"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19042 (സംവാദം | സംഭാവനകൾ)
No edit summary
19042 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
=== '''കലയ‍ും സാഹിത്യവ‍ും  സംഗമിച്ച‍ു''' ===
== '''വിവിധ ക്ലബ്ബ‍ുകള‍ുടെയ‍ും വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനങ്ങള‍ുടെയ‍ും ഉദ്ഘാടനം''' ==
പേരശ്ശനൂർ ഗവ ഹൈസ്കൂളിൽ വിവിധ ക്ലബ്ബുകളുടെയും വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം കവിയും നാടക പ്രവർത്തകനും നാടൻപാട്ട് ഗവേഷകനുമായ ഇ.കെ.ഷാജാറാം നിർവഹിച്ചു പി.ടി.എ 'പ്രസിഡണ്ട് ഒ.കെ സേതുമാധവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടി എ വൈസ് പ്രസിഡൻ്റ് മുസ്തഫ,ഹെഡ് മാസ്റ്റർ  പി.എസ്  ബാബുരാജ്, കെ.കെ പുഷ്പം, ടി.സജിത്ത്, എം. വി.രവീന്ദ്രൻ, കെ. അമ്പിളി, പി.പി.രജനി, എന്നിവർ സംസാരിച്ചു. തുടർന്ന് കഥ, കവിത, നാടൻ പാട്ട് ആസ്വാദനക്കളരിക്ക് ഇ.കെ. ഷാജാറാം നേതൃത്വം നൽകി.


== '''മോട്ടിവേഷൻ ക്ലാസ്  30/6/2025 തിങ്കൾ''' ==
== '''മോട്ടിവേഷൻ ക്ലാസ്  30/6/2025 തിങ്കൾ''' ==