"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 368: വരി 368:

പരിപാടിയുടെ മുഴുവൻ ഭാഗങ്ങളും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ [https://youtube.com/shorts/SFREIaOatyQ?si=Fp-HkfPg8nX-l60n ഡോക്യുമെന്റേഷൻ] ആയി തയ്യാറാക്കുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സുംബാ ഡാൻസ് പരിപാടി കുട്ടികൾ നന്നായി അവതരിപ്പിച്ചു. ലിനു സാറിന്റെ നേതൃത്വത്തിൽ കുട്ടികൾ തന്നെ മറ്റു കുട്ടികളെ പരിശീലിപ്പിക്കുകയും മുഴുവൻ വിദ്യാർത്ഥികളും പങ്കാളികളാവുകയും ചെയ്തു.

== ഷുഗർ ബോർഡ് ==
സംസ്ഥാനത്തെ കുട്ടികളിൽ ടൈപ്പ് 2 പ്രമേഹത്തിൽ ഗണ്യമായ വർദ്ധനയാണ് ഉണ്ടാകുന്നത് . ഈ അവസ്ഥയ്ക്ക് പ്രധാന കാരണം ഉയർന്ന പഞ്ചസാരയുടെ ഉപഭോഗമാണ് . സ്കൂൾ പരിസരങ്ങളിൽ സുലഭമായി ലഭിക്കുന്ന മധുരമുള്ള ലഘു ഭക്ഷണങ്ങൾ , പാനീയങ്ങൾ ,സംസ്കരിച്ച ഭക്ഷണങ്ങൾ, ജങ്ക് ഫുഡ് എന്നിവ കഴിക്കുന്നത് കാരണം കുട്ടികളുടെ ശരീരത്തിൽ പഞ്ചസാരയുടെ അളവ് അമിതമായി വർദ്ധിക്കുന്നു . ഇത് കാരണം കുട്ടികളിൽ അമിതവണ്ണം, ദന്തരോഗങ്ങൾ, എന്നിവയ്ക്ക് കാരണമാകുന്നു. അമിതമായ പഞ്ചസാര ഉപഭോഗത്തിന് അപകടസാധ്യതകളെക്കുറിച്ച് വിദ്യാർഥികൾക്ക് ബോധവൽക്കരണം നൽകുന്നതിന് ഭാഗമായാണ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഷുഗർ ബോർഡുകൾ സ്ഥാപിച്ചത്.
1,274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2779717" എന്ന താളിൽനിന്ന് ശേഖരിച്ചത്