"സെന്റ് പീറ്റേഴ്സ് സി.എച്ച്.എസ്. കൂക്കംപാളയം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (removed Category:21086-SAMPOORNAPLUS.jpeg using HotCat)
റ്റാഗ്: Manual revert
വരി 26: വരി 26:
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}
[[വർഗ്ഗം:21086-SAMPOORNAPLUS.jpeg]]

23:58, 28 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
21086-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്21086
യൂണിറ്റ് നമ്പർLK/2018/21086
ബാച്ച്2023-2026
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ലീഡർമുഹമമദ്സാലിഹ്
ഡെപ്യൂട്ടി ലീഡർഅശ്വിൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മാലി എം സിബി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സോഫിയ കെ കെ
അവസാനം തിരുത്തിയത്
28-06-2025SOFIYAANTO

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

കുട്ടികളുടെ വിവരങ്ങൾ മാതാപിതാക്കളുടെ വിരൽത്തുമ്പിൽ

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്കായി കൈറ്റ് സജ്ജമാക്കിയ ഏറ്റവും പുതിയ സ്കൂൾ Mobile Application ആയ Sampoorna Plus*ഇന്ന് SPCHS KOOKKAMPALAYAM സ്കൂളിൽ നടത്തിയ രക്ഷിതാക്കളുടെ മീറ്റിംഗിൽ little kites members പരിചയപെടുത്തി.Install ചെയ്ത് join ചെയ്യിപ്പിച്ചു കുട്ടികളുടെ വിവരങ്ങൾ കാണിച്ചു കൊടുക്കുന്നതിന് kite members സഹായിച്ചു വിദ്യാർഥികൾ mobile number സമ്പൂർണ്ണയിൽ verify ചെയ്തതിനുശേഷം ആണ് Mobile application Download ചെയ്ത് Login ചെയ്തത്.കുട്ടികളുടെ വിവരങ്ങൾ ഫോണിൽ കാണാൻ സാധിച്ചപ്പോൾ മാതാപിതാക്കൾക്ക് സന്തോഷമായി.കുട്ടികളുടെ രക്ഷിതാക്കൾക്ക് ഈ സേവനം സൗജന്യമായി പ്രയോജനപ്പെടുത്താ മെന്നത് പ്രശംസനീയമാണ്.

.