"ജി.എച്ച്.എസ്. എസ്. ചെമ്മനാട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11046wiki (സംവാദം | സംഭാവനകൾ)
No edit summary
11046wiki (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:
== സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ( SPG ) രൂപീകരണം - ജൂൺ 10 ==
== സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ( SPG ) രൂപീകരണം - ജൂൺ 10 ==
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ( SPG ) ചാർജ് സുജിത് സൈമൺ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ ബിന. ജി.കെ അധ്യക്ഷയായ ചടങ്ങിൽ മേൽപറമ്പ പോലീസ് സ്റ്റേഷൻ SI സുരേഷ് കുമാർ ഉദ്ഘാടനം ചെയ്‌തു. SPG രൂപികരണത്തിൻ്റെ പ്രാധാന്യത്തെപറ്റിയും SPG കമ്മിറ്റി നടപ്പിലാക്കേണ്ട കാര്യങ്ങളെ കുറിച്ചും അദ്ദേഹം വളരെ വിശദമായി ക്ലാസ്സെടുത്തു . വാർഡ് മെമ്പർ ചന്ദ്രശേഖരൻ കുളങ്ങര, ഹെഡ്‌മിസ്‌ ട്രസ്സ്, മിനി. തോമസ് എന്നിവർ സംസാരിച്ചു. ഹയർ സെക്കൻഡറി സീനിയർ അധ്യാപിക ശ്രീമതി. വിദ്യ. എ നന്ദിയും പറഞ്ഞു.

== വിമുക്തി ക്ലബ് ബോധവൽക്കരണ ക്ലാസ് - ജൂൺ 13 ==
വിമുക്‌തി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ്  മിനി തോമസ് പരിപാടി ഉദഘാടനം ചെയ്‌തു. വിമുക്‌തി ക്ലബ് കൺവിനർ സുജിത്ത് സൈമൺ സ്വാഗതം പറഞ്ഞു. വിമുക്‌തി മെൻററും, എസൈസ് പ്രിവൻ്റീവ് ഓഫീസറുമായ ശ്രി. ഗോവിന്ദൻ ലഹരി വിരുദ്ധ ക്ലാസ്സ് എടുത്തു. എക്സൈസ് ഓഫീസർ ശ്രീ. നിഖിൽ രക്ഷിതാക്കളുമായി സംസാരിച്ചു. 150 ഓളം രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു. സ്‌റ്റാഫ് സെക്രട്ടറി പ്രശാന്ത് കുമാർ നന്ദി പറഞ്ഞു.
"https://schoolwiki.in/ജി.എച്ച്.എസ്._എസ്._ചെമ്മനാട്/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്