"എ യു പി എസ് ദ്വാരക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 32: | വരി 32: | ||
പ്രമാണം:154560ruthai.jpg|alt= | പ്രമാണം:154560ruthai.jpg|alt= | ||
പ്രമാണം:15456oru thai nadam.jpg|alt= | പ്രമാണം:15456oru thai nadam.jpg|alt= | ||
</gallery> | </gallery>'''<big>അക്ഷരക്കൂട്ടം "</big>''' | ||
ദ്വാരക എ.യു.പി. സ്കൂളിൽ 2025-26 അധ്യയന വർഷം 'വളരട്ടെ വായന ' എന്ന സന്ദേശവുമായി വായന വാരാഘോഷം (ജൂൺ - 19 - 25) , വിദ്യാരംഗം കലാസാഹിത്യ വേദി, വിവിധ ക്ലബുകൾ എന്നിവ റവ:ഫാദർ ബാബു മൂത്തേടത്ത് (സ്കൂൾ മാനേജർ)അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ ബാബു ചിറപ്പുറം( കലാസാംസ്കാരിക പ്രവർത്തകൻ,നടവയൽ) ഉദ്ഘാടനം ചെയ്തു. വായനയെ വാനോളം ഉയർത്താൻ ദീപിക പത്രം, പരിസ്ഥിതി ദിന ക്വിസ് വിജയികൾക്ക് സമ്മാനം എന്നിവ വിതരണം ചെയ്ത് റവ.ഫാദർ ബാബു മൂത്തേടത്ത് (സ്കൂൾ മാനേജർ) "എല്ലാവർക്കും മികവ്" പ്രവർത്തനത്തിന് തുടക്കം കുറിച്ചു. കുമാരി സഹദിയ ഫാത്തിമ ഒ.എം(വിദ്യാർത്ഥി പ്രതിനിധി) വായന ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാസ്റ്റർ എയ്ബൽ ജോബിഷ് (വിദ്യാർത്ഥി) പി.എൻ പണിക്കർ അനുസ്മരണം നടത്തി. സിസ്റ്റർ സിജി ജോസഫ്( HM), ശ്രീമതി ഡാനി ബിജു ( MPTA പ്രസിഡണ്ട്), ശ്രീ സുനിൽ അഗസ്റ്റിൻ(സ്റ്റാഫ് സെക്രട്ടറി) , ശ്രീ. സിബി | |||
സെബാസ്റ്റ്യൻ( സർക്കുലേഷൻ മാനേജർ,ദീപിക ദിനപത്രം), ശ്രീമതി ദിൽന ടീച്ചർ(വിദ്യാരംഗം)എന്നിവർ സംസാരിച്ചു. തുടർന്ന് സാഹിത്യ ശിൽപ്പശാല സംഘടിപ്പിച്ചു. "എഴുത്ത് പുര"യിൽ നൂറോളം കുട്ടികൾ പങ്കെടുത്തു. കഥകൾ,കവിതകൾ, നാടകം, അക്ഷരശ്ലോകം, എന്നിവ ഉൾപ്പെടുത്തിയ ശിൽപ്പശാല കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായി. 'ഇ' വായനക്കിടയിലും വായന സജീവമാണെന്ന ക്രോഡീകരണത്തോടെ ശിൽപ്പശാല അവസാനിച്ചു. സ്കൗട്ട്&ഗൈഡ്സ്, ട്രാഫിക് എന്നീ യൂണിറ്റുകളിൽ അംഗങ്ങളായ കുട്ടികൾക്ക് നേതൃഗുണം എന്ന വിഷയത്തിൽ ബോധവൽക്കരണം നൽകി. ശ്രീമതി സിനിമാത്യു(വിദ്യാരംഗം, കൺവീനർ) നേതൃത്വം നൽകി. | |||
[[വർഗ്ഗം:15456]] | [[വർഗ്ഗം:15456]] | ||