"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 8: | വരി 8: | ||
[[പ്രമാണം:18017-ENS-Award-25.jpeg|300px|thumb|right|പത്രറിപ്പോർട്ട്]] | [[പ്രമാണം:18017-ENS-Award-25.jpeg|300px|thumb|right|പത്രറിപ്പോർട്ട്]] | ||
2024-ലെ കേരള സാഹിത്യ അക്കാഡമി അവർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ബാലസാഹത്യത്തിനുള്ള അവാർഡ് സ്കൂളിലെ മലയാളം അധ്യാപിക ഇ.എൻ. ഷീജ കരസ്ഥമാക്കി. 'അമ്മ മണമുള്ള കനിവുകൾ' എന്ന ബാലസാഹിത്യത്തിനാണ് അവാർഡ് ലഭിച്ചത്. 2022 ലെ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് ഇതേ പുസ്തകത്തിന് ലഭിച്ചിട്ടുണ്ടായിരുന്നു. | 2024-ലെ കേരള സാഹിത്യ അക്കാഡമി അവർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ബാലസാഹത്യത്തിനുള്ള അവാർഡ് സ്കൂളിലെ മലയാളം അധ്യാപിക ഇ.എൻ. ഷീജ കരസ്ഥമാക്കി. 'അമ്മ മണമുള്ള കനിവുകൾ' എന്ന ബാലസാഹിത്യത്തിനാണ് അവാർഡ് ലഭിച്ചത്. 2022 ലെ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് ഇതേ പുസ്തകത്തിന് ലഭിച്ചിട്ടുണ്ടായിരുന്നു. | ||
കുഞ്ഞിക്കിളി, കിനാവിൽ വിരിഞ്ഞത്, അമ്മൂന്റെ സ്വന്തം ഡാർവിൻ, നീലിടെ വീട്, തീവണ്ടിക്കൊതികൾ, മഴത്തുള്ളികൾ, പഞ്ചാരത്തരി നുണഞ്ഞ്, തുടങ്ങിയ 22 പുസ്തകങ്ങളുടെ രചയിതാവാണ് അവാർഡ് ലഭിച്ച ഇ.എൻ ഷീജ. വാർത്ത അറിഞ്ഞ ഉടനെ സഹപ്രവർത്തകർ മധുരംപങ്കിട്ട് സന്തോഷത്തിൽ പങ്കുചേർന്നു. | കുഞ്ഞിക്കിളി, കിനാവിൽ വിരിഞ്ഞത്, അമ്മൂന്റെ സ്വന്തം ഡാർവിൻ, നീലിടെ വീട്, തീവണ്ടിക്കൊതികൾ, മഴത്തുള്ളികൾ, പഞ്ചാരത്തരി നുണഞ്ഞ്, തുടങ്ങിയ 22 പുസ്തകങ്ങളുടെ രചയിതാവാണ് അവാർഡ് ലഭിച്ച ഇ.എൻ ഷീജ. വാർത്ത അറിഞ്ഞ ഉടനെ സഹപ്രവർത്തകർ മധുരംപങ്കിട്ട് സന്തോഷത്തിൽ പങ്കുചേർന്നു. | ||
11:41, 28 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| Home | 2025-26 |
2025-26 അധ്യയനവർഷം സബ്‍ജില്ല, ജില്ല, സംസ്ഥാന തലത്തിൽ ശാസ്ത്ര-സാഹിത്യ-കലാ-കായിക മേഖലകളിൽ വിദ്യാർഥികളും, വിവിധ മേഖലകളിൽ അധ്യാപകരും, പൊതുവായി സ്കൂളും നേടിയ മികവുകളും അംഗീകാരങ്ങളുമാണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
കേരള സാഹിത്യ അക്കാഡമി അവാർഡ്

2024-ലെ കേരള സാഹിത്യ അക്കാഡമി അവർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ബാലസാഹത്യത്തിനുള്ള അവാർഡ് സ്കൂളിലെ മലയാളം അധ്യാപിക ഇ.എൻ. ഷീജ കരസ്ഥമാക്കി. 'അമ്മ മണമുള്ള കനിവുകൾ' എന്ന ബാലസാഹിത്യത്തിനാണ് അവാർഡ് ലഭിച്ചത്. 2022 ലെ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് ഇതേ പുസ്തകത്തിന് ലഭിച്ചിട്ടുണ്ടായിരുന്നു.
കുഞ്ഞിക്കിളി, കിനാവിൽ വിരിഞ്ഞത്, അമ്മൂന്റെ സ്വന്തം ഡാർവിൻ, നീലിടെ വീട്, തീവണ്ടിക്കൊതികൾ, മഴത്തുള്ളികൾ, പഞ്ചാരത്തരി നുണഞ്ഞ്, തുടങ്ങിയ 22 പുസ്തകങ്ങളുടെ രചയിതാവാണ് അവാർഡ് ലഭിച്ച ഇ.എൻ ഷീജ. വാർത്ത അറിഞ്ഞ ഉടനെ സഹപ്രവർത്തകർ മധുരംപങ്കിട്ട് സന്തോഷത്തിൽ പങ്കുചേർന്നു.