"എ യു പി എസ് ദ്വാരക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 101: | വരി 101: | ||
പ്രമാണം:15456 flash mob.jpg|alt= | പ്രമാണം:15456 flash mob.jpg|alt= | ||
പ്രമാണം:15456mob.jpg|alt= | പ്രമാണം:15456mob.jpg|alt= | ||
</gallery> | </gallery>'''ചാന്ദ്രകൗമുദി "''' | ||
ദ്വാരക എ യു പി സ്കൂളിൽ ചാന്ദ്രദിനം സമുചിതമായി ആചരിച്ചു. പുതുതലമുറയ്ക്ക് ചാന്ദ്ര വിസ്മയങ്ങൾ നേരിട്ട് മനസ്സിലാക്കാൻ ഉതകുന്ന ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു. ശാസ്ത്രകൗതുകം ഉണർത്താൻ നടത്തിയറോക്കറ്റ് നിർമാണം ഏറെ ശ്രദ്ധേയമായി .നിരവധി കുട്ടികൾ പങ്കെടുത്ത റോക്കറ്റ് നിർമാണത്തിൽ മികവ് പുലർത്തിയ റോക്കറ്റ് നിർമിച്ചു കൊണ്ടുവന്ന ദേവസൂര്യ, നക്ഷത്ര (Std - 3)എന്നീ വിദ്യാർത്ഥികളിൽ നിന്ന് ശ്രീ. സന്തോഷ് പി.സി.(ന്യൂൺ മീൽ ഓഫീസർ, എ. ഇ. ഓഫീസ്, മാനന്തവാടി) റോക്കറ്റ് ഏറ്റുവാങ്ങി, ചാന്ദ്രദിന സന്ദേശം നൽകി. ചന്ദ്രനെ അറിയാൻ ക്വിസ് മൽസരം, ആശയങ്ങളെ വർണങ്ങളാൽ പൊതിയാൻ പോസ്റ്റർ നിർമാണം, ക്ലാസ് തല പതിപ്പ് തയ്യാറാക്കൽ എന്നിവ കുട്ടികൾക്കായി സംഘടിപ്പിച്ചു. ശാസ്ത്രം പ്രവർത്തനമാണെന്ന തിരിച്ചറിവ് നൽകാനായി ശാസ്ത്രരംഗം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ക്ലാസ്സ് തല ശാസ്ത്ര കിറ്റ് തയ്യാറാക്കി. ശ്രീമതി ജിഷ അഗസ്റ്റ്യൻ, സിസ്റ്റർ ലിറ്റി ജോസഫ് എന്നീ അധ്യാപകർ നേതൃത്വം നൽകി. | |||
[[വർഗ്ഗം:15456]] | [[വർഗ്ഗം:15456]] | ||