"ജി.എച്ച്.എസ്. എസ്. ചെമ്മനാട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 2: | വരി 2: | ||
== സ്കൂൾ പ്രവേശനോത്സവം 2025 - ജൂൺ 2 == | == സ്കൂൾ പ്രവേശനോത്സവം 2025 - ജൂൺ 2 == | ||
2025-26 അധ്യയന വർഷത്തെ സ്‌കൂൾ (പ്രവേശനോത്സവം വാർഡ് മെമ്പർ | 2025-26 അധ്യയന വർഷത്തെ സ്‌കൂൾ (പ്രവേശനോത്സവം വാർഡ് മെമ്പർ ശ്രീ. ചന്ദ്രശേഖരൻ കുളങ്ങര ഉദ്ഘാടനം ചെയതു. (പ്രിൻസിപ്പാൾ ബിന. ജി.കെ പി.ടി.എ. പ്രസിഡണ്ട് പാരിശ്ചന്ദ്രൻ ജോത്സ്യർ, OSA പ്രസിഡണ്ട് ബാബു മണിയങ്ങാനം, ഹെഡ്‌മാസ്റ്റർ ഇൻചാർജ് ശ്രീമതി. ജയലക്ഷ്‌മി. കെ. കെ എന്നിവർ സംസാരിച്ചു. OSA യുടെ വക സ്കൂളിലെ മുഴുവൻ കുട്ടികൾക്കും മധുര പലഹാരം വിതരണം ചെയ്തു. NCC ക്യാമ്പിൽ പങ്കെടുത്ത് മികച്ച വിജയം നേടിയ കുട്ടികളെ മെഡൽ അണിയിച്ച് അനുമോദിച്ചു. | ||
== ലോക പരിസ്ഥിതി ദിനം - ജൂൺ 5 == | == ലോക പരിസ്ഥിതി ദിനം - ജൂൺ 5 == | ||
19:33, 8 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
സ്കൂൾ പ്രവേശനോത്സവം 2025 - ജൂൺ 2
2025-26 അധ്യയന വർഷത്തെ സ്‌കൂൾ (പ്രവേശനോത്സവം വാർഡ് മെമ്പർ ശ്രീ. ചന്ദ്രശേഖരൻ കുളങ്ങര ഉദ്ഘാടനം ചെയതു. (പ്രിൻസിപ്പാൾ ബിന. ജി.കെ പി.ടി.എ. പ്രസിഡണ്ട് പാരിശ്ചന്ദ്രൻ ജോത്സ്യർ, OSA പ്രസിഡണ്ട് ബാബു മണിയങ്ങാനം, ഹെഡ്‌മാസ്റ്റർ ഇൻചാർജ് ശ്രീമതി. ജയലക്ഷ്‌മി. കെ. കെ എന്നിവർ സംസാരിച്ചു. OSA യുടെ വക സ്കൂളിലെ മുഴുവൻ കുട്ടികൾക്കും മധുര പലഹാരം വിതരണം ചെയ്തു. NCC ക്യാമ്പിൽ പങ്കെടുത്ത് മികച്ച വിജയം നേടിയ കുട്ടികളെ മെഡൽ അണിയിച്ച് അനുമോദിച്ചു.
ലോക പരിസ്ഥിതി ദിനം - ജൂൺ 5
10 മണിക്ക് പ്രത്യേക അസംബ്ലി ചേർന്നു. പുതിയതായി ചാർജ് എടുത്ത എച് എം ശ്രീമതി മിനി തോമസ് പരിസ്ത്ഥിതി ദിന സന്ദേശനൽകി. ജില്ലാ ശുചിത്വ മിഷൻ ലഭ്യമാക്കിയ ശുചിത്വ പ്രതിജ്ഞയോടു കൂടി പരിസ്‌ഥിതി ദിന പ്രവർത്തനങ്ങൾ ആരംഭിച്ചു. സയന മിത്തൽ (10 B) പ്രതിജ്ഞ ചൊല്ലികൊടുത്തു, ശേഷം JRC കുട്ടികൾ പരിസ്‌ഥിതി സംരക്ഷണ സന്ദേശവുമായി നൃത്ത ശില്പം കാഴ്ച്‌ചവെച്ചു. ഇക്കോ ക്ലബിൻ്റെ നേതൃത്വത്തിൽ പച്ചക്കറി വിത്ത് ശേഖരണവും വിതരണവും ബഹുമാനപ്പെട്ട ഹെസ്‌മിസ്ട്രസ്സ് 10C ക്ലാസിലെ പച്ചക്കറി വിത്ത് നൽകി ഉഘേഘാടനം നിർവ്വഹിച്ചു. മലയാള മനോരമ പത്രത്തിൻ്റെ പ്രധാന ദിനങ്ങൾ ഉൾപ്പെടുത്തിയ പേജ് പ്രകാശനം ചെയ്തു.
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ( SPG ) രൂപീകരണം - ജൂൺ 10
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ( SPG ) ചാർജ് സുജിത് സൈമൺ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ ബിന. ജി.കെ അധ്യക്ഷയായ ചടങ്ങിൽ മേൽപറമ്പ പോലീസ് സ്റ്റേഷൻ SI സുരേഷ് കുമാർ ഉദ്ഘാടനം ചെയ്‌തു. SPG രൂപികരണത്തിൻ്റെ പ്രാധാന്യത്തെപറ്റിയും SPG കമ്മിറ്റി നടപ്പിലാക്കേണ്ട കാര്യങ്ങളെ കുറിച്ചും അദ്ദേഹം വളരെ വിശദമായി ക്ലാസ്സെടുത്തു . വാർഡ് മെമ്പർ ചന്ദ്രശേഖരൻ കുളങ്ങര, ഹെഡ്‌മിസ് ട്രസ്സ്, മിനി. തോമസ് എന്നിവർ സംസാരിച്ചു. ഹയർ സെക്കൻഡറി സീനിയർ അധ്യാപിക ശ്രീമതി. വിദ്യ. എ നന്ദിയും പറഞ്ഞു.
വിമുക്തി ക്ലബ് ബോധവൽക്കരണ ക്ലാസ് - ജൂൺ 13
വിമുക്‌തി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് മിനി തോമസ് പരിപാടി ഉദഘാടനം ചെയ്‌തു. വിമുക്‌തി ക്ലബ് കൺവിനർ സുജിത്ത് സൈമൺ സ്വാഗതം പറഞ്ഞു. വിമുക്‌തി മെൻററും, എസൈസ് പ്രിവൻ്റീവ് ഓഫീസറുമായ ശ്രി. ഗോവിന്ദൻ ലഹരി വിരുദ്ധ ക്ലാസ്സ് എടുത്തു. എക്സൈസ് ഓഫീസർ ശ്രീ. നിഖിൽ രക്ഷിതാക്കളുമായി സംസാരിച്ചു. 150 ഓളം രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു. സ്‌റ്റാഫ് സെക്രട്ടറി പ്രശാന്ത് കുമാർ നന്ദി പറഞ്ഞു.