ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി എസ് തൈക്കാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43215 (സംവാദം | സംഭാവനകൾ)
'ജൂൺ '''പ്രവേശനോത്സവം''' 2025-26 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച അതിഗംഭീരമായി ആഘോഷിക്കുകയും ആഘോഷിക്കുകയുണ്ടായി. പ്രവേശനോത്സവം ബഹു. സിറ്റി പോലീസ് കമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
43215 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:

2025-26 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച അതിഗംഭീരമായി ആഘോഷിക്കുകയും ആഘോഷിക്കുകയുണ്ടായി. പ്രവേശനോത്സവം ബഹു. സിറ്റി പോലീസ് കമ്മീഷണർ ശ്രീ. തോംസൺ ജോസ് ഐപിഎസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തൈക്കാട് വാർഡ് കൗൺസിലർ ശ്രീ. ജി. മാധവദാസ് മുഖ്യാതിഥിയായി . നവാഗതരെ കിരീടം അണിയച്ചും മധുരം, പഠനോപകരണങ്ങൾ സമ്മാനമായി നൽകിയും സ്വീകരിച്ചു. കുട്ടികൾ അക്ഷരദീപം തെളിയിച്ചു . കുട്ടികൾക്കായി സെൽഫി പോയിന്റുകൾ ഒരുക്കിയിരുന്നു. സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുന്നതിന്റെ വീഡിയോ പ്രദർശനവും പ്രവേശനോത്സവ ഗാനവും കുട്ടികൾ വീക്ഷിച്ചു.

ജൂൺ 5
'''ലോക പരിസ്ഥിതി ദിനം'''
ഈ വർഷത്തെ പരിസ്ഥിതി ദിനം കണ്ടോൺമെന്റ് എസ്. ഐ. ശ്രീ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിന പ്രതിജ്ഞ, പരിസ്ഥിതി ദിന ഗാനാലാപനം, വൃക്ഷത്തൈ നടൽ എന്നീ പരിപാടികൾ സംഘടിപ്പിച്ചു. എസ് ഐ ശ്രീ രഞ്ജിത്ത് സാർ കറിവേപ്പ്, കീഴാർനെല്ലി എന്നീ തൈകൾ നടുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികൾക്ക് രസകരമായി ക്ലാസ് എടുക്കുകയും ചെയ്തു.

21:08, 8 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

ജൂൺ

പ്രവേശനോത്സവം

2025-26 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച അതിഗംഭീരമായി ആഘോഷിക്കുകയും ആഘോഷിക്കുകയുണ്ടായി. പ്രവേശനോത്സവം ബഹു. സിറ്റി പോലീസ് കമ്മീഷണർ ശ്രീ. തോംസൺ ജോസ് ഐപിഎസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തൈക്കാട് വാർഡ് കൗൺസിലർ ശ്രീ. ജി. മാധവദാസ് മുഖ്യാതിഥിയായി . നവാഗതരെ കിരീടം അണിയച്ചും മധുരം, പഠനോപകരണങ്ങൾ സമ്മാനമായി നൽകിയും സ്വീകരിച്ചു. കുട്ടികൾ അക്ഷരദീപം തെളിയിച്ചു . കുട്ടികൾക്കായി സെൽഫി പോയിന്റുകൾ ഒരുക്കിയിരുന്നു. സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുന്നതിന്റെ വീഡിയോ പ്രദർശനവും പ്രവേശനോത്സവ ഗാനവും കുട്ടികൾ വീക്ഷിച്ചു.

ജൂൺ 5

ലോക പരിസ്ഥിതി ദിനം