"വി എം എച്ച് എസ് കൃഷ്ണപുരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 17: | വരി 17: | ||
[[പ്രമാണം:ED ALP 36058 2.jpeg|നടുവിൽ|ലഘുചിത്രം|188x188px]] | [[പ്രമാണം:ED ALP 36058 2.jpeg|നടുവിൽ|ലഘുചിത്രം|188x188px]] | ||
== ജൂൺ 19 വായനദിനം. == | == '''ജൂൺ 19 വായനദിനം.''' == | ||
വിപുലമായ പരിപാടികളോടെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് രാവിലെ 10 മണിക്ക് പിടിഎ പ്രസിഡണ്ട് ശ്രീ.സാബു വാസുദേവൻ അവർകളുടെ അധ്യക്ഷതയിൽ ചേർന്ന യോഗ പരിപാടികൾ ആരംഭിച്ചു.സ്കൂൾ ടീച്ചർ ഇൻ ചാർജ് ശ്രീ ആർ ധനേഷ് സ്വാഗതം പ്രസംഗം നടത്തി. വിശിഷ്ടാതിഥിയായി എത്തിയ പ്രഭാഷകൻ ശ്രീ. അനിൽകുമാർ പി.സി ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന വായന വാരാചരണം ഉദ്ഘാടനം ചെയ്തു . തുടർന്ന് കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ലൈബ്രറി ചാർജ് വഹിക്കുന്ന ശ്രീ ദീപക് "ഇലയും ഇതളും"എന്ന പുതിയ പരിപാടിയെക്കുറിച്ച് വിശദമാക്കി . തുടർന്ന് സ്കൂൾ മാനേജർ ശ്രീ ബി.സന്തോഷ് വായനദിന സന്ദേശം നൽകുകയുണ്ടായി . കുട്ടികളുടെ വായന ദിന ഗാനവും കവിതയും, പരിപാടിക്ക് മാറ്റുകൂട്ടി . തുടർന്ന് 9 B യിൽ നിന്നും തീർത്ഥ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാരംഗം സ്കൂൾ കോഡിനേറ്ററും മലയാളം അധ്യാപികയുമായ ശ്രീമതി രതിമോൾ കൃതജ്ഞത രേഖപ്പെടുത്തി . അന്നേ ദിവസം ഉച്ചയ്ക്ക് വായന മത്സരം നടത്തി വിജയികളെ തിരഞ്ഞെടുത്തു. അടുത്ത ദിവസങ്ങളിലായി ക്വിസ് മത്സരം, ചിത്രരചന മത്സരം, കവിതാ രചന, കഥാ രചന, ഉപന്യാസ മത്സരം, പ്രസംഗമത്സരം എന്നിവ സംഘടിപ്പിക്കുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു. | വിപുലമായ പരിപാടികളോടെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് രാവിലെ 10 മണിക്ക് പിടിഎ പ്രസിഡണ്ട് ശ്രീ.സാബു വാസുദേവൻ അവർകളുടെ അധ്യക്ഷതയിൽ ചേർന്ന യോഗ പരിപാടികൾ ആരംഭിച്ചു.സ്കൂൾ ടീച്ചർ ഇൻ ചാർജ് ശ്രീ ആർ ധനേഷ് സ്വാഗതം പ്രസംഗം നടത്തി. വിശിഷ്ടാതിഥിയായി എത്തിയ പ്രഭാഷകൻ ശ്രീ. അനിൽകുമാർ പി.സി ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന വായന വാരാചരണം ഉദ്ഘാടനം ചെയ്തു . തുടർന്ന് കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ലൈബ്രറി ചാർജ് വഹിക്കുന്ന ശ്രീ ദീപക് "ഇലയും ഇതളും"എന്ന പുതിയ പരിപാടിയെക്കുറിച്ച് വിശദമാക്കി . തുടർന്ന് സ്കൂൾ മാനേജർ ശ്രീ ബി.സന്തോഷ് വായനദിന സന്ദേശം നൽകുകയുണ്ടായി . കുട്ടികളുടെ വായന ദിന ഗാനവും കവിതയും, പരിപാടിക്ക് മാറ്റുകൂട്ടി . തുടർന്ന് 9 B യിൽ നിന്നും തീർത്ഥ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാരംഗം സ്കൂൾ കോഡിനേറ്ററും മലയാളം അധ്യാപികയുമായ ശ്രീമതി രതിമോൾ കൃതജ്ഞത രേഖപ്പെടുത്തി . അന്നേ ദിവസം ഉച്ചയ്ക്ക് വായന മത്സരം നടത്തി വിജയികളെ തിരഞ്ഞെടുത്തു. അടുത്ത ദിവസങ്ങളിലായി ക്വിസ് മത്സരം, ചിത്രരചന മത്സരം, കവിതാ രചന, കഥാ രചന, ഉപന്യാസ മത്സരം, പ്രസംഗമത്സരം എന്നിവ സംഘടിപ്പിക്കുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു. | ||
[[പ്രമാണം:Vd alp 36058 4.jpg|ഇടത്ത്|ലഘുചിത്രം|256x256ബിന്ദു]] | [[പ്രമാണം:Vd alp 36058 4.jpg|ഇടത്ത്|ലഘുചിത്രം|256x256ബിന്ദു]] | ||
19:56, 1 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2025-26
2025 ജൂൺ 2 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു. ചുണ്ടിൽ പുഞ്ചിരിയും ഹൃദയത്തിൽ പ്രതീക്ഷകളുമായി എത്തിയ പുത്തൻ കൂട്ടുകാരെ വരവേൽക്കാൻ വിശ്വഭാരതി എല്ലാ അർത്ഥത്തിലും ഒരുങ്ങിയപ്പോൾ മഴ മാറി മാനം തെളിഞ്ഞു നിന്നു. വാദ്യഘോഷങ്ങളും കലാരൂപങ്ങളും പാൽപ്പായസവുമെല്ലാം പ്രവേശനോത്സവത്തിന് മിഴിവേകി.
സ്കൂളിലെ വിവിധ യൂണിറ്റുകളായ ലിറ്റിൽ കൈറ്റ്സ് ,സ്കൗട്ട് ആൻഡ് ഗൈഡ്സ് , ജെ.ആർ.സി എന്നിവയുടെ പൂർണ്ണ സഹകരണത്തോടെ പ്രവേശനോത്സവം വളരെ മനോഹരമാക്കി.
പി ടി എ പ്രസിഡന്റ് സാബു വാസുദേവൻ അവർകളുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ടീച്ചർ ഇൻ ചാർജ് ശ്രീ ആർ ധനേഷ് സ്വാഗതം പറഞ്ഞു. കൃഷ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കോട്ടിരേത്തു ശ്രീഹരി ഉത്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ശ്രീ ബി സന്തോഷ്, ഗ്രാമപഞ്ചയത്ത് അംഗങ്ങൾ, പി ടി എ, എം പി ടി എ അംഗങ്ങൾ, സാമൂഹിക രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ ആശംസകൾ നേർന്നു. റിട്ടയേർഡ് ഡിവൈഎസ്പി ശ്രീ സോമശേഖരൻ ഉണ്ണിത്താൻ കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സ് എടുത്തു.സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ ബി പ്രഭാത് ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തി.




സ്കൂൾതല പരിസ്ഥിതി ദിനാചരണം 2025 ജൂൺ 6
കൃഷ്ണപുരം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് കൂടി ഒഴുകുന്ന ആറ്കടമ്പൻ തോടിന്റെ സംരക്ഷണത്തിനായി സ്കൂൾ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ തണ്ണീർതട സംരക്ഷണ നടത്തവും വനവൽക്കരണവും സംഘടിപ്പിച്ചു . താൻ ജീവിക്കുന്ന പരിസ്ഥിതിയുടെ സംരക്ഷണം തൻ്റെ ധാർമ്മിക ചുമതലയാണ് എന്ന ബോധം ഓരോ കുട്ടിയുടെയും ഉള്ളിൽ വളർത്തുക എന്ന സന്ദേശമാണ് ഈ ദിനാചരണത്തിലൂടെ സ്കൂൾ മുന്നോട്ട് വെച്ചത് .തണ്ണീർത്തട സംരക്ഷണ നടത്തം കായംകുളം DYSP എൻ ബാബുക്കുട്ടൻ ഫ്ലാഗ് ഓഫ് ചെയ്തു.ശബ്ദം-വായു-ജലം ഇവയുടെ സംരക്ഷണം ഓരോരുത്തരുടെയും കടമയാണ് എന്ന് DYSP സൂചിപ്പിച്ചു .ദിനാചരണത്തിൻ്റെ ഭാഗമായി തോടിൻ്റെ ഇരു കരകളിലും അഞ്ഞൂറോളം വ്യക്ഷത്തൈകൾ വച്ചു പിടിപ്പിച്ച് സംരക്ഷിക്കുന്ന വിശ്വ ഹരിതം പദ്ധതിയുടെ ഭാഗമായി ആദ്യ വൃക്ഷ തൈ നടുന്ന ചടങ്ങും ഇതോടൊപ്പം സംഘടിപ്പിച്ചു .


ജൂൺ 19 വായനദിനം.
വിപുലമായ പരിപാടികളോടെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് രാവിലെ 10 മണിക്ക് പിടിഎ പ്രസിഡണ്ട് ശ്രീ.സാബു വാസുദേവൻ അവർകളുടെ അധ്യക്ഷതയിൽ ചേർന്ന യോഗ പരിപാടികൾ ആരംഭിച്ചു.സ്കൂൾ ടീച്ചർ ഇൻ ചാർജ് ശ്രീ ആർ ധനേഷ് സ്വാഗതം പ്രസംഗം നടത്തി. വിശിഷ്ടാതിഥിയായി എത്തിയ പ്രഭാഷകൻ ശ്രീ. അനിൽകുമാർ പി.സി ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന വായന വാരാചരണം ഉദ്ഘാടനം ചെയ്തു . തുടർന്ന് കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ലൈബ്രറി ചാർജ് വഹിക്കുന്ന ശ്രീ ദീപക് "ഇലയും ഇതളും"എന്ന പുതിയ പരിപാടിയെക്കുറിച്ച് വിശദമാക്കി . തുടർന്ന് സ്കൂൾ മാനേജർ ശ്രീ ബി.സന്തോഷ് വായനദിന സന്ദേശം നൽകുകയുണ്ടായി . കുട്ടികളുടെ വായന ദിന ഗാനവും കവിതയും, പരിപാടിക്ക് മാറ്റുകൂട്ടി . തുടർന്ന് 9 B യിൽ നിന്നും തീർത്ഥ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാരംഗം സ്കൂൾ കോഡിനേറ്ററും മലയാളം അധ്യാപികയുമായ ശ്രീമതി രതിമോൾ കൃതജ്ഞത രേഖപ്പെടുത്തി . അന്നേ ദിവസം ഉച്ചയ്ക്ക് വായന മത്സരം നടത്തി വിജയികളെ തിരഞ്ഞെടുത്തു. അടുത്ത ദിവസങ്ങളിലായി ക്വിസ് മത്സരം, ചിത്രരചന മത്സരം, കവിതാ രചന, കഥാ രചന, ഉപന്യാസ മത്സരം, പ്രസംഗമത്സരം എന്നിവ സംഘടിപ്പിക്കുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു.



