"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== '''പേ വിഷബാധ ബോധവൽക്കരണ ക്ലാസ് 30/6/2025''' == | |||
[[പ്രമാണം:പേ വിഷബാധ ബോധവൽക്കരണ ക്ലാസ്.jpg|ലഘുചിത്രം|പേ വിഷബാധ ബോധവൽക്കരണ ക്ലാസ്]] | |||
പേ വിഷബാധയെക്കുറിച്ച് അവബോധം നൽകുന്നതിനുവേണ്ടി കുട്ടികൾക്ക് പേ വിഷബാധ ബോധവൽക്കരണ ക്ലാസ് നടത്തി. കുറ്റിപ്പുറം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.ശിഹാബ് .കെ.ടി ക്ലാസ് എടുത്തു.ഹെഡ്മാസ്റ്റർ ബാബുരാജ് പി.എസ്. വാർഡ് മെമ്പർമാരായ മുഹസ്സിനത്ത് ,വേലായുധൻ.എം.വി എന്നിവർ സംസാരിച്ചു. രവീന്ദ്രൻ മാഷ് പേവിഷബാധ ബോധവൽക്കരണ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു | |||
== '''ലോക ലഹരി വിരുദ്ധ ദിനം 26-6-2025''' == | == '''ലോക ലഹരി വിരുദ്ധ ദിനം 26-6-2025''' == | ||