"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) Mohammedrafi എന്ന ഉപയോക്താവ് പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/പരിസ്ഥിതി ക്ലബ്ബ്-17 എന്ന താൾ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/പരിസ്ഥിതി ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
<big>'''''വനം-പരിസ്ഥിതി-സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ:'''''</big | <big>'''''വനം-പരിസ്ഥിതി-സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ:'''''</big> | ||
== പരിസ്ഥിതി ദിനാചരണം == | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:1190-paristhithi-1.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു|പരിസ്ഥിതി ദിനാചരണം ]] | |||
|[[പ്രമാണം:1230-paristhithi-3.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|പരിസ്ഥിതി ദിന ക്വിസ്സ് ]] | |||
|- | |||
|[[പ്രമാണം:2316-paristhithi-5.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|സ്‌കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ പ്രതിജ്ഞ എടുക്കുന്നു ]] | |||
|[[പ്രമാണം:1142-paristhithi-6.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|കുട്ടികൾ വൃക്ഷതൈ നടുന്നു ]] | |||
|} | |||
വനം പരിസ്ഥിതി ക്ലബ്ബിന്റെ കൺവീനർ സുരേഷ് ടി ആണ്. | വനം പരിസ്ഥിതി ക്ലബ്ബിന്റെ കൺവീനർ സുരേഷ് ടി ആണ്. | ||
'''പ്രധാന പ്രവർത്തനങ്ങൾ''' : | '''പ്രധാന പ്രവർത്തനങ്ങൾ''' : | ||
22:41, 27 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
വനം-പരിസ്ഥിതി-സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ:
പരിസ്ഥിതി ദിനാചരണം
വനം പരിസ്ഥിതി ക്ലബ്ബിന്റെ കൺവീനർ സുരേഷ് ടി ആണ്.
പ്രധാന പ്രവർത്തനങ്ങൾ :
- ഹരിത കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പ്ലാസ്റ്റിക് നിയന്ത്രിക്കാൻ കഴിഞ്ഞത് സീഡ് ക്ലബ്ബിന്റെ ശ്രദ്ധേയമായ ഒരു പ്രവർത്തനമാണ്.
- മാലിന്യ നിർമ്മാർജ്ജനം ആവശ്യവും ബോധവും കുട്ടികളിലെത്തിക്കാൻ കഴിഞ്ഞു.
- വനവൽക്കരണ പരിപാടിയുടെ ഭാഗമായി നട്ടുപിടിപ്പിച്ച മരങ്ങൾ തറകെട്ടി ഇരിപ്പിടമൊരുക്കി സംരക്ഷിച്ച് 'സീസൺ വാച്ച്' മരങ്ങളിൽ ബോർഡ് സ്ഥാപിച്ച് പരിചയപ്പെടുത്തി. സീസൺ വാച്ചിന് 100 പുതിയ മെമ്പർമാർ ഓരോ വർഷവും അംഗത്വമെടുക്കുന്നു.
- മഴക്കുഴി നിർമ്മിച്ച് ജലസംരക്ഷണം, ജലദുരുപയോഗത്തിന് ബോധവൽക്കരണം, ബോർഡുകൾ സ്ഥാപിക്കൽ എന്നിവ ഫലപ്രദമായി നടപ്പാക്കി.
- കേരസംരക്ഷണത്തിന്റെ ഭാഗമായി സ്‌കൂളിൽ തെങ്ങിൻ തൈകൾ നട്ട് പിടിപ്പിക്കുന്നു.
- ശീതകാല പച്ചക്കറി കൃഷിക്ക് വ്യാപകമായ മുന്നേറ്റം വിത്ത് വിതരണം, കർഷക ദിനാചരണം (ചിങ്ങം 1) എന്നിവയുടെ ഭാഗമായി നടത്തി.
- നെൽകൃഷിയിലൂടെ 'ചേറൂർ റൈസ്' വിപണിയിലെത്തിച്ചു.
- അന്താരാഷ്ട്ര മണ്ണ് ദിനം വിപുലമായി ആചരിച്ചു.
- 'നാട്ടുമാഞ്ചോട്ടിലെ' മാവന്വേഷണം നടത്തിയും, നാട്ടറിവുകൾ ശേഖരിച്ചും നടപ്പാക്കി.
- 25 അപൂർവ്വ ഔഷധ സസ്യങ്ങളുള്ള ഹെർബൽ ഗാർഡൻ സ്‌കൂളിന് സ്വന്തമായി നിർമ്മിക്കാൻ കഴിഞ്ഞു.
- കുട്ടികളുടെ പച്ചക്കറി കൃഷി വിപുലപ്പെടുത്താനും വൻതോതിൽ ഉൽപ്പാദിപ്പിക്കാനും കഴിഞ്ഞു.
- 'സീഡ്' റിപ്പോർട്ടറിലൂടെ കുട്ടികളുടെ യാത്രാ പ്രശ്നങ്ങളും റോഡരികിലെ അനധികൃത പാർക്കിങ്ങും ഗതാഗത തടസ്സവും ജന സമക്ഷവും അധികാരികളുടെ മുമ്പിലും എത്തിച്ചു.
- 'സീഡ് പോലീസ്' കുട്ടികളിലെ ലഹരി ഉപയോഗത്തിന്റെ കാര്യത്തിൽ ജാഗ്രത പാലിച്ചു.
- സീഡ് ക്ലബ്ബിന്റെ ഇടപെടലിലൂടെ സ്‌കൂളിൽ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് സ്ഥാപിച്ചു.
- കഴിഞ്ഞ വർഷത്തെ അവാർഡ് തുക സഹപാഠിയുടെ ഭവന നിർമ്മാണത്തിന് നൽകി.
- ലഹരി വിരുദ്ധ സെമിനാർ നടത്തി.



-
VKC - നന്മ അവാർഡ്
-
സീഡ് ക്ലബ്ബ് - സീസൺ വാച്ച്..
-
സ്കൂളിലെ മാലിന്യ സംസ്‌ക്കരണ പ്ലാന്റ്
-
സീഡ് ക്ലബ്ബ് - പ്രവർത്തനങ്ങൾ
-
സീഡ് ക്ലബ്ബ് - സീസൺ വാച്ച്..
-
സീഡ് ക്ലബ്ബ് - പ്രവർത്തനങ്ങൾ
-
സീഡ് ക്ലബ്ബ് - പ്രവർത്തനങ്ങൾ
-
സീഡ് ക്ലബ്ബ് - പ്രവർത്തനങ്ങൾ
-
സീഡ് ക്ലബ്ബ് - പ്രവർത്തനങ്ങൾ
-
സീഡ് ക്ലബ്ബ് - പ്രവർത്തനങ്ങൾ
-
മഴക്കുഴി
-
മഴക്കുഴി
-
സീഡ് ക്ലബ്ബ് - സീസൺ വാച്ച്..
-
സീഡ് ക്ലബ്ബ് - സീസൺ വാച്ച്..
-
സഹപാഠിക്കൊരു വീട്
-
സ്ക്കൂളിലെ ചക്ക വിശേഷം
-
സീഡ് ക്ലബ്ബ് - സീസൺ വാച്ച്..
-
സീഡ് ക്ലബ്ബ് - സീസൺ വാച്ച്..



