"ജി.എച്ച്.എസ്. എസ്. ചെമ്മനാട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11046wiki (സംവാദം | സംഭാവനകൾ)
No edit summary
11046wiki (സംവാദം | സംഭാവനകൾ)
No edit summary
വരി 18: വരി 18:
== വിദ്യാരംഗം കലാസാഹിത്യവേദി ഉദഘാടനം - ജൂൺ 25 ==
== വിദ്യാരംഗം കലാസാഹിത്യവേദി ഉദഘാടനം - ജൂൺ 25 ==
ചെമ്മനാട് ഗവ: ഹയർ സെക്കൻ്ററി സ്കൂൾ പരവനടുക്കത്തെ ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം മുൻ എ.ഇ.ഒയും എഴുത്തുകാരനുമായ ശ്രീ. ഷെരീഫ് കുരിക്കൾ ബുധനാഴ്ച്ച സ്‌കൂൾ ഓഡിറ്റോറിയത്തിൽവെച്ച് നിർവ്വഹിച്ചു. വായനയിലൂടെ ലഭിക്കുന്ന രസങ്ങളെ കുറിച്ചും അനുഭവികളെക്കുറിച്ചും സംസാരിക്കായും കുട്ടികളോട് സംവദിക്കുകയും ചെയ്തു. ചടങ്ങിൽ സ്‌കൂൾ ഹെഡ്‌മിസ്‌ട്രസ് മിനി തോമസ് അധ്യക്ഷതവഹിച്ചു. 8D ക്ലാസ്സിലെ കുട്ടികൾ വായനയുടെ പ്രാധാന്യത്തെ ഓർമ്മിപ്പിക്കുന്ന നൃത്തശില്‌പം അവതരിപ്പിച്ചു. 74 ക്ലാസ്സിലെ ആരംഗ് ഭുമിക്കൊരു ചരമഗീതം എന്ന കവിത ആലപിച്ചു.. അധ്യപകരായ ജയലഷ്‌മി ടീച്ചർ, മാലതി ടീച്ചർ, പ്രശാന്ത് മാഷ് , റിൻസി  ടീച്ചർ എന്നിവർ സംസാരിച്ചു.

== നല്ലപാഠം ക്ലാസ് ലൈബ്രറിയിലേക്കുള്ള പുസ്തക വിതരണം ==
ചെമ്മനാട് ഗവ: ഹയർസെക്കൻ്റഡറി സ്‌കൂളിലെ നല്ലപാഠം ക്ലബ്ബിന്റെ അക്ഷരപ്പച്ച പദ്ധതിയുടെ ഭാഗമായി ക്ലാസ് ലൈബ്രറിയിലേക്ക്‌ പുസ്തകങ്ങൾ എത്തിച്ചു. പുസ്തകങ്ങൾ പ്രധാനാധ്യാപിക പി.ക  മിനി തോമസ് വിദ്യാർത്ഥികൾക്ക് കൈമാറി. നല്ലപാഠം കോഓർഡിനേറ്റർ ജയക്ഷ്മി കെ കെ, പ്രസന്ന കുമാരി എം എന്നിവർ സംബന്ധിച്ചു.
== വിജയോത്സവം. 2025 - ജൂലൈ 10 ==
ചെമ്മനാട് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി, പ്ലസ്‌ടു, എൻ.എം.എം.എസ്, യു. എസ്. എസ് ഉന്നത വിജയം കൈവരിച്ച കട്ടികളെ അനുമോദിച്ചു. പി.ടി.എ. പ്രസിഡൻ്റ് ഹരിശ്ചന്ദ്രൻ ജോത്സ്യർ അധ്യക്ഷത വഹിച്ച ചടങ്ങ് കാസറഗോഡ് ജില്ല പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഗീത കൃഷ്‌ണൻ ഉദഘാടനം ചെയ്‌തു. ബ്ലോക്ക്  പഞ്ചായത്ത് മെമ്പർ ബദറുൽ മുനീർ, വാർഡ് മെമ്പർ ചന്ദ്രശേഖരൻ കുളങ്ങര ഒ.എസ്.എ പ്രസിഡന്റ്  ബാബു  മണിയങ്ങാനം, സെക്രട്ടറി ഗംഗാധരൻ കാട്ടാമ്പള്ളി, എം.ടി.എ. പ്രസിഡൻറ് ശ്യാമള എന്നിവർ സംബന്ധിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ബീന ജി.കെ. സ്വാഗതവും ഹെഡ്‌മിസ്ട്രസ് മിനി തോമസ് പി.ടി. നന്ദിയും പറഞ്ഞു.
"https://schoolwiki.in/ജി.എച്ച്.എസ്._എസ്._ചെമ്മനാട്/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്