ഉള്ളടക്കത്തിലേക്ക് പോവുക

"എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Bindu35050 (സംവാദം | സംഭാവനകൾ)
Bindu35050 (സംവാദം | സംഭാവനകൾ)
No edit summary
വരി 37: വരി 37:


== '''ജൂൺ 19 - ദേശീയ വായനാദിനം.'''  ==
== '''ജൂൺ 19 - ദേശീയ വായനാദിനം.'''  ==
'''വായനാവാരം'''
[[പ്രമാണം:35050 vd125.jpg|ഇടത്ത്‌|ലഘുചിത്രം|299x299ബിന്ദു]]
[[പ്രമാണം:35050 vd225.jpg|ലഘുചിത്രം|343x343ബിന്ദു]]





09:29, 26 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2025

02/06/2025

ഇക്കൊല്ലത്തെ അധ്യയന വർഷത്തിന് ഇന്ന് തുടക്കം..കുരുത്തോല തോരണങ്ങളും കടലാസു പൂക്കളുമൊക്കെ അലങ്കരിച്ച സ്‌കൂൾ മുറ്റത്തേക്ക് തെല്ലൊരു അമ്പരപ്പോടെ ....പുത്തൻ കൂട്ടുകാരെ കാണാനുള്ള പ്രതീക്ഷയോടെ. പ്രവേശനോത്സവം തിരുവമ്പാടി വാർഡ് കൗൺസിലർ ശ്രീ രമേശ് ഉൽഘാടനം ചെയ്തു. PTA പ്രസിഡന്റ് ശ്രീ വിനോദ് കുമാർ അധ്യക്ഷപദം അലങ്കരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് അനിത ടീച്ചർ സ്വാഗതം അർപ്പിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് സുധ ടീച്ചർ ആശംസകൾ അർപ്പിച്ചു സ്റ്റാഫ് സെക്രട്ടറി പ്രീത ടീച്ചർ നന്ദി രേഖപ്പെടുത്തി.





തിരുവമ്പാടിക്ക് പുതിയ കമ്പ്യൂട്ടർ ലാബ്

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, ഒരു സ്കൂൾ കമ്പ്യൂട്ടർ ലാബ് എന്നത് കമ്പ്യൂട്ടറുകളുള്ള ഒരു മുറി മാത്രമല്ല. വിദ്യാർത്ഥികൾക്ക് വളരാനും, പരീക്ഷിക്കാനും, ഭാവിയിലെ വെല്ലുവിളികളെക്കുറിച്ച് പഠിക്കാനും അനുവദിക്കുന്ന ഒരു സ്ഥലമാണിത്.

പുതിയ കമ്പ്യൂട്ടർ ലാബ് ഉൽഘാടനം
പുതിയ കമ്പ്യൂട്ടർ ലാബ്

ആലപ്പുഴ തിരുവമ്പാടി ഹൈസ്കൂളിലെ പുതുതായി നിർമ്മിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉൽഘാടനം സ്കൂൾ ബോർഡ് പ്രസിഡന്റ് പി കെ ഹരികുമാർ , മാനേജർ ബി ഹരികൃഷ്ണൻ സെക്രട്ടറി ബാലൻ സി നായർ , ശാന്തി പനവേലിൽ, പി ടി എ പ്രസിഡന്റ് വിനോദ് കുമാർ, ഹെഡ് മിസ്ട്രെസ് അനിത ടീച്ചർ എന്നിവർ ഭദ്രദീപം കൊളുത്തി നിർവഹിച്ചു.


ജൂൺ 5, 2025 പരിസ്ഥിതി ദിനം

"പ്ലാസ്റ്റിക് മലിനീകരണം ഇല്ലാതാക്കുക."

ലോക പരിസ്ഥിതി ദിനം 2025-ൻ്റെ പ്രാധാന്യം പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്നതാണ്. #BeatPlasticPollution എന്ന ഹാഷ്ടാഗോടുകൂടി ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം ആചരിക്കുന്നു. പ്ലാസ്റ്റിക് മാലിന്യം കുറക്കുന്നതിനും, പുനരുപയോഗം ചെയ്യുന്നതിനും, അതുപോലെ പ്ലാസ്റ്റിക് ഉപഭോഗം നിയന്ത്രിക്കുന്നതിനും ഊന്നൽ നൽകുന്നു.

Environment day quiz
വീഡിയോ പ്രദർശനം

ജൂൺ 19 - ദേശീയ വായനാദിനം.

വായനാവാരം






ജൂൺ 21 : യോഗാദിനം

Yoga for One Earth, One Health

അന്താരാഷ്ട്ര യോഗാ ദിനത്തിനോടനുബന്ധിച്ച് HSS തിരുവമ്പാടിയിലെ 11 കേരളാ ബറ്റാലിയൻ NCC കേഡറ്റുകളുടെ യോഗാ ദിനാചരണം.

YOGA DAY