"എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}
പ്രവേശനോത്സവം
2025-26 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോത്സവം വാർഡ് മെമ്പർ ശ്രീമതി. നിഷ രാകേഷ് ഉത്ഘാടനം ചെയ്തു. SPC, ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങൾ നവാഗതരെ സ്വാഗതം ചെയ്ത് പുതിയ ക്ലാസുകളിൽ എത്തിച്ചു. പ്രിൻസിപ്പാൾ ശ്രീ.കെ.പി.രാജേഷ്, ഹെഡ്മാസ്റ്റർ ശ്രീ. പി.ശങ്കരനാരായണൻ, മാനേജർ ശ്രീ.ഉണ്ണി നാരായണൻ പിടിഎ പ്രസിഡണ്ട് ശ്രീ.ജയശങ്കർ, മുൻ പ്രധാനധ്യാപിക ശ്രീമതി. എം. കാർത്ത്യായനി, സ്റ്റാഫ് സെക്രട്ടറി ശ്രീമതി.അംബിക.കെ.നായർ എന്നിവർ ആശംസകൾ അറിയിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്റെ ഉത്ഘാടന പ്രസംഗം പ്രദർശിപ്പിച്ചു. തുടർന്ന് പ്രവേശനോത്സവ ഗാനവും മറ്റു കലാപരിപാടികളും അരങ്ങേറി. അധ്യാപകരുടെ നേതൃത്വത്തിൽ മധുരം വിതരണം ചെയ്തു. കഴിഞ്ഞ അധ്യയന വർഷത്തെ വിദ്യാലയ പരിപാടികൾ ഉൾക്കൊള്ളിച്ചുകൊണ്ട് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ തയ്യാറാക്കിയ വീഡിയോ ഓരോ ക്ലാസിലും പ്രദർശിപ്പിച്ചു.
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2748459" എന്ന താളിൽനിന്ന് ശേഖരിച്ചത്