"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== '''ക്ലാസ് പി.ടി.എ 28-7-2025 തിങ്കൾ''' == | |||
ഒന്നു മുതൽ 10 വരെയുള്ള കുട്ടികളുടെ രക്ഷിതാക്കളുടെ മീറ്റിംഗ് നടത്തി. | |||
[[പ്രമാണം:19042 LP CPTA 28-7-2025.jpg|ലഘുചിത്രം|19042 LP Class PTA 28-7-2025]] | |||
[[പ്രമാണം:19042 UP CPTA 28-7-2025.jpg|ലഘുചിത്രം|19042 UP Class PTA 28-7-2025]] | |||
[[പ്രമാണം:19042 HS CPTA 28-7-2025.jpg|ലഘുചിത്രം|19042 HS Class PTA 28-7-2025]] | |||
1. യുപി ക്ലാസിലെയും ഹൈസ്കൂൾ ക്ലാസിലെയും പഠനത്തിലുംഗ്രേഡിലും മാർക്കിലുള്ള വ്യത്യാസങ്ങൾ ,യൂണിഫോം ,പാഠപുസ്തകങ്ങൾ | |||
കുട്ടികളുടെ ബാഗ് പുസ്തകങ്ങൾ എന്നിവ ഇടയ്ക്ക് പരിശോധിക്കുക, കൃത്യനിഷ്ഠത, ലിപ്സ്റ്റിക്ക് . പ്രശനങ്ങൾ, സ്ഥിരമായി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന രോഗങ്ങൾ എന്നിവയെ കുറിച്ച്, അമിതമായ മിഠായി കഴിക്കൽ, പാഠപുസ്തകങ്ങൾ കൃത്യമായി വായിക്കുക,സ്കൂളിലേക്ക് കുട്ടികൾ വരുന്നില്ലെങ്കിൽ ക്ലാസ് ടീച്ചേഴ്സിനെ നിർബന്ധമായും അറിയിക്കുക , കുട്ടികൾക്ക് രാവിലെ ഭക്ഷണം നൽകി പറഞ്ഞയക്കണം ഉച്ചഭക്ഷണത്തിന് പ്ലേറ്റ് കൊടുത്തയക്കണം എന്നീ വിവിധ ഴിഷയങ്ങൾ ചർച്ച ചെയ്‍തു. | |||
== '''സമഗ്ര പ്ലസ് പരിശീലനം 18-7-2025 വെളളി''' == | == '''സമഗ്ര പ്ലസ് പരിശീലനം 18-7-2025 വെളളി''' == | ||