"ജി.എച്ച്.എസ്സ്.എസ്സ്. വളയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Divyatakwiki16041 (സംവാദം | സംഭാവനകൾ)
Divyatakwiki16041 (സംവാദം | സംഭാവനകൾ)
വരി 63: വരി 63:
വളയം ഗവ: ഹയർസെക്കണ്ടറി സ്കൂളിൽ, 2025 ജൂലൈ 30 രാവിലെ 10 മണിക്ക്, ജെ.ആർ.സി. കേഡറ്റുകൾക്ക് ശില്പശാലയും ഹെൽത്ത് ക്ലബ്ബ് ഉദ്ഘാടനവും നടത്തി. ഈ പ                                                                                                                                                                                                            രിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം വളയം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ. ശശി മാസ്റ്റർ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് സജിലേഷ് പി.പി. അധ്യക്ഷത വഹിച്ചു. പ്രവൃത്തിപരിചയക്ലബ്ബിലെ കുട്ടികൾ നിർമ്മിച്ച ബൊക്കെകൾ നൽകിയാണ് അതിഥികളെ സ്വീകരിച്ചത്.

വിവിധ സെഷനുകളായി നടന്ന ശില്പശാലയിൽ ഒന്നാമത്തെ സെഷനിൽ മുൻ ജെ.ആർ.സി. ജില്ലാ കോർഡിനേറ്ററും, റിട്ടയേർഡ് അധ്യാപകനുമായ (ജി.എച്ച്.എസ്.എസ്. വളയം) കരുണൻ മാസ്റ്റർ '''ജെ.ആർ.സി. എന്ത് ? എന്തിന്?''' എന്ന വിഷയത്തിൽ ക്ലാസെടുത്തു. രണ്ടാമത്ത സെഷനിൽ ഹെൽത്ത് ക്ലബ്ബിന്റെ ഭാഗമായി '''<nowiki/>'ആരോഗ്യം സമ്പത്ത് ''''എന്ന വിഷയത്തിൽ വളയം സി.എച്ച്.സി യിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ഗിരീഷ് കുമാർ എ എം. ക്ലാസ് നടത്തി. മൂന്നാമത്തെ സെഷനിൽ വളയം സി.എച്ച്.സി.യിലെ നഴ്‍സ് അനുജോൺ(എം എൽ സി.പി.) '''ഫസ്റ്റ് എയിഡ് പരീശീലന ക്ലാസും''' നടത്തി. ഹെൽത്ത് ക്ലബ്ബിന്റെ ഭാഗമായി നടന്ന ക്ലാസ്സിന് ജെആർസി മെമ്പർ ആത്‍‍മിക മിമി നന്ദി പറഞ്ഞു.
വിവിധ സെഷനുകളായി നടന്ന ശില്പശാലയിൽ ഒന്നാമത്തെ സെഷനിൽ മുൻ ജെ.ആർ.സി. ജില്ലാ കോർഡിനേറ്ററും, റിട്ടയേർഡ് അധ്യാപകനുമായ (ജി.എച്ച്.എസ്.എസ്. വളയം) കരുണൻ മാസ്റ്റർ '''ജെ.ആർ.സി. എന്ത് ? എന്തിന്?''' എന്ന വിഷയത്തിൽ ക്ലാസെടുത്തു. രണ്ടാമത്ത സെഷനിൽ ഹെൽത്ത് ക്ലബ്ബിന്റെ ഭാഗമായി '''<nowiki/>'ആരോഗ്യം സമ്പത്ത് ''''എന്ന വിഷയത്തിൽ വളയം സി.എച്ച്.സി യിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ഗിരീഷ് കുമാർ എ എം. ബോധവൽകരണക്ലാസ്സ് നടത്തി. മൂന്നാമത്തെ സെഷനിൽ വളയം സി.എച്ച്.സി.യിലെ നഴ്‍സ് അനുജോൺ(എം എൽ സി.പി.) '''ഫസ്റ്റ് എയ്ഡ് പരീശീലന ക്ലാസ്സും''' നടത്തി. ഹെൽത്ത് ക്ലബ്ബിന്റെ ഭാഗമായി നടന്ന ക്ലാസ്സിന് ജെആർസി കേഡറ്റ് ആത്‍‍മിക മിമി നന്ദി പറഞ്ഞു.

പരിപാടിയോടനുബന്ധിച്ച് സ്കൂളിലേക്കുള്ള ഫസ്റ്റ് എയിഡ് കിറ്റ് എച്ച് എം മഹേഷ് മാസ്റ്റർ ജെ.ആർ സി.കേഡറ്റുകൾക് നൽകി.
പരിപാടിയോടനുബന്ധിച്ച് സ്കൂളിലേക്കുള്ള ഫസ്റ്റ് എയിഡ് കിറ്റ് എച്ച് എം മഹേഷ് മാസ്റ്റർ ജെ.ആർ സി.കേഡറ്റുകൾക് നൽകി.
വരി 75: വരി 75:
പ്രമാണം:16041 JRC6 2025 july.jpg|alt=
പ്രമാണം:16041 JRC6 2025 july.jpg|alt=
പ്രമാണം:16041 JRC7 2025 july.jpg|alt=
പ്രമാണം:16041 JRC7 2025 july.jpg|alt=
പ്രമാണം:16041 JRC8 2025 july .jpg|<small>അതിഥികളെ സ്വീകരിക്കാൻ പ്രവൃത്തിപരിചയക്ലബ്ബിലെ അംഗങ്ങൾ നിർമ്മിച്ച ബൊക്കെകൾ</small>
</gallery>
</gallery>