"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
ചേറൂർ പി പി ടി എം വൈ എച് എസ് സ്കൂളിൽ 'സിന്റില്ല' എന്ന പേരിൽ നാല് വർഷമായി സ്കൂൾ സയൻസ് ക്ലബ് നടത്തിവരുന്ന ഇന്റർ യു പി സ്പേസ് മെഗാ ക്വിസ് മത്സരം സങ്കടിപ്പിച്ചു . വളർന്നു വരുന്ന വിദ്യാർത്ഥികളിൽ ബഹിരാകാശ പഠനത്തിൽ താല്പര്യവും അറിവും വർധിപ്പിക്കുക എന്നതാണ് സിന്റില്ല എന്ന പദ്ധതിയുടെ ലക്‌ഷ്യം .വേങ്ങര സബ്ജില്ലയിൽ നിന്നും 20 സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ പി പി ടി എം നാഷണൽ സ്‌കൂൾ ജേതാക്കളായി . മലബാർ ഇന്റർ നാഷണൽ സ്കൂൾ ,എ യു പി എസ് പറപ്പൂർ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി . സയൻസ് ക്ലബ് കൺവീനർ കെ പി നബ്ഹാൻ മൽസരം നിയ്രന്തിച്ചു . വിജയികൾക്ക് സ്കൂൾ പ്രധാനാധ്യാപകൻ കെ പി അസീസ് ട്രോഫിയും പ്രശംസപത്രവും വിതരണം ചെയ്തു.കെ പി രാജേഷ് ,മീന കുമാരി ,അഹമ്മദ് മെഹ്ബൂബ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു | ചേറൂർ പി പി ടി എം വൈ എച് എസ് സ്കൂളിൽ 'സിന്റില്ല' എന്ന പേരിൽ നാല് വർഷമായി സ്കൂൾ സയൻസ് ക്ലബ് നടത്തിവരുന്ന ഇന്റർ യു പി സ്പേസ് മെഗാ ക്വിസ് മത്സരം സങ്കടിപ്പിച്ചു . വളർന്നു വരുന്ന വിദ്യാർത്ഥികളിൽ ബഹിരാകാശ പഠനത്തിൽ താല്പര്യവും അറിവും വർധിപ്പിക്കുക എന്നതാണ് സിന്റില്ല എന്ന പദ്ധതിയുടെ ലക്‌ഷ്യം .വേങ്ങര സബ്ജില്ലയിൽ നിന്നും 20 സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ പി പി ടി എം നാഷണൽ സ്‌കൂൾ ജേതാക്കളായി . മലബാർ ഇന്റർ നാഷണൽ സ്കൂൾ ,എ യു പി എസ് പറപ്പൂർ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി . സയൻസ് ക്ലബ് കൺവീനർ കെ പി നബ്ഹാൻ മൽസരം നിയ്രന്തിച്ചു . വിജയികൾക്ക് സ്കൂൾ പ്രധാനാധ്യാപകൻ കെ പി അസീസ് ട്രോഫിയും പ്രശംസപത്രവും വിതരണം ചെയ്തു.കെ പി രാജേഷ് ,മീന കുമാരി ,അഹമ്മദ് മെഹ്ബൂബ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു | ||