"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 14: | വരി 14: | ||
പ്രത്യേക അസംബ്ലി ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ഹെഡ്മിസ്ട്രസ് രജിത എം ലഹരി വിരുദ്ധ സന്ദേശം നൽകി. എൽപി ,യുപി കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ റീൽസ് നിർമ്മാണ മത്സരത്തിലെ വിജയികൾക്ക് മദർ പി.ടി.എ പ്രസിഡണ്ട് ഷാനി. കെ സമ്മാനം നൽകി. | പ്രത്യേക അസംബ്ലി ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ഹെഡ്മിസ്ട്രസ് രജിത എം ലഹരി വിരുദ്ധ സന്ദേശം നൽകി. എൽപി ,യുപി കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ റീൽസ് നിർമ്മാണ മത്സരത്തിലെ വിജയികൾക്ക് മദർ പി.ടി.എ പ്രസിഡണ്ട് ഷാനി. കെ സമ്മാനം നൽകി. | ||
തുടർന്ന് പെരിങ്ങോം ടൗണിലേക്ക് യുദ്ധവിരുദ്ധ റാലി നടത്തി. | തുടർന്ന് പെരിങ്ങോം ടൗണിലേക്ക് യുദ്ധവിരുദ്ധ റാലി നടത്തി. | ||
സ്കൂൾ കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ,പെരിങ്ങോം ടൗണിൽ ലഹരി വിരുദ്ധ ഫ്ലാഷ് മോബ് നടത്തി. യുപി വിഭാഗം കുട്ടികൾ സൂമ്പ ഡാൻസ് അവതരിപ്പിച്ചു. | സ്കൂൾ കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ,പെരിങ്ങോം ടൗണിൽ ലഹരി വിരുദ്ധ ഫ്ലാഷ് മോബ് നടത്തി. യുപി വിഭാഗം കുട്ടികൾ സൂമ്പ ഡാൻസ് അവതരിപ്പിച്ചു.എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സിഗ്നേച്ചർ ക്യാമ്പയിൻ നടത്തി. പിടിഎ പ്രസിഡണ്ട് രജനി എ എം ഉദ്ഘാടനം ചെയ്തു. ക്യാമ്പയിനിൽ പൊതുജനങ്ങൾ പങ്കെടുത്തു. ടീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്ലക്കാർഡ് നിർമ്മാണവും നടത്തി. | ||
==ആർദ്രദീപം == | ==ആർദ്രദീപം == | ||
ആർദ്രദീപം പദ്ധതിയുടെ ഭാഗമായി പെരിങ്ങോം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ SPC വിദ്യാർഥികളും അധ്യാപകരും ചേർന്ന്, സ്കൂളിന്റെ പരിസരത്തുള്ള വയോജനങ്ങളെ ആദരിച്ചു. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ശ്രീ പി ഉണ്ണികൃഷ്ണൻ വയോജനങ്ങളുമായി സംവദിച്ചു. എല്ലാവരെയും പൊന്നാടയണിയിച്ച് സ്വീകരിച്ചു. ഏകാന്തത അനുഭവിച്ച വീടുകളിൽ കഴിയുന്ന നമ്മുടെ വയോജനങ്ങൾക്ക് മാനസിക ഉല്ലാസം നൽകാൻ ഉതകുന്ന പരിപാടിയായിരുന്നു അത്. ഒറ്റപ്പെട്ടവരെ ചേർത്തു പിടിക്കാനും അവർക്കു തണലേകാനും മൂല്യബോധം വളർത്താനുള്ള ഒരു പ്രവർത്തനമായിരുന്നു ആർദ്രദീപം. | ആർദ്രദീപം പദ്ധതിയുടെ ഭാഗമായി പെരിങ്ങോം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ SPC വിദ്യാർഥികളും അധ്യാപകരും ചേർന്ന്, സ്കൂളിന്റെ പരിസരത്തുള്ള വയോജനങ്ങളെ ആദരിച്ചു. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ശ്രീ പി ഉണ്ണികൃഷ്ണൻ വയോജനങ്ങളുമായി സംവദിച്ചു. എല്ലാവരെയും പൊന്നാടയണിയിച്ച് സ്വീകരിച്ചു. ഏകാന്തത അനുഭവിച്ച വീടുകളിൽ കഴിയുന്ന നമ്മുടെ വയോജനങ്ങൾക്ക് മാനസിക ഉല്ലാസം നൽകാൻ ഉതകുന്ന പരിപാടിയായിരുന്നു അത്. ഒറ്റപ്പെട്ടവരെ ചേർത്തു പിടിക്കാനും അവർക്കു തണലേകാനും മൂല്യബോധം വളർത്താനുള്ള ഒരു പ്രവർത്തനമായിരുന്നു ആർദ്രദീപം. | ||
23:45, 4 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2025
പെരിങ്ങോം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം 2025 ജൂൺ രണ്ടിന് വിപുലമായ പരിപാടികളുടെ സംഘടിപ്പിച്ചു. പ്രീ പ്രൈമറി ക്ലാസിലും ഒന്നാം ക്ലാസിലും പുതുതായി വന്ന കുട്ടികളെ സ്വീകരിച്ചാനയിച്ചു. കുട്ടികൾ, അധ്യാപകർ, രക്ഷിതാക്കൾ പിടിഎ,മദർ പിടിഎ, എസ് എം സി, ജാഗ്രത സമിതി, അംഗങ്ങൾ, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവരെ അണിനിരത്തി, ബാൻഡ് മേളത്തോടെ പ്രവേശന റാലി നടത്തി. ശ്രീമതി ഷീന ബെൻ, ശ്രീ പി സതീശൻ, ശ്രീമതി ഹമീമ ഒ പി, ശ്രീമതി ഗ്രീഷ്മ എംപി, ശ്രീമതി ഝാൻസി റാണി എന്നിവർ റാലിക്ക് നേതൃത്വം നൽകി.തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പെരിങ്ങോം വയക്കര പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ ശ്രീ ഷജീർ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രജനി മോഹൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് ശ്രീമതി രജനി എ എം, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി ഷാനി കെ, എസ് എം സി ചെയർപേഴ്സൺ ശ്രീമതി ഷബാന എ, സ്റ്റാഫ് സെക്രട്ടറി ശ്രീ യുഗേഷ് കുമാർ കെ വി, പൊന്നംപാറ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ശ്രീ ഉമ്മർ ഹാജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രിൻസിപ്പൽ ശ്രീ ദിനേശ് സ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീമതി രജിത എം നന്ദിയും പറഞ്ഞു. പ്രീപ്രൈമറിയിൽ പുതുതായി വന്ന മുഴുവൻ കുട്ടികൾക്കും പെരിങ്ങോം റെഡ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഉപഹാരങ്ങൾ നൽകി. കൂടാതെ പെരിങ്ങോം സ്കൂളിന്റെ വകയായി സമ്മാന കിറ്റുകളും വിതരണം ചെയ്തു. ഒന്നാം ക്ലാസിലെ നവാഗതർക്ക് പൊന്നംപാറ സർവീസ് സഹകരണ ബാങ്കിന്റെ സ്പോൺസർഷിപ്പിൽ കുട നൽകി. ഒന്നാം ക്ലാസിൽ പുതുതായി വന്ന കുട്ടികൾക്ക് ശ്രീ പി വി കൃഷ്ണന്റെ സ്മരണാർത്ഥം കുടുംബാംഗങ്ങളും ശ്രീ കല്ലത്ത് കരുണാകരൻ മാസ്റ്ററുടെ സ്മരണാർത്ഥം കുടുംബങ്ങളും ചേർന്ന് സ്കൂൾ ബാഗ് വിതരണം ചെയ്തു.




..........................................................................................................................................................................
ലഹരി വിരുദ്ധ ദിനം- 2025
പെരിങ്ങോം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രത്യേക അസംബ്ലി ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ഹെഡ്മിസ്ട്രസ് രജിത എം ലഹരി വിരുദ്ധ സന്ദേശം നൽകി. എൽപി ,യുപി കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ റീൽസ് നിർമ്മാണ മത്സരത്തിലെ വിജയികൾക്ക് മദർ പി.ടി.എ പ്രസിഡണ്ട് ഷാനി. കെ സമ്മാനം നൽകി. തുടർന്ന് പെരിങ്ങോം ടൗണിലേക്ക് യുദ്ധവിരുദ്ധ റാലി നടത്തി. സ്കൂൾ കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ,പെരിങ്ങോം ടൗണിൽ ലഹരി വിരുദ്ധ ഫ്ലാഷ് മോബ് നടത്തി. യുപി വിഭാഗം കുട്ടികൾ സൂമ്പ ഡാൻസ് അവതരിപ്പിച്ചു.എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സിഗ്നേച്ചർ ക്യാമ്പയിൻ നടത്തി. പിടിഎ പ്രസിഡണ്ട് രജനി എ എം ഉദ്ഘാടനം ചെയ്തു. ക്യാമ്പയിനിൽ പൊതുജനങ്ങൾ പങ്കെടുത്തു. ടീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്ലക്കാർഡ് നിർമ്മാണവും നടത്തി.
ആർദ്രദീപം
ആർദ്രദീപം പദ്ധതിയുടെ ഭാഗമായി പെരിങ്ങോം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ SPC വിദ്യാർഥികളും അധ്യാപകരും ചേർന്ന്, സ്കൂളിന്റെ പരിസരത്തുള്ള വയോജനങ്ങളെ ആദരിച്ചു. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ശ്രീ പി ഉണ്ണികൃഷ്ണൻ വയോജനങ്ങളുമായി സംവദിച്ചു. എല്ലാവരെയും പൊന്നാടയണിയിച്ച് സ്വീകരിച്ചു. ഏകാന്തത അനുഭവിച്ച വീടുകളിൽ കഴിയുന്ന നമ്മുടെ വയോജനങ്ങൾക്ക് മാനസിക ഉല്ലാസം നൽകാൻ ഉതകുന്ന പരിപാടിയായിരുന്നു അത്. ഒറ്റപ്പെട്ടവരെ ചേർത്തു പിടിക്കാനും അവർക്കു തണലേകാനും മൂല്യബോധം വളർത്താനുള്ള ഒരു പ്രവർത്തനമായിരുന്നു ആർദ്രദീപം.