"എ. കെ. എം. എച്ച്. എസ്സ്. പൊയ്യ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 37: | വരി 37: | ||
</gallery> | </gallery> | ||
=='''അന്താരാഷ്ട്ര യോഗ ദിനാചരണം'''== | =='''അന്താരാഷ്ട്ര യോഗ ദിനാചരണം'''== | ||
അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് പൊയ്യ എ.കെ.എം സ്കൂളിൽ വിദ്യാർത്ഥികൾക്കായി യോഗാ പരിശീലന പരിപാടി സംഘടിപ്പിച്ചു. അഷ്ടമിച്ചിറ ജീവന കലാക്ഷേത്ര സമിതിയുടെ നേതൃത്വത്തിലായിരുന്നു പരിശീലനപരിപാടി സംഘടിപ്പിച്ചത്. പൊയ്യ എ. കെ .എം ഹൈസ്കൂൾ പി.ടി.എ പ്രസിഡണ്ട് ശ്രീ പി. എസ് ഷിബു അധ്യക്ഷത വഹിച്ച | അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് പൊയ്യ എ.കെ.എം സ്കൂളിൽ വിദ്യാർത്ഥികൾക്കായി യോഗാ പരിശീലന പരിപാടി സംഘടിപ്പിച്ചു. അഷ്ടമിച്ചിറ ജീവന കലാക്ഷേത്ര സമിതിയുടെ നേതൃത്വത്തിലായിരുന്നു പരിശീലനപരിപാടി സംഘടിപ്പിച്ചത്. പൊയ്യ എ. കെ .എം ഹൈസ്കൂൾ പി.ടി.എ പ്രസിഡണ്ട് ശ്രീ പി. എസ് ഷിബു അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടന കർമ്മം പൊയ്യ ഗ്രാമപഞ്ചായത്തിൻ്റെവൈസ് പ്രസിഡന്റ് ശ്രീ. ടി.കെ കുട്ടൻ അവർകൾ നിർവഹിച്ചു. ഹൈസ്കൂൾ വിഭാഗം പ്രധാനാധ്യാപിക ശ്രീമതി. സി.ടി സെറ്റല്ല ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിൽ എൽ .പി വിഭാഗം ഹെഡ്മിസ്ട്രസ് ശ്രീമതി ദീപ ടീച്ചർ , സ്റ്റാഫ് സെക്രട്ടറി ശ്രീ. വി.ഡി ബിജു മാസ്റ്റർ,എൽപി വിഭാഗം പി. ടി.എ പ്രസിഡണ്ട് ശ്രീമതി ജെസ്സി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ദീപക് മാസ്റ്റർ ചടങ്ങിന് നന്ദി പറഞ്ഞു. | ||
ആർട്ട് ഓഫ് ലിവിങ് ജീവന കലാക്ഷേത്രയുടെ മാസ്റ്റർ ട്രെയിനർ ശ്രീ. ഉണ്ണികൃഷ്ണൻ മാസ്റ്റർ ക്ലാസുകൾ നയിച്ചു. പരിശീലനപരിപാടിയിൽ നൂറോളം വിദ്യാർഥികൾ പങ്കെടുക്കുകയുണ്ടായി.<gallery> | ആർട്ട് ഓഫ് ലിവിങ് ജീവന കലാക്ഷേത്രയുടെ മാസ്റ്റർ ട്രെയിനർ ശ്രീ. ഉണ്ണികൃഷ്ണൻ മാസ്റ്റർ ക്ലാസുകൾ നയിച്ചു. പരിശീലനപരിപാടിയിൽ നൂറോളം വിദ്യാർഥികൾ പങ്കെടുക്കുകയുണ്ടായി.<gallery> | ||