"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19042 (സംവാദം | സംഭാവനകൾ)
No edit summary
19042 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''ഐ.എസ്.ആർ.ഒ പ്രദർശനം ഉദ്ഘാടനം 1-8-2025 , വെളളി''' ==
[[പ്രമാണം:19042 ISRO Exhibition Inauguration 1-8-25.jpg.jpg|ലഘുചിത്രം|19042 ISRO Exhibition Inauguration]]
[[പ്രമാണം:19042 ISRO Exhibition welcome Speech 1-8-25.jpg.jpg|ലഘുചിത്രം|ISRO Exhibition welcome Speech]]
[[പ്രമാണം:19042 ISRO Exhibition Report 1-8-25.jpg|ലഘുചിത്രം|ISRO Exhibition Report ]]
[[പ്രമാണം:19042 ISRO Exhibition Presidential address 1-8-25.jpg.jpg|ലഘുചിത്രം|ISRO Exhibition Presidential address ]]
ജി.എച്ച്.എസ്.എസ് പേരശ്ശന്നൂർ സ്കൂളിന്റെ ന‍ൂറാം വാർഷികത്തോടനുബന്ധിച്ച് വിക്രം സാരാഭായി സ്പേസ് സെൻറർ തിരുവനന്തപുരം നടത്തുന്ന ഐ.എസ്.ആർ.ഒ പ്രദർശനം ഉദ്ഘാടനം ആഗസ്റ്റ് 1 വെള്ളിയാഴ്ച 9 30 ന് നടന്നു.
പ്രിൻസിപ്പൽ സുലൈഖ എ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ഒ.കെ സേതുമാധവൻ അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റർ ബാബുരാജ് പി എസ് റിപ്പോർട്ട് അവതരിപ്പിച്ച‍ു. ക‍ുറ്റിപ്പ‍ുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ വേലായുധൻ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ വൈസ് പ്രസിഡൻറ് മുസ്തഫ വി എ, എം പി ടി എ പ്രസിഡണ്ട് റംല , സ്റ്റാഫ് സെക്രട്ടറിമാരായ മുഹമ്മദ് അബ്ദുറഹിമാൻ സജിത്ത് ടി എന്നിവർ ആശംസകൾ അറിയിച്ച‍ു സംസാരിച്ചു. പ്രോഗ്രാം കോഡിനേറ്റർ മുരളീകൃഷ്ണൻ നന്ദി പറഞ്ഞു


== '''സ്കൂൾ സുരക്ഷാസമിതി ഉദ്ഘാടനം 31-7-2025 വ്യാഴം''' ==
== '''സ്കൂൾ സുരക്ഷാസമിതി ഉദ്ഘാടനം 31-7-2025 വ്യാഴം''' ==