"ജി യു പി എസ് കോളിയടുക്കം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AKHIL11461 (സംവാദം | സംഭാവനകൾ)
AKHIL11461 (സംവാദം | സംഭാവനകൾ)
വരി 64: വരി 64:

== "അക്ഷരപ്പച്ച"- പുസ്തക സമാഹരണം ==
== "അക്ഷരപ്പച്ച"- പുസ്തക സമാഹരണം ==
[[പ്രമാണം:11461-KGD-AKSHARAPPACHA-01.jpg|ലഘുചിത്രം]]
[[പ്രമാണം:11461-KGD-AKSHARAPPACHA-01.jpg|ലഘുചിത്രം|281x281ബിന്ദു]]
നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ അക്ഷരപ്പച്ചക്ക് തുടക്കമായി കുട്ടികൾ അവരവർക്ക് കഴിയുന്ന വിധം ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുന്ന പരിപാടിയാണിത്. വായിച്ചുകഴിഞ്ഞ പഴയ പുസ്തകങ്ങളും നൽകാം.  ലൈബ്രറി വിപുലീകരണത്തിന്റെ ഭാഗമായി നല്ല ഭാഗം ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വായന പക്ഷാചരണ പരിപാടിയുടെ സമാപനദിവസം ബഹു: ഹെഡ്മാസ്റ്റർ മാസ്റ്റർ മധു സൂദൻ മാസ്റ്ററിന് മുപ്പത്തഞ്ചോളം പുസ്തകങ്ങൾ കൈമാറാൻ 'അക്ഷരപ്പച്ച ' പരിപാടിക്ക് സാധിച്ചു.

== നല്ലപാഠം - നിവേദനം നൽകി ==
[[പ്രമാണം:11461-KGD-NALLAPADAM-01.jpg|ലഘുചിത്രം|253x253ബിന്ദു]]
തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കോളിയടുക്കം ഗവ: യുപി സ്കൂൾ നല്ലപാഠം പ്രവർത്തകർ ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുഫൈജ അബൂബക്കറിന് നിവേദനം നൽകി. ഒട്ടേറെ വിദ്യാർത്ഥികൾ സ്കൂളിലേക്ക് നടന്നുപോകുന്ന വഴിയെ തെരുവുനായ ശല്യം ഏറെ ദുരിതമാകുന്നു കൂടാതെ മദ്രസ പഠനത്തിന് രാവിലെയും വൈകിട്ടും പോകുന്ന കുട്ടികൾക്കും ഇവ ഭീഷണിയാകുന്ന സാഹചര്യത്തിൽ ആണ് കുട്ടികൾ നിവേദനം തയ്യാറാക്കിയത്.

== സ്നേഹസ്പർശം ==
കുട്ടികളിൽ മൂല്യബോധം വളർത്താനും പരസ്പര സ്നേഹം വർധിപ്പിക്കാനും   'സ്നേഹസ്പർശം' പരിപാടി ആരംഭിച്ചു . ആഴ്ചയിൽ ഒരു ദിവസം കുട്ടികൾ ഈ പദ്ധതിയിൽ തുക  നിക്ഷേപിക്കുകയും കാരുണ്യ പദ്ധതിയിൽ പങ്കാളികളാവുകയും ചെയ്യുന്നു .കുട്ടികളിൽ നിന്നും സമാഹരിച്ച തുക അവശത അനുഭവിക്കുന്നവർക്കുള്ള സാമ്പത്തിക സഹായത്തിനും സ്കൂളിൽ പഠനോപകരണത്തിനായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് നൽകുന്നതിനും വിനിയോഗിക്കുന്നു.
== ചാന്ദ്രദിനം ==
സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ചാന്ദ്രദിനാഘോഷ പരിപാടികൾ നടത്തി. ഹെഡ്മാസ്റ്റർ ശ്രീ മധുസൂദനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സീനിയർ അസിസ്റ്റൻറ് ശ്രീമതി രാധക്കുട്ടി ടീച്ചർ അധ്യക്ഷത വഹിച്ചു .സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഹിരാകാശയാത്രികനുമായി സാങ്കല്പിക സംവാദം, പോസ്റ്റർ രചനാ മത്സരം , ചുമർപത്രിക നിർമ്മാണം ,ചാന്ദ്രദിന ക്വിസ് എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
[[വർഗ്ഗം:11461]]
[[വർഗ്ഗം:11461]]