ്പെട്ട മേയർ അഡ്വക്കേറ്റ് എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. റവറന്റ് ഫാദർ വർഗീസ് കാച്ചപ്പിള്ളി സി എം ഐ അധ്യക്ഷതവഹിച്ചു. കൗൺസിലർ ശ്രീ റെനീഷ് ശ്രീ മധു ഭാസ്കർ പിടിഎ പ്രസിഡന്റ് ശ്രീ തോമസ് കാനാട് എന്നിവർ സന്നിഹിതരായിരുന്നു. റവറന്റ് ഫാദർ ജോയ് ജോസഫ് നന്ദി പറഞ്ഞു. മാതാപിതാക്കൾക്കും കുട്ടികൾക്കും പുതിയ അധ്യായന വർഷത്തിന് വേണ്ട നിർദ്ദേശങ്ങൾ റവറന്റ് ഫാദർ ജോയി ജോസഫ് നൽകിയതിനു ശേഷം യോഗം അവസാനിച്ചു.യോഗത്തിനുശേഷം കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു.

26067-Prevesanolsavam 2025
26067-Prevesanolsavam 2025

പരിസ്ഥിതിദിനാഘോഷം

പരിസ്ഥിതി ദിനാഘോഷം സമുചിതമായി ആഘോഷിച്ചു.

പരിസ്ഥിതിദിനാഘോഷം 2025
പരിസ്ഥിതിദിനാഘോഷം 2025