ജി.എച്ച്.എസ്സ്.കൊടുവായൂർ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
20:11, 26 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂലൈ→പുതിയ സ്കൂൾ കെട്ടിടം ഉദ്‍ഘാടനം നടത്തി
| വരി 2: | വരി 2: | ||
== പുതിയ സ്കൂൾ കെട്ടിടം ഉദ്‍ഘാടനം നടത്തി == | == പുതിയ സ്കൂൾ കെട്ടിടം ഉദ്‍ഘാടനം നടത്തി == | ||
[[പ്രമാണം:21019-School logo.jpg|ലഘുചിത്രം|21019-Ghss കൊടുവായൂർ-ലോഗോ]] | |||
21-7-2025 ന് ബഹു. കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ. വി ശിവൻകുട്ടി പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിന് നെൻമാറ എം എൽ എ ശ്രീ. കെ ബാബു അധ്യക്ഷത വഹിച്ചു. ആറ് ക്ളാസ് മുറികളും അധ്യാപകർക്കുള്ള വിശാലമായ മുറിയും അടങ്ങുന്നതാണ് പുതിയ കെട്ടിടം. പ്ളാൻ ഫണ്ടിൽ നിന്ന് മൂന്ന് കോടി രൂപ ചിലവിട്ടാണ് പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്. ചടങ്ങിൽ സ്‍കൂൾ ലോഗോ പ്രകാശനം ചെയ്‍തു. | 21-7-2025 ന് ബഹു. കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ. വി ശിവൻകുട്ടി പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിന് നെൻമാറ എം എൽ എ ശ്രീ. കെ ബാബു അധ്യക്ഷത വഹിച്ചു. ആറ് ക്ളാസ് മുറികളും അധ്യാപകർക്കുള്ള വിശാലമായ മുറിയും അടങ്ങുന്നതാണ് പുതിയ കെട്ടിടം. പ്ളാൻ ഫണ്ടിൽ നിന്ന് മൂന്ന് കോടി രൂപ ചിലവിട്ടാണ് പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്. ചടങ്ങിൽ സ്‍കൂൾ ലോഗോ പ്രകാശനം ചെയ്‍തു. | ||
[[പ്രമാണം:21019 -new building.jpg|ലഘുചിത്രം|ശ്രീ വി. ശിവൻകുട്ടി സ്‍കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നു.]] | [[പ്രമാണം:21019 -new building.jpg|ലഘുചിത്രം|ശ്രീ വി. ശിവൻകുട്ടി സ്‍കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നു.]] | ||