"രാജാസ് യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13671 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
13671 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 26: വരി 26:

ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനമായ ജൂലൈ 5 ബഷീർ ദിനത്തിൽ നമ്മുടെ സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. വൈക്കം മുഹമ്മദ് ബഷീറിനെ പരിചയപ്പെടൽ, ബഷീർ ദിന ക്വിസ്, ബഷീർ കഥാപാത്രങ്ങൾ ഓൺലൈൻ മത്സരം, ആസ്വാദനക്കുറിപ്പ്  എന്നിവ നടത്തി കൂടുതൽ കുട്ടികൾ ബഷീറിന്റെ വിവിധ കഥാപാത്രങ്ങൾ ആയി വേഷമിട്ടു. എല്ലാവരും ഒന്നിനൊന്ന് മികച്ചതായിരുന്നു.

ചാന്ദ്രദിനം ജൂലൈ 21
ചാന്ദ്രദിന പതിപ്പ്
ചാന്ദ്രദിന വീഡിയോ പ്രദർശനം
ചന്ദ്രദിന ക്വിസ്
ചാന്ദ്രദിന ഗാനാലാപനം
"https://schoolwiki.in/രാജാസ്_യു_പി_സ്കൂൾ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്