"എളന്തിക്കര ഹൈസ്കൂൾ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 96: | വരി 96: | ||
2025 ജൂൺ 30 ന് ഗുരു സ്മാരക വായനശാലയുടെ സഹകരണത്തോടെ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനം ഇളന്തിക്കര ഹൈസ്കൂളിൽ നടന്നു. ശ്രീ.എം .ആർ സുരേന്ദ്രൻ (ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി)ഉദ്ഘാടനം നിർവ്വഹിച്ചു.അദ്ധ്യക്ഷൻ ശ്രീ. ഷാജിമാളവന (പി ടി എ പ്രസിഡൻ്റ്, ഇളന്തിക്കര ഹൈസ്കൂൾ),വിശിഷ്ടാതിഥി ശ്രീമതി. മായ നടേശൻ ( സാഹിത്യകാരി) എന്നിവർ പങ്കെടുത്തു. | 2025 ജൂൺ 30 ന് ഗുരു സ്മാരക വായനശാലയുടെ സഹകരണത്തോടെ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനം ഇളന്തിക്കര ഹൈസ്കൂളിൽ നടന്നു. ശ്രീ.എം .ആർ സുരേന്ദ്രൻ (ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി)ഉദ്ഘാടനം നിർവ്വഹിച്ചു.അദ്ധ്യക്ഷൻ ശ്രീ. ഷാജിമാളവന (പി ടി എ പ്രസിഡൻ്റ്, ഇളന്തിക്കര ഹൈസ്കൂൾ),വിശിഷ്ടാതിഥി ശ്രീമതി. മായ നടേശൻ ( സാഹിത്യകാരി) എന്നിവർ പങ്കെടുത്തു. | ||
[[പ്രമാണം:25033 vidyarangam.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:25033 vidyarangam.jpg|ഇടത്ത്|ലഘുചിത്രം]] | ||
== ബഷീർ ദിനാചരണം == | == ബഷീർ ദിനാചരണം == | ||
ബഷീർ ദിനാചരണത്തിന്റെ ഭാഗമായി മജീദ്, സുഹ്‌റ, ഒറ്റക്കണ്ണൻ പോക്കർ, പാത്തുമ്മ തുടങ്ങിയ ബഷീറിന്റെ കൃതികളിലെ ജനപ്രിയ കഥാപാത്രങ്ങളെ വിദ്യാർത്ഥികൾ സൃഷ്ടിപരമായി അവതരിപ്പിച്ചു. | ബഷീർ ദിനാചരണത്തിന്റെ ഭാഗമായി മജീദ്, സുഹ്‌റ, ഒറ്റക്കണ്ണൻ പോക്കർ, പാത്തുമ്മ തുടങ്ങിയ ബഷീറിന്റെ കൃതികളിലെ ജനപ്രിയ കഥാപാത്രങ്ങളെ വിദ്യാർത്ഥികൾ സൃഷ്ടിപരമായി അവതരിപ്പിച്ചു. | ||
[[പ്രമാണം:25033 Basheer dinam.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:25033 Basheer dinam.jpg|ഇടത്ത്|ലഘുചിത്രം]] | ||