"എ യു പി എസ് ദ്വാരക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15456 (സംവാദം | സംഭാവനകൾ)
No edit summary
15456 (സംവാദം | സംഭാവനകൾ)
No edit summary
വരി 96: വരി 96:
'ലഘുലേഖ' വിതരണവും.
'ലഘുലേഖ' വിതരണവും.


ദ്വാരക എ.യു.പി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ദ്വാരക ടൗണിൽ നടന്ന ഫ്ലാഷ് മോബ് അവതരണം, ലഘുലേഖ വിതരണം എന്നിവ ശ്രീ ഉണ്ണികൃഷ്ണൻ( പ്രിവൻ്റീവ് ഓഫീസർ , ജനമൈത്രി എക്സൈസ്, മാനന്തവാടി) ഉദ്ഘാടനം ചെയ്തു. ലഹരി ഒരു സാമൂഹ്യ വിപത്താണെന്ന് തിരിച്ചറിഞ്ഞ് അതിനെതിരെ ഒറ്റക്കെട്ടായി നിന്ന് പോരാടാൻ പ്രായ ഭേദമന്യെ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.തുടർന്ന് ലഹരി യുടെ ദൂഷ്യവശങ്ങൾ രേഖപ്പെടുത്തിയ "ലഹരി രഹിത ജീവിത നിത്യഹരിത ജീവിതം' എന്ന ആശയം അടങ്ങിയ ലഘുലേഖ സ്കൗട്ട്&ഗൈഡ്സ് അംഗങ്ങൾ പൊതുജനങ്ങൾക്ക് വിതരണം ചെയ്തു. വിദ്യാലയത്തിലെ ക്ലബ് കോ - ഓർഡിനേറ്ററും, മലയാളം അധ്യാപികയുമായ ബീന അഗസ്റ്റ്യൻ പരിശീലിപ്പിച്ച ഫ്ലാഷ് മോബ് കുട്ടികൾ അവതരിപ്പിച്ചു. 2023-ൽ അകാലത്തിൽ പൊലിഞ്ഞ ഡോ. വന്ദനദാസിനെ അനുസ്മരിച്ചു കൊണ്ടുള്ള നൃത്ത ശിൽപ്പം ശ്രദ്ധേയമായി. താലോലിച്ചു വളർത്തിയ ഏക മകൾ ലഹരിക്കടിമയായ നരാധമൻ്റെ കരാള ഹസ്തങ്ങളാൽ പിടഞ്ഞു മരിച്ചത് ഫ്ലാഷ് മോബിലൂടെ ആവിഷ്കരിച്ചപ്പോൾകണ്ട് നിന്നവരുടെ കണ്ണ് നിറഞ്ഞു. ശ്രീ സന്തോഷ് സി.എ(മെമ്പർ, 10-ാം വാർഡ്), സിസ്റ്റർ സിജി ജോസഫ് ( HM), അബ്ദുൾ സലാം(PTA വൈസ് പ്രസിഡണ്ട്), ജിഷ അഗസ്റ്റ്യൻ(ക്ലബ്ബ് കൺവീനർ) എന്നിവർ സംസാരിച്ചു. ഓട്ടോ ഡ്രൈവേഴ്സ്, വ്യാപാരികൾ, വിവിധ തൊഴിലാളികൾ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ദ്വാരക എ.യു.പി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ദ്വാരക ടൗണിൽ നടന്ന ഫ്ലാഷ് മോബ് അവതരണം, ലഘുലേഖ വിതരണം എന്നിവ ശ്രീ ഉണ്ണികൃഷ്ണൻ( പ്രിവൻ്റീവ് ഓഫീസർ , ജനമൈത്രി എക്സൈസ്, മാനന്തവാടി) ഉദ്ഘാടനം ചെയ്തു. ലഹരി ഒരു സാമൂഹ്യ വിപത്താണെന്ന് തിരിച്ചറിഞ്ഞ് അതിനെതിരെ ഒറ്റക്കെട്ടായി നിന്ന് പോരാടാൻ പ്രായ ഭേദമന്യെ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.തുടർന്ന് ലഹരി യുടെ ദൂഷ്യവശങ്ങൾ രേഖപ്പെടുത്തിയ "ലഹരി രഹിത ജീവിത നിത്യഹരിത ജീവിതം' എന്ന ആശയം അടങ്ങിയ ലഘുലേഖ സ്കൗട്ട്&ഗൈഡ്സ് അംഗങ്ങൾ പൊതുജനങ്ങൾക്ക് വിതരണം ചെയ്തു. വിദ്യാലയത്തിലെ ക്ലബ് കോ - ഓർഡിനേറ്ററും, മലയാളം അധ്യാപികയുമായ ബീന അഗസ്റ്റ്യൻ പരിശീലിപ്പിച്ച ഫ്ലാഷ് മോബ് കുട്ടികൾ അവതരിപ്പിച്ചു. 2023-ൽ അകാലത്തിൽ പൊലിഞ്ഞ ഡോ. വന്ദനദാസിനെ അനുസ്മരിച്ചു കൊണ്ടുള്ള നൃത്ത ശിൽപ്പം ശ്രദ്ധേയമായി. താലോലിച്ചു വളർത്തിയ ഏക മകൾ ലഹരിക്കടിമയായ നരാധമൻ്റെ കരാള ഹസ്തങ്ങളാൽ പിടഞ്ഞു മരിച്ചത് ഫ്ലാഷ് മോബിലൂടെ ആവിഷ്കരിച്ചപ്പോൾകണ്ട് നിന്നവരുടെ കണ്ണ് നിറഞ്ഞു. ശ്രീ സന്തോഷ് സി.എ(മെമ്പർ, 10-ാം വാർഡ്), സിസ്റ്റർ സിജി ജോസഫ് ( HM), അബ്ദുൾ സലാം(PTA വൈസ് പ്രസിഡണ്ട്), ജിഷ അഗസ്റ്റ്യൻ(ക്ലബ്ബ് കൺവീനർ) എന്നിവർ സംസാരിച്ചു. ഓട്ടോ ഡ്രൈവേഴ്സ്, വ്യാപാരികൾ, വിവിധ തൊഴിലാളികൾ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.<gallery>
പ്രമാണം:15456 flash mob.jpg|alt=
പ്രമാണം:15456mob.jpg|alt=
</gallery>
[[വർഗ്ഗം:15456]]
[[വർഗ്ഗം:15456]]
"https://schoolwiki.in/എ_യു_പി_എസ്_ദ്വാരക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്