"ഗവ.യു പി എസ് വലവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31262valavoor (സംവാദം | സംഭാവനകൾ)
No edit summary
31262valavoor (സംവാദം | സംഭാവനകൾ)
വരി 16: വരി 16:


= '''''വായനാദിനം 2025''''' =
= '''''വായനാദിനം 2025''''' =
===== ''വലവൂർ ഗവൺമെന്റ് യൂ പി സ്കൂളിൽ വായനാ ദിനാചരണം മീനച്ചിൽ താലൂക്ക് ലൈബ്രറി കൌൺസിൽ പ്രസിഡൻറ് സിന്ദുമോൾ ജേക്കബ് ഉദ്ഘാടനം ചെയ്തു .അഗ്നിയായി മാറുന്ന അറിവിനെ  മലയാളിയുടെ മനസ്സിലേക്ക് എത്തിച്ച പി എൻ പണിക്കരെ ഹെഡ്മാസ്റ്റർ കുട്ടികൾക്ക് പരിചയപ്പെടുത്തി. വിദ്യാർഥി adwaith amal  സ്വയം രചിച്ച കവിത ആലപിച്ചു.തുടർന്ന് പുസ്തക പ്രകാശനം  നടന്നു.  സാഹിത്യക്വിസ്, വായനാക്കുറിപ്പ് തയ്യാറാക്കൽ, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ,  ദിവസവും വായന, പോസ്റ്റർ രചനയും പ്രദർശനവും ,മലയാള സാഹിത്യ തറവാടിനെ പരിചയപ്പെടൽ, അക്ഷരമാണ് നീ , നീയാണറിവ് തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് വായന മാസാചരണത്തോടനുബന്ധിച്ച് നടപ്പാക്കുന്നതെന്ന് അധ്യാപകർ വ്യക്തമാക്കി.'' =====
[[പ്രമാണം:31262-valavoor -reading1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor -reading1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor -reading2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor -reading2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
"https://schoolwiki.in/ഗവ.യു_പി_എസ്_വലവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്