"എളന്തിക്കര ഹൈസ്കൂൾ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hselenthikara (സംവാദം | സംഭാവനകൾ)
No edit summary
Hselenthikara (സംവാദം | സംഭാവനകൾ)
No edit summary
വരി 71: വരി 71:
ഇളന്തിക്കര ഹൈസ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.എല്ലാ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ഫ്ളാഷ് മോബ് നടത്തി.
ഇളന്തിക്കര ഹൈസ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.എല്ലാ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ഫ്ളാഷ് മോബ് നടത്തി.
[[പ്രമാണം:25033 laharivirudha dinam.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:25033 laharivirudha dinam.jpg|ഇടത്ത്‌|ലഘുചിത്രം]]
== വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ==
2025 ജൂൺ 30 ന് ഗുരു സ്മാരക വായനശാലയുടെ സഹകരണത്തോടെ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനം ഇളന്തിക്കര ഹൈസ്കൂളിൽ നടന്നു. ശ്രീ.എം .ആർ സുരേന്ദ്രൻ (ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി)ഉദ്ഘാടനം നിർവ്വഹിച്ചു.അദ്ധ്യക്ഷൻ ശ്രീ. ഷാജിമാളവന (പി ടി എ പ്രസിഡൻ്റ്, ഇളന്തിക്കര ഹൈസ്കൂൾ),വിശിഷ്ടാതിഥി ശ്രീമതി. മായ നടേശൻ ( സാഹിത്യകാരി) എന്നിവർ പങ്കെടുത്തു.
[[പ്രമാണം:25033 vidyarangam.jpg|ഇടത്ത്‌|ലഘുചിത്രം]]