"ജി യു പി എസ് കോളിയടുക്കം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AKHIL11461 (സംവാദം | സംഭാവനകൾ)
No edit summary
AKHIL11461 (സംവാദം | സംഭാവനകൾ)
No edit summary
വരി 54: വരി 54:
=== <u>ഒരു ദിനം ഒരു ചോദ്യം</u> ===
=== <u>ഒരു ദിനം ഒരു ചോദ്യം</u> ===
ഉറുദു ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉറുദുഭാഷാ പൊതുവിജ്ഞാനം വർദ്ധിപ്പിക്കാനും ഒരു ദിനം ഒരു ചോദ്യം പദ്ധതിക്ക് തുടക്കം കുറിച്ചു.കുട്ടികൾക്ക് ഉറുദു ഭാഷ പഠന സമീപനം മാറാനും ഭാഷാ പഠനം എളുപ്പമാക്കാനും ഇതുവഴി കഴിയുന്നു.

'''<u><big>ബഷീർ അനുസ്മരണം സംഘടിപ്പിച്ചു</big></u>'''
[[പ്രമാണം:11461-KGD-BASHEER2025-01.jpg|ലഘുചിത്രം|435x435ബിന്ദു]]
[[പ്രമാണം:11461-KGD-BASHEER2025-02.jpeg|അതിർവര|ശൂന്യം|ലഘുചിത്രം|408x408ബിന്ദു]]
വിവിധതരം ക്ലബ്ബിന്റെയും നല്ല പാഠം ക്ലബ്ബിന്റെയും നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു .ഹെഡ്മാസ്റ്റർ ശ്രീ മധുസൂദനൻ മാസ്റ്റർ പോസ്റ്റർ പ്രകാശനം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ബഷീർ കഥാപാത്രങ്ങളുടെപുനരാവിഷ്കാരവും ബഷീർ കൃതികളുടെ ആസ്വാദനക്കുറിപ്പ് അവതരണവും നടന്നു. സാഹിത്യകാരന്മാരുടെ ചിത്രത്തൂണിൽ അനുസ്മരണവും നടന്നു. വായനാദിന പക്ഷാചരണം പരിപാടിയുടെ സമാപനവും ഇതോടൊപ്പം നടന്നു

[[വർഗ്ഗം:11461]]
[[വർഗ്ഗം:11461]]