"ഗവ.വിഎച്ച്എസ്എസ് കൽപ്പറ്റ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) added Category:15027 using HotCat |
readmore |
||
| വരി 11: | വരി 11: | ||
ബഹു. വയനാട് ജില്ല വിദ്യാഭ്യാസ ശ്രീ ശശീന്ദ്രയാസ് വി എ ഉദ്ഘാടന ചടങ്ങിന് സ്വാഗതം പറഞ്ഞു. ബഹു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ശംഷാദ് മരക്കാർ അധ്യക്ഷത നിർവഹിച്ചു. ബഹു. പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ഒ ആർ കേളു നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. | ബഹു. വയനാട് ജില്ല വിദ്യാഭ്യാസ ശ്രീ ശശീന്ദ്രയാസ് വി എ ഉദ്ഘാടന ചടങ്ങിന് സ്വാഗതം പറഞ്ഞു. ബഹു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ശംഷാദ് മരക്കാർ അധ്യക്ഷത നിർവഹിച്ചു. ബഹു. പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ഒ ആർ കേളു നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. | ||
[[കൂടുതൽ വായിക്കാൻ]] | |||
ബഹു. കൽപ്പറ്റ മുൻസിപ്പാലിറ്റി ചെയർമാൻ ശ്രീ. അഡ്വക്കേറ്റ് ടി. എ ഐസക്ക് മുഖ്യപ്രഭാഷണം നിർവഹിക്കുകയും പഠന പുസ്തകം വിതരണ ഉദ്ഘാടനം നടത്തുകയും ചെയ്തു. ബഹു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. എം മുഹമ്മദ് ബഷീർ പഠന കിറ്റുകളുടെ വിതരണ ഉദ്ഘാടനം നടത്തി. | ബഹു. കൽപ്പറ്റ മുൻസിപ്പാലിറ്റി ചെയർമാൻ ശ്രീ. അഡ്വക്കേറ്റ് ടി. എ ഐസക്ക് മുഖ്യപ്രഭാഷണം നിർവഹിക്കുകയും പഠന പുസ്തകം വിതരണ ഉദ്ഘാടനം നടത്തുകയും ചെയ്തു. ബഹു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. എം മുഹമ്മദ് ബഷീർ പഠന കിറ്റുകളുടെ വിതരണ ഉദ്ഘാടനം നടത്തി. | ||
15:50, 17 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2026-27 |
ജില്ലാ പ്രവേശനോത്സവം 2025
02/06/2025
2025 26 അധ്യയന വർഷത്തിലെ വയനാട് ജില്ലാ പ്രവേശനോത്സവത്തിന് വേദിയായത് ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ കൽപ്പറ്റയിലാണ്.
സ്കൂളിൽ പുതിയതായി അഡ്മിഷൻ നേടിയ കുട്ടികളെയും ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട വിശിഷ്ടാ ഥിതികളെയും സ്കൂൾ പ്രധാന കവാടത്തിൽ നിന്നും സ്വീകരിച്ച് ഘോഷയാത്രയോടെ ഉദ്ഘാടന വേദിയിലേക്ക് ആനയിച്ച് ഈ വർഷത്തെ ജില്ലാ പ്രവേഷനോത്സവത്തിൻ്റെ പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങിന് തുടക്കം കുറിച്ചു.
9:30 ന് മുഖ്യമന്ത്രിയുടെ, സംസ്ഥാന പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്ന വീഡിയോ ലൈവ് ആയി പ്രദർശിപ്പിച്ചു. തുടർന്ന് ജില്ലാ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമായി. സ്കൂൾ വിദ്യാർത്ഥികൾ അവതരിച്ച പ്രവേശോത്സവം ഗാനത്തിന്റെ നൃത്താവിഷ്കാരത്തോടെയായിരുന്നു ഉദ്ഘാടന പരിപാടികൾ ആരംഭിച്ചത്.
ബഹു. വയനാട് ജില്ല വിദ്യാഭ്യാസ ശ്രീ ശശീന്ദ്രയാസ് വി എ ഉദ്ഘാടന ചടങ്ങിന് സ്വാഗതം പറഞ്ഞു. ബഹു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ശംഷാദ് മരക്കാർ അധ്യക്ഷത നിർവഹിച്ചു. ബഹു. പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ഒ ആർ കേളു നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
ബഹു. കൽപ്പറ്റ മുൻസിപ്പാലിറ്റി ചെയർമാൻ ശ്രീ. അഡ്വക്കേറ്റ് ടി. എ ഐസക്ക് മുഖ്യപ്രഭാഷണം നിർവഹിക്കുകയും പഠന പുസ്തകം വിതരണ ഉദ്ഘാടനം നടത്തുകയും ചെയ്തു. ബഹു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. എം മുഹമ്മദ് ബഷീർ പഠന കിറ്റുകളുടെ വിതരണ ഉദ്ഘാടനം നടത്തി.
ബഹു വയനാട് കളക്ടർ ശ്രീ. മേഘ ശ്രീ ഡി ആർ, ഐ എ എസ് കുട്ടികൾക്ക് സന്ദേശം നൽകി സംസാരിച്ചു. ബഹു വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. മൻമോഹൻ സി വി , കെ എ എസ്. വയനാട് എം പി ശ്രീമതി പ്രിയങ്ക ഗാന്ധിയുടെ സന്ദേശം അവതരിപ്പിച്ചു.
ശ്രീമതി ബിന്ദു എസ് (ബഹു വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ്) ശ്രീമതി. സരോജിനി ഒ (ബഹു വൈസ് ചെയർപേഴ്സൺ കൽപ്പറ്റ നഗരസഭ) ശ്രീ കെ ശ്രീവരാമൻ (ബഹുദൈസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൽപ്പറ്റ നഗരസഭ) ശ്രീമതി ഉഷ തമ്പി (ബഹു വികസനകാര്യ സ്ഥാനം ചെയർപെഴ്സൺ ജില്ലാ പഞ്ചായത്ത്) ശ്രീ. മുജീബ് കേയംതൊടി (ബഹു വികസനകാര്യ സാന്നി കമ്മിറ്റി ചെയർമാൻ കൽപ്പറ്റ നഗരസഭ) ശ്രീമതി. സീത വിജയൻ (ബഹു പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ജില്ലാ പഞ്ചായത്ത്) ശ്രീ. അഡ്വ എ.പി മുസ്തഫ (ബഹു ആരോഗ്യ കാര്യ സ്റ്റാലിൻ കമ്മിറ്റി ചെയർമാൻ കൽപ്പറ്റ നഗരസഭ) ശ്രീമതി ആയിഷ പള്ളിയാല് (ബഹു ആരോഗ്യകാര്യ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർ പേഴ്സൺ കൽപ്പറ്റ നഗരസഭ) ശ്രീ മതി. രാജാറാണി (ബഹു പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കൽപ്പറ്റ നഗരസഭ ) ശ്രീ.ഷിബു എം കെ (വാർഡ് കൗൺസിലർ കൽപ്പറ്റ നഗരസഭ) ശ്രീ. കെ എം സെബാസ്റ്റ്യൻ (പ്രിൻസിപ്പാൾ, ഡയറ്റ്, വയനാട്) ശ്രീ. അനിൽകുമാർ വി. (ഡിപിസി, എസ് എസ് കെ വയനാട്) ശ്രീ. വിൽസൻ തോമസ് (വിദ്യാകിരണം മിഷൻ കോഡിനേറ്റർ) ശ്രീമതി ഹസീന സി (ജില്ലാ കോഡിനേറ്റർ കൈറ്റ് വയനാട്) ശ്രീമതി. കൊച്ചു ത്രേസ്യ (ബി പി സി വൈത്തിരി) ശ്രീ രഞ്ജിത്ത് കെ. (പി ടി എ പ്രസിഡൻ്റ്) ശ്രീ സതീഷ് കുമാർ കെ (എസ് എം സി ചെയർമാൻ) ശ്രീമതി സൽമ എം (ഹെഡ്മിസ്ട്രസ് ജി വി എച്ച് എസ് എസ് കൽപ്പറ്റ) ശ്രീ മുനവർ കെ പി (പ്രിൻസിപ്പാൾ വി എച്ച് എസ് ഇ , ജി വി എച്ച് എസ് എസ് കൽപ്പറ്റ) ശ്രീമതി സാജിത എ എം (എം പി ടി പ്രസിഡൻറ്) തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. സജീവൻ പി ടി ഉദ്ഘാടന ചടങ്ങുകൾക്ക് നന്ദി പ്രകാശിപ്പിച്ചു.