"എ. കെ. എം. എച്ച്. എസ്സ്. പൊയ്യ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 54: | വരി 54: | ||
==വായനാദിന പക്ഷാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും== | ==വായനാദിന പക്ഷാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും== | ||
2025-26 അധ്യായന വർഷത്തെ വായനാദിന പക്ഷാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ജൂൺ 25 വെള്ളിയാഴ്ച രണ്ടുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പിടിഎ പ്രസിഡന്റിന്റെ അധ്യക്ഷതയിലാണ് വായന പക്ഷാചരണവും ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നത്. യുവ സാഹിത്യകാരനായ ദിലീപൻ പൊയ്യയാണ് ഉദ്ഘാടനം ചെയ്തത്. സയൻസ് ക്ലബ്ബിൻറെ ഒരു എക്സ്പെരിമെന്റോടുകൂടിയാണ് ഉദ്ഘാടനം നടന്നത്. ശേഷം വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി. ആ ക്ലബ്ബുകളിലെ അംഗങ്ങളായ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. കൂടാതെ ഈ പരിപാടികൾക്ക് വേണ്ടിയുള്ള ആശംസ സ്റ്റാഫ് സെക്രട്ടറിയും, പിടിഎ പ്രസിഡണ്ടും നടത്തി. കൃത്യം നാലുമണിയോടുകൂടി പരിപാടി അവസാനിച്ചു. | 2025-26 അധ്യായന വർഷത്തെ വായനാദിന പക്ഷാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ജൂൺ 25 വെള്ളിയാഴ്ച രണ്ടുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പിടിഎ പ്രസിഡന്റിന്റെ അധ്യക്ഷതയിലാണ് വായന പക്ഷാചരണവും ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നത്. യുവ സാഹിത്യകാരനായ ദിലീപൻ പൊയ്യയാണ് ഉദ്ഘാടനം ചെയ്തത്. സയൻസ് ക്ലബ്ബിൻറെ ഒരു എക്സ്പെരിമെന്റോടുകൂടിയാണ് ഉദ്ഘാടനം നടന്നത്. ശേഷം വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി. ആ ക്ലബ്ബുകളിലെ അംഗങ്ങളായ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. കൂടാതെ ഈ പരിപാടികൾക്ക് വേണ്ടിയുള്ള ആശംസ സ്റ്റാഫ് സെക്രട്ടറിയും, പിടിഎ പ്രസിഡണ്ടും നടത്തി. കൃത്യം നാലുമണിയോടുകൂടി പരിപാടി അവസാനിച്ചു. | ||
==ചാന്ദ്രദിനം ആചരിച്ചു== | |||