ഉള്ളടക്കത്തിലേക്ക് പോവുക

"എ യു പി എസ് ദ്വാരക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15456 (സംവാദം | സംഭാവനകൾ)
No edit summary
15456 (സംവാദം | സംഭാവനകൾ)
No edit summary
വരി 12: വരി 12:
ദ്വാരക എ യു പി സ്കൂളിൽ ജൂൺ 2 എടവക പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം നടന്നു. സ്കൂൾ ബാൻ്റ് സെറ്റിൻ്റെ അകമ്പടിയോടെ നവാഗതരായ വിദ്യാർത്ഥികളെ പൂവും , അക്ഷരക്കാർഡുകളും, നൽകി സ്വീകരിച്ചാനയിച്ചു. ശ്രീ അഹമ്മദ് കുട്ടി ബ്രാൻ (പ്രസിഡണ്ട്, എടവക ഗ്രാമപഞ്ചായത്ത്) ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ശ്രീ ഷിഹാബുദ്ദീൻ അയാത്ത്( ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ, എടവക പഞ്ചായത്ത്) അധ്യക്ഷത വഹിച്ചു. LSS, USS വിജയികളെ വിനോദ് തോട്ടത്തിൽ (വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ, എടവക പഞ്ചായത്ത്)മെമൻ്റോ നൽകി അനുമോദിച്ചു.

സ്ഥലം മാറ്റം ലഭിച്ച അധ്യാപകർക്ക് ശ്രീ.ജിജേഷ് പി.എ ( PTA പ്രസിഡണ്ട് )ഉപഹാരം നൽകി. പി.ടി എ യുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പഠനോപകരണ കിറ്റ് ശ്രീമതി. ഡാനി ബിജു(MPTA പ്രസിഡണ്ട്) വിതരണം ചെയ്തു. ശ്രീ.ഷിൽസൺമാത്യു ( മെമ്പർ,11-ാം വാർഡ്),ശ്രീ. ഷോജി ജോസഫ് (HM), ശ്രീ. സതീഷ് ബാബു ( BRC മാനന്തവാടി) ശ്രീ സുനിൽ അഗസ്റ്റ്യൻ ( സ്റ്റാഫ് സെക്രട്ടറി ) എന്നിവർ സംസാരിച്ചു. പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി
സ്ഥലം മാറ്റം ലഭിച്ച അധ്യാപകർക്ക് ശ്രീ.ജിജേഷ് പി.എ ( PTA പ്രസിഡണ്ട് )ഉപഹാരം നൽകി. പി.ടി എ യുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പഠനോപകരണ കിറ്റ് ശ്രീമതി. ഡാനി ബിജു(MPTA പ്രസിഡണ്ട്) വിതരണം ചെയ്തു. ശ്രീ.ഷിൽസൺമാത്യു ( മെമ്പർ,11-ാം വാർഡ്),ശ്രീ. ഷോജി ജോസഫ് (HM), ശ്രീ. സതീഷ് ബാബു ( BRC മാനന്തവാടി) ശ്രീ സുനിൽ അഗസ്റ്റ്യൻ ( സ്റ്റാഫ് സെക്രട്ടറി ) എന്നിവർ സംസാരിച്ചു. പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി<gallery>
 
പ്രമാണം:15456pravesanolsavamn.jpg|alt=
</gallery>

16:19, 8 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

എൽഎസ്എസ് , യുഎസ്എസ് വിജയ നേട്ടത്തിൽ ദ്വാരക എ  യുപി സ്കൂൾ

17 LSS , 19 USS , 2 ഗിഫ്റ്റഡ് എന്നിങ്ങനെ മികവാർന്ന നേട്ടങ്ങളുമായി മാനന്തവാടി ഉപജില്ലയിൽ ശ്രദ്ധേയമായി സ്ഥാനം ദ്വാരക എ പി സ്കൂൾ കരസ്ഥമാക്കി

"നവമുകുളങ്ങൾ 2025-26"

ദ്വാരക എ യു പി സ്കൂളിൽ ജൂൺ 2 എടവക പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം നടന്നു. സ്കൂൾ ബാൻ്റ് സെറ്റിൻ്റെ അകമ്പടിയോടെ നവാഗതരായ വിദ്യാർത്ഥികളെ പൂവും , അക്ഷരക്കാർഡുകളും, നൽകി സ്വീകരിച്ചാനയിച്ചു. ശ്രീ അഹമ്മദ് കുട്ടി ബ്രാൻ (പ്രസിഡണ്ട്, എടവക ഗ്രാമപഞ്ചായത്ത്) ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ശ്രീ ഷിഹാബുദ്ദീൻ അയാത്ത്( ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ, എടവക പഞ്ചായത്ത്) അധ്യക്ഷത വഹിച്ചു. LSS, USS വിജയികളെ വിനോദ് തോട്ടത്തിൽ (വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ, എടവക പഞ്ചായത്ത്)മെമൻ്റോ നൽകി അനുമോദിച്ചു.

സ്ഥലം മാറ്റം ലഭിച്ച അധ്യാപകർക്ക് ശ്രീ.ജിജേഷ് പി.എ ( PTA പ്രസിഡണ്ട് )ഉപഹാരം നൽകി. പി.ടി എ യുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പഠനോപകരണ കിറ്റ് ശ്രീമതി. ഡാനി ബിജു(MPTA പ്രസിഡണ്ട്) വിതരണം ചെയ്തു. ശ്രീ.ഷിൽസൺമാത്യു ( മെമ്പർ,11-ാം വാർഡ്),ശ്രീ. ഷോജി ജോസഫ് (HM), ശ്രീ. സതീഷ് ബാബു ( BRC മാനന്തവാടി) ശ്രീ സുനിൽ അഗസ്റ്റ്യൻ ( സ്റ്റാഫ് സെക്രട്ടറി ) എന്നിവർ സംസാരിച്ചു. പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി

"എല്ലാവരും എഴുതുന്നു

എല്ലാവരും വായിക്കുന്നു"

സമഗ്ര ഗുണമേൻമ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ് മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി സ്കൂളുകളിൽ നടപ്പിലാക്കുന്ന "എല്ലാവരും എഴുതുന്നു , എല്ലാവരും വായിക്കുന്നു പദ്ധതിയുടെ ലോഗോ ദ്വാരക എ.യു.പി സ്കൂളിൽ എടവകപഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവ ചടങ്ങിൽ ശ്രീമതി ഗിരിജ സുധാകരൻ ( വൈസ് പ്രസിഡണ്ട്) പ്രകാശനം ചെയ്തു

തൈ നടാം തണലൊരുക്കാം"

ദ്വാരക എ .യു .പി സ്കൂളിൽ ജൂൺ 5 പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു.

വയനാട് ജില്ല ലീഗൽ സർവീസ് അതോരിറ്റി പാനൽ അഡ്വക്കേറ്റ് സജിമോൻ മാത്യു വൃക്ഷത്തൈ നട്ട്, ദിന സന്ദേശം നൽകി. തണലും, തണുപ്പും നൽകി നമ്മെ സംരക്ഷിക്കുന്ന മരങ്ങളെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണെന്ന് അദ്ദേഹം കുട്ടികളെ ബോധ്യപ്പെടുത്തി.