"ജി.എച്ച്.എസ്. എസ്. ചെമ്മനാട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5: വരി 5:

== ലോക പരിസ്ഥിതി ദിനം - ജൂൺ 5 ==
== ലോക പരിസ്ഥിതി ദിനം - ജൂൺ 5 ==
[[പ്രമാണം:11046 GHSS CHEMNAD KSD PARISTHITHIDINAM 01.jpg|ലഘുചിത്രം|[[:പ്രമാണം:11046 GHSS CHEMNAD KSD PARISTHITHIDINAM 01.jpg|പരിസ്ഥിതി ദിന സ്കൂൾ അസംബ്ലി]]]]
10 മണിക്ക് പ്രത്യേക അസംബ്ലി ചേർന്നു. പുതിയതായി ചാർജ് എടുത്ത എച് എം ശ്രീമതി മിനി തോമസ്  പരിസ്ത്ഥിതി ദിന സന്ദേശനൽകി. ജില്ലാ ശുചിത്വ മിഷൻ ലഭ്യമാക്കിയ ശുചിത്വ പ്രതിജ്ഞയോടു കൂടി പരിസ്‌ഥിതി ദിന പ്രവർത്തനങ്ങൾ ആരംഭിച്ചു. സയന മിത്തൽ (10 B) പ്രതിജ്ഞ ചൊല്ലികൊടുത്തു, ശേഷം JRC കുട്ടികൾ പരിസ്‌ഥിതി സംരക്ഷണ സന്ദേശവുമായി നൃത്ത ശില്പം കാഴ്ച്‌ചവെച്ചു. ഇക്കോ ക്ലബിൻ്റെ നേതൃത്വത്തിൽ പച്ചക്കറി വിത്ത് ശേഖരണവും വിതരണവും ബഹുമാനപ്പെട്ട ഹെസ്‌മിസ്ട്രസ്സ് 10C ക്ലാസിലെ പച്ചക്കറി വിത്ത് നൽകി ഉഘേഘാടനം നിർവ്വഹിച്ചു. മലയാള മനോരമ പത്രത്തിൻ്റെ പ്രധാന ദിനങ്ങൾ ഉൾപ്പെടുത്തിയ പേജ് പ്രകാശനം ചെയ്തു.

121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2770302" എന്ന താളിൽനിന്ന് ശേഖരിച്ചത്