"എ യു പി എസ് ദ്വാരക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15456 (സംവാദം | സംഭാവനകൾ)
No edit summary
15456 (സംവാദം | സംഭാവനകൾ)
No edit summary
വരി 39: വരി 39:
പ്രമാണം:15456 aksharakoottam.jpg|alt=
പ്രമാണം:15456 aksharakoottam.jpg|alt=
പ്രമാണം:15456 aksharam.jpg|alt=
പ്രമാണം:15456 aksharam.jpg|alt=
</gallery>'''<big>അറിവാണ് ലഹരി"</big>'''
ദ്വാരക എ.യു.പി. സ്കൂളിൽ ജൂൺ 26 ലഹരി വിരുദ്ധദിനത്തിൽ ലഹരിയെക്കെതിരെ കുട്ടികളിൽ രൂപപ്പെട്ട മനോഭാവത്തിൻ്റെ ഭാഗമായ്  തയ്യാറാക്കിയ പതിപ്പ്  "അറിവാണ് ആനന്ദം - അറിവാണ് ലഹരി" റവ:ഫാദർ ബാബു മൂത്തേടത്ത് (സ്കൂൾ മാനേജർ)  അധ്യാപക- രക്ഷാകർതൃ സമിതി യോഗത്തിൽ പ്രകാശനം ചെയ്തു .കഠിനാധ്വാനവും , വിജയവുമാകണം ലഹരി യെന്ന് പുതുതലമുറയെ ബോധ്യപ്പെടുത്താൻ അധ്യാപകരും രക്ഷിതാക്കളും മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ഉദ്ഘാടന വേളയിൽ  ഓർമപ്പെടുത്തി. ലഹരി മുക്തക്ലബിൻ്റെ നേതൃത്തിൽ  കുട്ടികൾക്കായ് വിവിധ മൽസരങ്ങൾ സംഘടിപ്പിച്ചു. പോസ്റ്റർ രചന, ഉന്നതികളിൽ ബോധവൽക്കരണം, സുംബ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളിലൂടെ വീടുകളിലേയ്ക്ക്, വീടുകളിലൂടെ സമൂഹത്തിലേയ്ക്ക് ലഹരിയുടെ ദൂഷ്യവശങ്ങൾ  പ്രചരിപ്പിക്കുക എന്നതാണ് ലക്ഷ്യം. സിസ്റ്റർ സിജി ജോസഫ്( HM), ശ്രീ ജിജേഷ് പി.എ(PTA പ്രസിഡണ്ട്), ശ്രീമതി ഡാനി ബിജു ( MPTA പ്രസിഡണ്ട്), ശ്രീ. സുനിൽ അഗസ്റ്റ്യൻ ( സ്റ്റാഫ് സെക്രട്ടറി) എന്നിവർ സംസാരിച്ചു. ശ്രീമതി ജിഷ അഗസ്റ്റ്യൻ( അധ്യാപിക,ലഹരിമുക്തക്ലബ്, കോ-ഓർഡിനേറ്റർ) നേതൃത്വം നൽകി.<gallery>
പ്രമാണം:15456 lahari.jpg|alt=
പ്രമാണം:15456 arivanu lahari.jpg|alt=
പ്രമാണം:15456lahari virudham.jpg|alt=
</gallery>
</gallery>
[[വർഗ്ഗം:15456]]
[[വർഗ്ഗം:15456]]
"https://schoolwiki.in/എ_യു_പി_എസ്_ദ്വാരക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്