ഉള്ളടക്കത്തിലേക്ക് പോവുക

"പി.എച്ച്.എസ്.എസ്. പറളി/അക്ഷരവൃക്ഷം/ കൊറോണ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് പി.എച്ച്.എസ്സ്. എസ് പറളി/അക്ഷരവൃക്ഷം/ കൊറോണ. എന്ന താൾ പി.എച്ച്.എസ്.എസ്. പറളി/അക്ഷരവൃക്ഷം/ കൊറോണ. എന്നാക്കി മാറ്റിയിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

13:08, 28 ജൂലൈ 2025-നു നിലവിലുള്ള രൂപം

കൊറോണ.

 ഒറ്റ മനസ്സായി നമുക്ക് ഏറ്റെടുക്കാം
 സൽക്കർമ്മങ്ങൾ ആയി ഇതിനെ കരുതിടാം
 സഹജീവിയോടുള്ള കടമയായി കാത്തിടാം
 നാട്ടിൽ ഇറങ്ങേണ്ട
 നഗരവും കാണേണ്ട
 നാട്ടിൽ നിന്നും മഹാവ്യാധി പോകുംവരെ
 അൽപ ദിനങ്ങൾ ഗൃഹത്തിൽ നമുക്ക് ഇരിക്കാം.
 

മീരാകൃഷ്ണ
5 A പി. എച്ച്‌. എസ്‌. എസ്‌., പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 07/ 2025 >> രചനാവിഭാഗം - കവിത