ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഒറ്റ മനസ്സായി നമുക്ക് ഏറ്റെടുക്കാം സൽക്കർമ്മങ്ങൾ ആയി ഇതിനെ കരുതിടാം സഹജീവിയോടുള്ള കടമയായി കാത്തിടാം നാട്ടിൽ ഇറങ്ങേണ്ട നഗരവും കാണേണ്ട നാട്ടിൽ നിന്നും മഹാവ്യാധി പോകുംവരെ അൽപ ദിനങ്ങൾ ഗൃഹത്തിൽ നമുക്ക് ഇരിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 07/ 2025 >> രചനാവിഭാഗം - കവിത