ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി എസ് പാങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43236 (സംവാദം | സംഭാവനകൾ)
No edit summary
Sreelatha sivan (സംവാദം | സംഭാവനകൾ)
No edit summary
വരി 65: വരി 65:


== പ്രശംസ ==
== പ്രശംസ ==
കഴി‍ഞ്ഞ കുറേ വര്‍ഷങ്ങളായി നീന്തല്‍ മത്സരങ്ങളില്‍ സംസ്ഥാനത്തെ മികച്ച സ്കൂള്‍. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍. ഗണിത ശാസ്ത്ര മേളയില്‍ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളില്‍ ഓവറോള്‍.
ജില്ലാ ഗാന്ധി കലേത്സവങ്ങളില്‍ ഓവറോള്‍.


==വഴികാട്ടി==
==വഴികാട്ടി==

21:44, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എൽ പി എസ് പാങ്ങോട്
വിലാസം
പാങ്ങോട്

തിരുവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ് തമിഴ്
അവസാനം തിരുത്തിയത്
24-01-2017Sreelatha sivan




ചരിത്രം

തിരുമല തേലീഭാഗത്ത് ഓല ഷെഡില്‍ അരഭിത്തിയില്‍ പണിത് 130 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച മലയത്ത് സ്ക്കൂള്‍ മിലിട്ടറി അതിര്‍ത്തിയിലുള്ള പമ്മാവറത്തലയിലേക്ക് മാറ്റി. എന്നാല്‍ സ്വാതന്ത്ര്യം കിട്ടിയശേഷം മിലിട്ടറി അധീനതയിലുള്ള ഒരേക്കര്‍ 48 സെന്റില്‍ ഒരു ചെറിയ ഷെഡ് നല്‍കി കൊണ്ട് തിരു-കൊച്ചി മുഖ്യ മന്ത്രി പറവൂര്‍ റ്റി കെ നാരായണപിള്ള ഈ സ്ക്കൂള്‍ ഇന്നിരിക്കുന്ന ഭാഗത്തേക്ക് മാറ്റി. അങ്ങനെ ഈ സ്ക്കൂളിന് സ്ഥിരമായ ഒരു ആസ്ഥാനം കിട്ടി.1957 ല്‍ മഹിളാ മന്ദിരത്തോടൊപ്പംപ്രവര്‍ത്തിച്ചിരുന്ന എല്‍ പി വിഭാഗം ഈ സ്ക്കൂളിനൊടൊപ്പം ചേര്‍ത്തു. 1964 ല്‍അന്നതതെ പ്രധാനാധ്യാപകനായിരുന്ന ശ്രീ. മാധവന്‍ നാടാര്‍ തമിഴ് മീഡിയം ക്ലാസുകള്‍ ആരംഭിച്ചു. ഈ സമയത്താണ് പ്രധാനപ്പെട്ട രണ്ട് സ്ക്കൂള്‍ സന്ദര്‍ശനങ്ങള്‍ നടന്നത്. കോത്താരി കമ്മീഷന്‍ അംഗമായിരുന്ന ഡോ. കൗള്‍ ഈ സ്ക്കൂള്‍സന്ദര്‍ശിക്കുകയും മികവുറ്റ പ്രവര്‍ത്തനം നടക്കുന്ന സ്ക്കൂളെന്ന് രേഖപ്പെടുത്തുകയും ചെയ്തു. കേരള സംസ്ഥാന വിദ്യാഭ്യാസ രീതിയെക്കുറിച്ച് പഠിക്കാന്‍ പശ്ചിമ ബംഗാളില്‍ നിന്നും പതിമൂന്ന് എം എല്‍ എമാര്‍ സ്ക്കൂള്‍ സന്ദര്‍ശിച്ചു. ഡി. പി.യി.പ്പി യുടേയും എസ്. എസ്.എയുടേയും ക്ലസ്റ്റര്‍സെന്ററായി പ്രവര്‍ത്തിക്കുന്നതാണിത്. ബിച്ചു തിരുമല(ഗാനരചയിതാവ്), പത്മശ്രീ. ശങ്കര്‍(ഹാബിറ്റാറ്റ് ചെയര്‍മാന്‍), പൂജപ്പുര രവി(സിനിമാ നടന്‍), ഡോ. സൂശീലന്‍ നായര്‍ എന്നിവര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. ഇവരെ കൂടാതെ രാഷ്ട്രീയ സാംസ്ക്കാരിക ഒൗദ്യോഗിക രംഗങ്ങളില്‍ പ്രശസ്തരായ ഒട്ടേറെപ്പേര്‍ ഇവിടത്തെ അക്ഷരവും അറിവും നേടിയവരാണ്. ഇന്നും ഈ സ്ക്കുളില്‍ പഠിക്കുന്ന കുരുന്നുകള്‍ സമര്‍ത്ഥരാണ്. അറിവിന്റേയും അദ്‌ഭുതങ്ങളുടേയും ലോകത്തേക്ക് അവരും ചിറകടിച്ചുയരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ജെ.ആര്‍.സി
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശംസ

ജില്ലാ ഗാന്ധി കലേത്സവങ്ങളില്‍ ഓവറോള്‍.

വഴികാട്ടി

{{#multimaps: 8.5009286,76.9822339 | zoom=12 }}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_പാങ്ങോട്&oldid=274408" എന്ന താളിൽനിന്ന് ശേഖരിച്ചത്