ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു. പി. എസ് പൂവച്ചൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44355 (സംവാദം | സംഭാവനകൾ)
'===== ==ബഷീർ ദിനം== ===== 07/07/2025 തിങ്കളാഴ്ച്ച രാവിലെ 9.30 ന്  സ്കൂൾ അസംബ്ലി യിൽ  ബഷീർ ദിനം വളരെ വിപുലമായി ആഘോഷിക്കുകയുണ്ടായി. ബഹുമാനപ്പെട്ട HM ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് പര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
44355 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
===== ==ബഷീർ ദിനം== =====
===ബഷീർ ദിനം===
07/07/2025 തിങ്കളാഴ്ച്ച രാവിലെ 9.30 ന്  സ്കൂൾ അസംബ്ലി യിൽ  ബഷീർ ദിനം വളരെ വിപുലമായി ആഘോഷിക്കുകയുണ്ടായി. ബഹുമാനപ്പെട്ട HM ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് പരിപാടികൾ ആരംഭിച്ചു. ബഷീറിന്റെ കൃതികളിലെ കഥാപാത്രങ്ങളെ വേദിയിൽ പുനസൃഷ്ടിക്കുകയും അദ്ദേഹത്തിന്റെ പൂവമ്പഴം എന്ന കൃതിയിലെ ചെറിയ ഒരു ഭാഗം സ്കിറ്റ് രൂപത്തിൽ അവതരിപ്പിക്കുകയും ചെയ്തു കൂടാതെ കഥകളുടെ സുൽത്താനായ ബഷീറിനെയും കുട്ടികളിലൂടെ പുനർസൃഷ്ടിക്കാൻ കഴിഞ്ഞു.

ബഷീറിന്റെ ജീവചരിത്രകുറിപ്പ് അവതരണവും "ന്റു ഉപ്പുപ്പാക്കൊരാനയൊണ്ടർന്ന് "  എന്ന കഥയുടെ വായനക്കുറിപ്പും വേദിയിൽ അവതരിപ്പിച്ചു. ശേഷം ബഷീർ ദിന ക്വിസ്,  ഡോക്യൂമെന്ററി അവതരണം എന്നിവ ഉണ്ടായിരുന്നു.

21:28, 21 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

ബഷീർ ദിനം